
ഇത് എന്താണെന്ന് മനസ്സിലായോ ? കഴിച്ചിട്ടുള്ളവർ ഉണ്ടോ ? ഇത്തിരി കുഞ്ഞൻ ആഞ്ഞിലി ചക്കയുടെ ഗുണവിശേഷങ്ങൾ ഒത്തിരി | Anjili Chakka benifits
Anjili Chakka benifits
Anjili Chakka benifits: മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഒരു ഫല വിഭവമാണ് ആഞ്ഞിലി ചക്ക. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണത്തിലും രുചിയിലും ഇവൻ കേമനാണ്. ഒത്തിരി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ആൻഡ് കാർപ്പസ് ഫ്രൂട്ട് എന്നാണ് ഇതിൻറെ ശാസ്ത്രനാമം. നാടനും വിദേശിയും ആയിട്ടുള്ള നിരവധി ആഞ്ഞിലി ചക്കകൾ ഇന്ന് സുലഭം ആണെങ്കിലും
ഇവയെ ആരും അത്ര ഗൗനിക്കാറില്ല. എന്നാൽ പഴയകാലത്ത് കുട്ടിക്കാലങ്ങളിൽ മധുരക്കനിയേറുന്ന കുഞ്ഞൻ ചക്കകളായിരുന്നു ഇവ. എവിടെ കണ്ടാലും രുചിയോടെ വായിൽ ഇടാത്തവരായി ആരുമുണ്ടാകില്ല. കുട്ടിക്കാലത്തെ സുന്ദരമായ ഓർമ്മകളോട് ചേർത്ത് വെക്കാൻ പറ്റുന്ന ഒന്നാണ് ഇത്. 20 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയുണ്ടാകും.
- Cooling Property: The sweet fruit is believed to help cool the body and combat summer heat.
- Asthma Relief: Dried seeds of the anjili chakka are traditionally used for asthma treatment.
- Nutritional Value: Jackfruit, in general, is rich in fiber, protein, and other nutrients.
- Phytonutrients: It contains phytonutrients with anti-cancer, antioxidant, antihypertensive, anti-ulcer, and anti-inflammatory properties.
- Diabetes Management: Green jackfruit flour can help with blood sugar control in diabetic patients.
- Other Health Benefits: It can help fight oxidative stress, reduce the risk of chronic diseases, and promote skin and hair health
200 മുതൽ 250 രൂപ വരെയാണ് ഇന്ന് ആഞ്ഞിലി ചക്കയുടെ വില. പണ്ട് ആർക്കും വേണ്ടാതെ കിടന്ന ആഞ്ഞിലി ചക്ക പലരും വില കൊടുത്താണ് വാങ്ങുന്നത്. ചക്ക പോലെ തന്നെ നമുക്ക് പേടിക്കാതെ കഴിക്കാൻ പറ്റുന്ന ഒരു ഫലമാണ് ഇത്. കീടനാശിനിയോ മറ്റ് വളപ്രയോഗങ്ങളോ ഒന്നും നടക്കാത്ത ഒരു ഫലമായതു കൊണ്ടുതന്നെ തീർത്തും ജൈവികമായ രീതിയിലും ഗുണപരമായ രീതിയിലും ആണ്
ഇത് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വളരെ ചെറിയ കുരുക്കളോടു കൂടിയാണ് ഇത് കാണപ്പെടുന്നത്. ഇത് ഓരോന്നായി അടർത്തിയെടുത്ത് പുറത്ത് മഞ്ഞ നിറത്തിലുള്ള മാംസഭാഗം കഴിച്ചതിനു ശേഷം കുരു തുപ്പി കളയുകയാണ് വേണ്ടത്. ഇതിൻറെ കുരുവും വളരെ ഫലവത്തായ ഒന്നാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Anjili Chakka benifits