Take a fresh look at your lifestyle.

എങ്ങനെ 10 ലക്ഷത്തിനുള്ളിൽ വീട് പണി ചുരുക്കാം.! 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീട് | how to reduce home construction cost

how to reduce home construction cost

how to reduce home construction cost: വെറും 550 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന കിടിലൻ വീടിന്റെ ഭംഗിയേറിയ കാഴ്ച്ചകളിലേക്കും കടന്നു നോക്കാം. വീട്ടിൽ ആകെ വരുന്നത് രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. ചെറിയ തുകയിൽ വീട് നിർമ്മിക്കുമ്പോൾ പലരും അഭിപ്രായപ്പെടുന്ന ഒന്നാണ് മഡ് ബ്ലോക്കാണ്. ഗ്രാനൈറ്റ്, ടൈൽസാണ് ഈ ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ടൈലാണ് ഉപയോഗിക്കാറ്.

സാധാരണ തടി, സ്റ്റീൽ എന്നീ വാതിലുകളിൽ നിന്ന് റെഡിമയ്ഡ് വാതിലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ഡോറുകൾക്ക് ഇന്ന് വിപണിയിൽ മൂവായിരം രൂപ മുതൽ ലഭ്യമാണ്. ഈ വീട്ടിൽ കോൺക്രീറ്റ് ജനലുകളാണ് ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരം ജനലുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രാധാന ഹാൾ, അടുക്കള , കോമൺ ബാത്‌റൂം, രണ്ട് കിടപ്പ് മുറി തുടങ്ങിയവ അടങ്ങിയ മുറികളാണ് 550 സ്ക്വയർ ഫീറ്റിൽ വരുന്ന ഈ വീട്ടിലുള്ളത്.

എന്നാൽ ഏറ്റവും നല്ല രീതിയിൽ സ്പേസ് ഉപയോഗിച്ചിരിക്കുന്നത് വീടിന്റെ പ്രധാന ഹാളാണ്. സിംഗിൾ ലയറിലാണ് റൂഫ് ചെയ്തിരിക്കുന്നത്. വെള്ള, ചുവപ്പ് നിറങ്ങളുടെ സംയോജനമാണ് ഈ വീട്ടിൽ കാണാൻ സാധിക്കുന്നത്. ചിലവ് ചുരുക്കി വീടുകൾ നിർമ്മിക്കുമ്പോൾ അതിൽ ശ്രെദ്ധിക്കേണ്ട ഇഷ്ടം പോലെ കാര്യങ്ങളാണ് ഉള്ളത്.

ഇത്തരം വീടുകൾ നിർമ്മിക്കുമ്പോൾ ഇന്റർലോക്ക് മഡ് ബ്ലോക്കുകൾ തെരഞ്ഞെടുക്കുവാൻ ശ്രെമിക്കുക. മേൽക്കുരയിൽ നാടൻ ഓടുകൾ ഉപയോഗിച്ച് നമ്മൾക്ക് സുഖകരമായി ചിലവ് ചുരുക്കാൻ കഴിയും. ഇതിനെക്കാളും ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് വീടിന്റെ പ്ലാൻ. വീട് നിർമ്മാണത്തിനു മുന്നേ നല്ലൊരു പ്ലാൻ കണ്ടുപിടിക്കുക. ഇതിലൂടെ പരമാവധി ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വീട് നിർമ്മിക്കാൻ സഹായിക്കും. Video Credit : DECOART DESIGN how to reduce home construction cost

  • Total Area – 550 SFT
  • Total Cost – 7 Lacs
  • 1) Main Hall
  • 2) 2 Bedroom
  • 3) Common Bathroom
  • 4) Kitchen

To reduce home construction costs, smart planning and efficient resource management are key. Begin by creating a clear budget and sticking to a simple, functional design that avoids unnecessary complexity. Opt for cost-effective yet durable materials, and consider using locally sourced supplies to reduce transportation expenses. Hiring an experienced contractor who can manage labor efficiently and avoid wastage is crucial. Using pre-fabricated components, reusing materials where possible, and limiting structural modifications during construction can also help cut costs. Additionally, building in phases or choosing energy-efficient designs can offer long-term savings without compromising on quality.

വെറും 9 സെന്റിൽ അതിമനോഹരമായ വീട്.! വീട് എന്ന സ്വപ്നം ഇനി കയ്യെത്തും ദൂരത്ത്; അലങ്കാരങ്ങൾ ഒന്നുമില്ലാത്ത കിടിലൻ വീട് | 9 cent 3 BHK home tour