
തട്ടുകട ദോശ! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | Perfect Dosa Batter Recipe malayalam
Perfect Dosa Batter Recipe
Perfect Dosa Batter Recipe malayalam : നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറുമൊരു ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത്. ഇത് നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് കഴിക്കാവുന്നതാണ്.
- Raw Rice – 2 cups
- Par boiled rice – 1 cup
- Urad Dal – ¼ cup
- Cooked Parboiled rice – ¾ cup
- Fenugreek – 1 tbsp
- Salt – to taste
- Ghee / Gingelly oil – as needed
അപ്പോൾ ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക്
കുതിർത്ത ഉഴുന്ന്, ചോറ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. അതുപോലെ കുതിർത്ത അറിയും ചോറും അരച്ചെടുക്കാം. ഇത് രണ്ടും ഒരു ബൗളിലേക്കാകുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: CURRY with AMMA Perfect Dosa Batter Recipe
Perfect Dosa Batter Recipe
Ingredients:
- Raw rice (or dosa rice) – 2 cups
- Urad dal (split black gram) – ½ cup
- Fenugreek seeds – ½ tsp
- Cooked rice or poha (flattened rice) – 2 tbsp (for softness)
- Salt – to taste
- Water – as needed
Instructions:
- Soak: Wash and soak rice, urad dal, and fenugreek seeds separately for 4–6 hours.
- Grind: First grind urad dal until fluffy, adding little water. Then grind rice and poha to a smooth consistency. Mix both batters well.
- Ferment: Transfer to a large bowl, cover, and let it ferment in a warm place for 8–12 hours or overnight. It should double in volume.
- Add Salt: After fermentation, stir the batter gently and add salt.
- Cook Dosa: Heat a non-stick or cast iron tawa, pour a ladle of batter, spread in a circular motion, drizzle a little oil, and cook until golden. Flip if needed.
Tip: For crispy dosas, the tawa should be hot and batter consistency should be slightly runny but not watery.