ചെറിയ സ്ഥലത്ത് 9 ലക്ഷം രൂപയുടെ കിടിലൻ വീട്.! വിശദമായി അറിയാം.. വീട് എന്ന സ്വപ്നം ഇനി കയ്യെത്തും ദൂരത്ത് | 9 Lakhs home plan

വീട് എന്ന സ്വപ്നം പലർക്കും ഉണ്ടെങ്കിലും സാധാരണകാർക്ക് വലിയ രീതിയിൽ പണം മുടക്കാതെയും എന്നാൽ മനസ്സിൽ ഇണങ്ങിയ വീടായിരിക്കും പലരുടെയും സ്വപ്നത്തിലുണ്ടാവുക. അത്തരത്തിൽ മാതൃകയാക്കാൻ സാധിക്കുന്ന ഒരു അടിപൊളി വീടിനെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങനെ മനോഹരമായ വീട് സ്വന്തമാക്കാം.

ഒരു വീട്ടിൽ എന്തൊക്കെയുണ്ടോ അതൊക്കെ അടങ്ങിയ വീടാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. വീടിന്റെ അകത്തുള്ള സ്റ്റയർകേസ്, അതുപോലെ തന്നെ ലിവിങ് ഹാൾ ഡൈനിങ് ഹാൾ വേർതിരിക്കാതെ ഡിസൈൻ ചെയ്തപ്പോൾ ചിലവ് കൂറെ കുറയ്ക്കാൻ കഴിഞ്ഞു. സിറ്റ്ഔട്ട്‌, രണ്ട് കിടപ്പ് മുറി, ലിവിങ് കം ഡൈനിങ് ഹാൾ, ഒരു ബാത്രൂം, അടുക്കള, വർക്ക്‌ ഏരിയ അടങ്ങിയ ഒരു കൊച്ചു വീടാണ് വീഡിയോയിൽ കാണുന്നത്. ഏകദേശം ഒമ്പത് ലക്ഷം രൂപയാണ്

വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വെട്രിഫൈഡ് ടൈൽസുകളാണ് ഫ്ലോറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയിൽ, പടികൾക്ക് തുടങ്ങിയവയ്ക്ക് ഗ്രാനൈറ്റിന്റെ ഭാഗങ്ങളാണ് വിരിച്ചിരിക്കുന്നത്. അടുക്കളയിൽ ഒരു ഭാഗത്ത് കബോർഡ് ക്രെമികരിച്ചിരിക്കുന്നതായി കാണാം. കട്ടകൾ ഉപയോഗിച്ച് കെട്ടി ഉള്ളിൽ ടൈൽസുകൾ ഇട്ട് രണ്ട് വാതിലുകൾ നൽകിയാണ് കബോർഡ് നിർമ്മിച്ചിരിക്കുന്നത്. അടുക്കളയിൽ

ഇത്തരമൊരു കബോർഡ് വളരെ ആവശ്യകരമാണെന്ന് പറയാം. സാധാരണക്കാരെ ആരെയും ആകർഷിക്കുന്ന രീതിയിലുള്ള ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകളാണ് കാണാൻ കഴിയുന്നത്. കുറഞ്ഞ ചിലവിൽ ഇതുപോലെയുള്ള ഡിസൈനുകൾ ചെയ്യാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഇത്തരം ഡിസൈനുകൾ ആഗ്രഹിക്കുന്നവർക്ക് ഈ വീട് തന്നെ മാതൃകയാക്കാൻ കഴിയുന്നതാണ്. മറ്റ് വീടിന്റെ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം. Video Credit : LIFE DIARIES BY JISHNU 9 Lakhs home plan

  • Total Budjet : 9 Lakhs
  • 1) Sitout
  • 2) Living Cum Dining Hall
  • 3) 2 Bedroom
  • 4) 1 Bathroom
  • 5) Kitchen
  • 6) Work Area

Here’s a detailed 9 lakhs budget home plan idea that can fit within 500–600 sq. ft., designed to balance functionality, comfort, and cost-effectiveness:


🏡 9 Lakhs Home Plan (Approx. 550 sq. ft.)

Estimated Cost: ₹9,00,000 (may vary depending on location, materials, and labor charges)

Layout

  • Sit-out / Veranda – 30 sq. ft.
    A small welcoming space at the entrance.
  • Living Room – 120 sq. ft.
    Simple design with enough seating for a small family, directly connected to the dining/kitchen.
  • Bedroom 1 (Master) – 120 sq. ft.
    Can fit a double bed and wardrobe, with ventilation.
  • Bedroom 2 (Kids/Guest) – 90 sq. ft.
    Compact but functional, suitable for children or guests.
  • Kitchen – 80 sq. ft.
    Designed with a counter, sink, and storage shelves.
  • Bathroom + Toilet (Attached/Separate) – 50 sq. ft.
    Basic tiled bathroom for durability.
  • Work Area / Utility – 50 sq. ft.
    For washing machine, sink, or additional storage.

Construction & Cost-Saving Tips

  • Use laterite / fly ash bricks for walls to reduce cost.
  • Concrete flooring or simple vitrified tiles instead of expensive marble/granite.
  • Flat roof (concrete slab) or lightweight truss roofing with GI sheets to save money.
  • Minimal false ceiling and basic electrical fittings.
  • Compact furniture or built-in wardrobes to save space.

👉 This type of plan is perfect for small families, couples, or as a starter home. With smart interior design, it can look modern and spacious even within a low budget.

എങ്ങനെ 10 ലക്ഷത്തിനുള്ളിൽ വീട് പണി ചുരുക്കാം.! 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീട് | how to reduce home construction cost

9 Lakhs home plan