
ഒറ്റ പൂവ് പോലും നഷ്ടപ്പെടാതെ കായ് ഉണ്ടാകും.! വഴുതന തഴച്ചുവളരാൻ ഈ ഒരു മിശ്രിതം മാത്രം മതി | Brinjal vazhuthana farming using dosa mavu
Brinjal vazhuthana farming using dosa mavu
Brinjal vazhuthana farming using dosa mavu: വഴുതന എന്ന് പറഞ്ഞാൽ വളരെ ഈസിയായി നമ്മുടെ ടെറസിലോ അല്ലെങ്കിൽ മണ്ണിലോ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ഒരു നല്ല പച്ചക്കറിയാണ്, മാത്രമല്ല പലതരം വഴുതനങ്ങ ഉള്ളത് കൊണ്ട് തന്നെ വഴുതനങ്ങ കൃഷി ചെയ്താൽ കാണാൻ നല്ല ഭംഗിയാവും, മെയ്- ജൂൺ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും നല്ല സമയം, മാത്രമല്ല വഴുതനങ്ങ ഒരു പ്രാവശ്യം കൃഷി ചെയ്താൽ
രണ്ടും മൂന്നും തവണ നമുക്ക് വിളവ് എടുക്കാവുന്നതാണ്, ഈ വഴുതന കൃഷി ചെയ്യുമ്പോൾ നമുക്ക് വിത്ത് പാകിയോ കമ്പ് കുഴിച്ചിട്ടോ കൃഷി ചെയ്യാവുന്നതാണ്, വഴുതനയിൽ കീടശല്യം നന്നായി ഉണ്ടാവുന്നതാണ് അതുകൊണ്ട് 8-9 ഇലകൾ തളിർത്തു വരുമ്പോൾ തന്നെ കീടനാശിനി ഒഴിച്ചുകൊടുക്കണം, വേപ്പിൻ പിണ്ണാക്ക് എമുൽഷ്യം ഒന്നര ഇടവിട്ട ദിവസങ്ങളിൽ ഒഴിച്ചു

കൊടുത്താൽ മതി, കീടനാശിനികൾ എല്ലാം നശിച്ചു പോകും,വഴുതന നന്നായി തളിർത്ത് കായിക്കാൻ വേണ്ടിയുള്ള ഒരു അടിപൊളി ടിപ്പാണ് ഇന്ന് പറയാൻ പോകുന്നത് , അതിന് വേണ്ടി ആദ്യം നമ്മുടെ അടുക്കളയിലെ ദോശ മാവ്, ഇഡലി മാവ് പോലുള്ള പുളിപ്പുള്ള മാവുകൾ എടുക്കുക, പുളിപ്പ് മണ്ണിന് നല്ലതാണ് അതുകൊണ്ട് അത് എടുക്കുക ശേഷം ഇത് ഉണ്ടാക്കാൻ വേണ്ടി ആദ്യം 2 കപ്പ് പുളിപ്പുള്ള ദോശമാവ് എടുക്കുക, അത് 5-6 ദിവസം പുളിപ്പിക്കാൻ വയ്ക്കുക,
ഇത് രണ്ട് ലിറ്റർ വെള്ളത്തിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കുക, ഇതു നീർപ്പിച്ചു വഴുതനയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കുക, ഇങ്ങനെ ചെയ്താൽ വഴുതനങ്ങ നിറയെ കായ്ക്കാൻ തുടങ്ങും , എല്ലാവരും ഈ ടിപ്പ് ഉപയോഗിച്ച് വീടുകളിൽ ഇങ്ങനെ വഴുതനങ്ങ കൃഷി ചെയ്തു നോക്കുക!!! Brinjal vazhuthana farming using dosa mavu
Brinjal farming involves cultivating eggplant, a popular and nutritious vegetable grown in warm climates. It thrives in well-drained, fertile soil with a pH of 6.0 to 7.5 and requires full sunlight. Brinjal plants are typically propagated through seeds and need regular watering, weeding, and pest control. With proper care, the crop yields fruit within 90 to 120 days, making it a valuable choice for small and large-scale farming.