Take a fresh look at your lifestyle.

വളരെ കുറഞ്ഞ ചിലവിൽ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ? എങ്കിൽ ഇതൊന്ന് കണ്ടുനോക്കൂ; 800 സ്ക്വയർ ഫീറ്റിൽ കലക്കൻ വീട് | 800 squft 6 Cent 34 lakhs home plan

800 squft 6 Cent 34 lakhs home plan

800 squft 6 Cent 34 lakhs home plan: വളരെ കുറഞ്ഞ ചിലവിൽ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ വീട് സ്വന്തമാക്കാം. വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ആറു സെന്റ് സ്ഥലത്ത് 800 സ്ക്വയർ ഫീറ്റിൽ പണിത രണ്ട് മുറികളും ഒരു കിച്ചണും ഹാളും അടങ്ങുന്ന വീടാണ് ഇത്. 34 ലക്ഷം രൂപയാണ് ടോട്ടൽ എസ്റ്റിമേറ്റ് വരുന്നത്.

വീട്ടിലേക്ക് വരുമ്പോൾ തന്നെ ഏതൊരു വാഹനത്തിലും സുഖമായി കടന്നു വരാൻ പറ്റുന്ന രീതിയിലുള്ള വിശാലമായ വഴി, മുറ്റം, എന്നിവ ഉണ്ട്. വീട്ടിലേക്കു കയറുമ്പോൾ ആദ്യം ഉള്ളത് ഒരു ചെറിയ സിറ്റൗട്ട് ആണ്. ഫ്രണ്ട് വശത്തെ വാതിൽ മരം കൊണ്ട് നിർമ്മിച്ചതാണ്. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ വലിയ ഒരു ഹാൾ ഉണ്ട്. വീടിനുള്ളിലേക്ക് ആവശ്യമായ ലൈറ്റ് വരുന്ന രീതിയിൽ തന്നെയാണ് ജനലുകളും മറ്റ് അറേഞ്ച് മെന്റ് കളും.

ഡൈനിങ് ഹാൾ ഇവിടെ തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരു കോമൺ ബാത്റൂം സെറ്റ് ചെയ്തിരിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി തന്നെയാണ് ബാത്റൂമിന്റെ നിർമ്മിതി.ഹാളിന്റെ കോർണറിൽ ആയി ഒരു ചെറിയ വാഷ്ബേസിൻ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നീടുള്ളത് ഒരു കിച്ചൺ ആണ്. കിച്ചണിന്റെ വശത്തായി ചെറിയൊരു സ്റ്റോറേജ് റൂം കൊടുത്തിട്ടുണ്ട്. ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി തന്നെയാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. കിച്ചണിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ഒരു വാതിൽ അറേഞ്ച് ചെയ്തിരിക്കുന്നു. രണ്ട് ബെഡ്റൂം മുകളിൽ ഒന്ന് അറ്റാച്ച്ഡ് ബാത്റൂം ആണ്. അത്യാവശ്യം സ്പേസ് മരുന്ന് രീതിയിൽ തന്നെയാണ് ബെഡ്റൂമുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. MUD VLOGS 800 squft 6 Cent 34 lakhs home plan


An 800 sqft home on 6 cents of land with a ₹34 lakh budget can be planned as a cozy, functional single-floor layout. A typical design could include:

  • Sit-out/porch at the entrance for a traditional Kerala touch.
  • Living and dining area combined to maximize space.
  • Two bedrooms (one with attached bathroom, one with common bathroom access).
  • Compact kitchen with an adjacent work area for storage and washing.
  • Large windows & ventilation to keep the interior airy and bright.
  • Simple roof design (sloped or flat) to control construction costs.
  • Outdoor space on the remaining land for parking, a small garden, or future expansion.

With a ₹34 lakh budget, you can opt for good-quality tiles, modern sanitary fittings, and basic wooden or UPVC windows while keeping the structure simple yet elegant.

വെറും മൂന്നര സെന്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു വീട് | 1350 squft 3.5 cent home plan