
കിടിലൻ വീട് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കിടിലൻ വീട് പരിചയപെട്ടല്ലോ ? വളരെ ചെറിയ ബഡ്ജറ്റിൽ ഒരു മനോഹര ഭവനം | 735 squft small budget home plan
735 squft small budget home plan
735 squft small budget home plan: വീട് ഒരു ആവിശ്യമാണ്, ആർഭാടമല്ല എന്നു ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വെറും 13 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച ഒരു മനോഹര ഭവനം പരിചയപ്പെട്ടാലോ.. ആര് കണ്ടാലും കൊതിക്കുന്ന തരത്തിൽ ആകർഷകമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.വീട് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന എല്ലാവർക്കും സ്വീകരിക്കാവുന്ന മികച്ച മാതൃകയാണിത്.
735 സ്ക്വയർ ഫീറ്റിലാണ് ഇതിന്റെ നിർമ്മാണം. ഫെറോ സിമെന്റിൽ തീർത്ത രണ്ട് ഉരുളൻ തൂണുകൾ ഇതിന്റെ പൂമുഖത്തായുണ്ട്.സിറ്റ് ഔട്ടിൽ ടൈൽ പിടിപ്പിച്ചതായി കാണാം. ഇരു ചക്ര വാഹനം കയറ്റി വെക്കുന്നതിനായുള്ള സ്പേസ് പൂമുഖത്തിന് അടുത്തായുണ്ട്. ലിവിംഗ് കം ഡൈനിംഗ് ഹാളിന് 200 സ്ക്വയർ ഫീറ്റാണുള്ളത്. ഡൈനിങ്ങിന് പിന്നിലായി ഒരു വാഷ് കോർണർ കാണാം. ഇതിന്റെ ഡോറിൽ മനോഹരമായ ഡിസൈനാണ് സ്വീകരിച്ചിട്ടുള്ളത്.
അതിനടുത്തായാണ് രണ്ട് മുറികൾക്കുമായുള്ള കോമൺ ബാത്രൂമുള്ളത്. ബാത്രൂമിന്റെ അടുത്തായി രണ്ട് കിടപ്പുമുറികൾ കാണാം. സ്റ്റഡി ടേബിലും, രണ്ട് ബെഡ്ഡും, മൂന്ന് പാളി ജനലുകളെ മറക്കാൻ കർട്ടണുകളുപയോഗിച്ചതായി ഇവിടെ കാണാം. ഇതിന് സമാനമാണ് രണ്ടാമത്തെ മുറിയും. ഇവിടെ ഒരു ബെഡ് സ്പേസാണുള്ളത്.ഡൈനിങ്ങിനേയും, അടുക്കളയേയും വേർതിരിച്ചു കൊണ്ട് ഒരു സെമി വുഡൻ ഗ്ലാസ് ഡോറുണ്ട്. ഒരുപാട് സ്റ്റോറേജ് സ്പേസുകളടങ്ങിയ
വിശാലമായ കിച്ചണാണ് വീടിനായുള്ളത്. കിച്ചണിന് പുറത്തുള്ള കാഴ്ചകൾ കാണാൻ തക്കവണ്ണം ഒരു കമ്പി വലയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനടുത്തായി പുക ശല്യമില്ലാത്ത വിറകടുപ്പും ഒരു സിങ്കും അടങ്ങിയ വർക്ക് ഏരിയ കാണാം. വളരെ ചെറിയ ബഡ്ജറ്റിൽ നിന്നു കൊണ്ട് തന്നെ ഇതു പോലൊരു ഭവനം നിങ്ങൾക്കും സ്വന്തമാക്കാം. മൂന്നോ നാലോ പേർക്ക് സൗകര്യത്തോടെ ഇവിടെ താമസിക്കാവുന്നതാണ്. PADINJATTINI 735 squft small budget home plan
Here’s a simple 735 sq.ft. small budget home plan idea for you:
Plan Overview
- Total Area: 735 sq.ft.
- Type: Single floor (compact & budget-friendly)
- Style: Kerala-style / Contemporary
Layout Suggestion
- Sit-out / Veranda – Small welcoming space at the entrance (around 50 sq.ft.)
- Living Room – Compact area for family gathering (~120 sq.ft.)
- 2 Bedrooms – Each around 100–110 sq.ft. (one with attached bathroom)
- Kitchen – Around 90–100 sq.ft., with provision for storage cabinets
- Dining Area – Space integrated with living/kitchen (~70 sq.ft.)
- Bathrooms – 1 attached + 1 common (~35 sq.ft. each)
- Work Area/Utility – Small space (~40 sq.ft.) for washing and storage
Features
- Low-cost construction using laterite bricks / solid blocks
- Sloped roof / flat roof as per budget & style
- Open layout to make small space look bigger
- Natural ventilation with large windows to save on lighting during the day
- Simple interiors to reduce cost but maintain elegance
👉 This kind of house is ideal for a small family or as a starter home, balancing comfort with affordability.