Take a fresh look at your lifestyle.

2100 സ്ക്വയർ ഫീറ്റിൽ പണിത 4BHK അടങ്ങിയ സാധാരണകാർക്ക് പറ്റിയ വീട് പരിചയപ്പെടാം | 2100 squft 4BHK home plan

2100 squft 4BHK home plan

2100 squft 4BHK home plan: 8 സെന്റിൽ 2100 ചതുരശ്ര അറിയിലാണ് ഈ വീട് പണിതിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ നെല്ലിക്കെട്ട എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നവാസ്, റംസി എന്നീ ദമ്പതികളുടെ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. സാധാരണകാർക്ക് വേണ്ടിട്ടുള്ള അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുണ്ടെന്ന് പറയാം. ആദ്യം തന്നെ സ്പേസ് നിറഞ്ഞ വീടാണ് കാണാൻ സാധിക്കുന്നത്.

ഇരിപ്പിടത്തിനായി എല്ലാ സൗകര്യങ്ങളും സിറ്റ്ഔട്ടിൽ നൽകിട്ടുണ്ട്. തടികൾ കൊണ്ടാണ് പ്രാധാന വാതിൽ അടക്കം മിക്ക ജനാലുകളും നിർമ്മിച്ചിട്ടുള്ളത്. കയറി ചെല്ലുമ്പോൾ തന്നെ മനോഹരമായ ലിവിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. സോഫയും മറ്റു ഇരിപ്പിടങ്ങളും അവിടെ കാണാം. അത് കഴിഞ്ഞു നീങ്ങുമ്പോൾ ആദ്യം കാണാൻ കഴിയുന്നത് ഡൈനിങ് ഹാളാണ്. അത്യാവശ്യം പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശയും ഇരിപ്പിടവും ഒരുക്കിട്ടുണ്ട്.

ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ വളരെ സാധാരണ രീതിയിലാണ് ഒരുക്കിരിക്കുന്നത്. ഒരു കട്ടിൽ, വാർഡ്രോബ് തുടങ്ങിയവ അവയെ കാണാൻ സാധിക്കും. ഡൈനിങ് ഹാളിന്റെയും ലിവിങ് ഹാളിന്റെയും മധ്യ ഭാഗത്തായി ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികൾ കാണാം. രണ്ടാമത്തെ കിടപ്പ് മുറിയും ആദ്യം കണ്ട മുറിയുടെ അതേ സൗകര്യങ്ങളാണ് ഉള്ളത്.

ഈ വീടിന്റെ മാസ്റ്റർ ബെഡ്‌റൂമിലാണ് അറ്റാച്ഡ് ബാത്രൂം ഉള്ളത്. കൂടാതെ ഷെൽഫും കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് കയറി ചെന്നാൽ ആദ്യം തന്നെ കാണാൻ കഴിയുന്നത് വാഷിംഗ്‌ മെഷീൻ വെച്ചിരിക്കുന്ന ചെറിയ മുറിയാണ്. ബാക്കിയുള്ളവ വീഡിയോയിലൂടെ കണ്ടറിയാം. Godgift 2100 squft 4BHK home plan


  • Location – Kasargod
  • Total Area – 2100 SFT
  • Plot – 8 Cent
  • Clients – Navas and Ramsi
  • 1) Ground Floor
  • a) Sitout
  • b) Living Hall
  • c) Dining Hall
  • d) 2 Bedroom
  • e) Master Bedroom + Bathroom
  • f) Kitchen
  • 2) First Floor
  • a) Bedroom
  • b) Open Terace

A 2100 sq.ft 4BHK home plan is an ideal choice for a medium to large family, offering both comfort and functionality. Typically, such a house can be designed with:

  • 4 Bedrooms (2 with attached bathrooms and 2 common bedrooms)
  • Spacious Living Room and a separate Family Living area
  • Dining Hall connected to the kitchen
  • Modern Kitchen with a work area/store room
  • Sit-out/Veranda at the entrance
  • 3 to 4 Bathrooms (attached + common)
  • Balcony or Open Terrace for relaxation
  • Car Porch for parking

This plan balances privacy and shared family spaces, with bedrooms spread across floors (if duplex) or well-arranged on a single floor. With 2100 sq.ft, you can also include an extra study/office room or a small prayer room, making it suitable for modern lifestyle needs while maintaining elegance.


വെറും മൂന്നര ലക്ഷം രൂപക്ക് 370 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടും പ്ലാനും കാണാം | 370 Squft 3 lakhs home plan