Take a fresh look at your lifestyle.

3.5 സെന്റും 750 സ്ക്വയർ ഫീറ്റ് വീടും വില്പനക്ക്.! അതും ലോ കോസ്റ്റിൽ ഞെട്ടണ്ട ഒന്ന് കണ്ട് നോക്കു | best deal for sale

best deal for sale

best deal for sale: 3.5 സെന്റിൽ 750sqft ഒരു അടിപൊളി കുഞ്ഞ് വീട്. സാധാരണക്കാർക്ക് പറ്റിയ ഒരു വീട്. കേറി ചെല്ലുന്നത് സിറ്ഔട് ചെറിയ ഏരിയിൽ. മുൻപിലെ ഡോറും വിന്ഡോസും എല്ലാം മഹാഗണി ഉപയോഗിച്ചത് നിർമിച്ചിരിക്കുന്നത്. നെക്സ്റ്റ് ചെല്ലുന്നത് ലിവിങും ടിനിങ്ങും ചേർന്നൊരു ഹാൾ അത്യാവശ്യം സൗകര്യമുള്ള ഹാൾ. 2 ബെഡ്‌റൂം വരുന്നുണ്ട്

അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. ബെഡ്‌റൂം നല്ല സൗകര്യത്തിൽ അത്യാവശ്യം വെളുപ്പത്തിൽ തന്നിട്ടുള്ളത്. വീടിന്റെ ടൈസ് വോൾ ഒക്കെ വൈറ്റ് കളറാണ് നൽകിയിരിക്കുന്നത്. വിൻഡോസ് എല്ലാം 3 പാളിയിൽ ആണ് വരുന്നത്. നെക്സ്റ്റ് കിച്ചൺ ആണ് അതും ആവിശ്യത്തിനെ വെളുപ്പത്തിൽ ആണ് ഉള്ളത് . കിച്ചണിൽ സ്റ്റോറേജ് കപ്ബോർഡ് പ്രൊവൈഡ്

നൽകിയിരിക്കുന്നു. അത്യാവശ്യം ഒരു ചെറിയ ഫാമിലിക്ക് പറ്റിയ തരത്തിൽ ആണ് പണിതിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ ആണ് വീട് വേണ്ടത് അതും നല്ല തരത്തിൽ വീട് പണിയാം. വീടിന്റെ വോൾ വർക്ക് ഒക്കെ നല്ല ഫിനിഷിങ് ആണ് . വീടിന്റെ ഫിനിഷിങ് വർക്ക് ഒക്കെ നല്ല രീതിയിൽ ആണ് കൊടുത്തിരിക്കുന്നത്. കുറയെ ക്യാഷ് മുടക്കി വലിയ വീട് വാങ്ങിയിണ്ട് കാര്യം ഇല്ല നമുക്ക് ബജറ്റ് ഒതുങ്ങിയ നല്ല വീട് അതാണ് വേണ്ടത്. അതാണ് ഈ വീടിന്റെ ഗുണം എന്ന് പറയാം . കൂടുതൽ വിവരകൾക്കായി ഇവിടെ കാണിച്ചിരിക്കുന്ന വീഡിയോ കാണുക .best deal for sale Video Credit : Home Pictures

  • Location : Aaluva
  • 1) Sitout
  • 2) Hall
  • 3) Kitchen
  • 4) Bedroom – 2
  • 5) Bathroom – 2