8 Lakhs budget friendly home: 759sqft 8 ലക്ഷത്തിന്റെ ഒരു സുന്ദരമായ വീട്. ഈ വീടിൽ 2 ബെഡ്‌റൂം വരുന്നിട്ട്. വീടിന്റെ കളർ തീം തന്നെ നല്ല രീതിയിൽ കൊടുത്തിരിക്കുന്നു. കേറി ചെല്ലുന്നത് സിറ്ഔട് അവിടെ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നു. മുൻപിലെ ഡോർ തേക്ക് ഉപയോഗിച്ചു ആണ് ചെയ്തിരിക്കുന്നത് . കേറി ചെല്ലുന്നത് ഹാളിലേക് ആണ്. ലിവിങ് റൂം ഡൈനിങ്ങ് റൂം ചേർന്നൊരു ഹാൾ ആണ്.
അത്യാവശ്യം ഒതുങ്ങിയ രീതിയിൽ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട്. വീടിന്റെ വോൾ ഒക്കെ പൂട്ടി ഒകൊടുത്തിരിക്കുന്നു. നല്ല തരത്തിൽ പെയിന്റിംഗ് വർക്ക് ആണ് നൽകിയിരിക്കുന്നു. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒരു വീട് ആണ് സാധാരണക്കാർക്ക് താല്പര്യം കൂടിയതും അത് തന്നെയാണ്. വീടിന്റെ ലിവിങ് റൂമിലെ ആണ് സ്റ്റെപ് വരുന്നിട്ട്. 2 ബെഡ്‌റൂം വന്നിട്ട്
പെയിന്റിംഗ് വർക്ക് എല്ലാം നന്നായി കൊടുത്തിരിക്കുന്നു . ഒരു ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. വീടിനെ പുറത്തു കോമണായി ഒരു ബാത്രൂം നൽകിയിരിക്കുന്നു. കിച്ചൺ രണ്ടുതരത്തിൽ ഉണ്ട് വർക്കിംഗ് കിച്ചൺ വേറെ ആയി വരുന്നിട്ട് . വീടിന്റെ ബാക്കിലെ ഗ്രിൽ ആണ് ഡോർ ആയി കൊടുത്തിരിക്കുന്നത്. 10 സെന്റിൽ വരുന്നവിടേത് 8 ലക്ഷം രൂപയുടെ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് . വർക്ക് ദിവസക്കൂലിക്ക് വച്ചാണ് ചെയ്തിരിക്കുന്നത്. കൂടുതൽ വിഷേശകളായി വീഡിയോ കാണുക. Video Credit : Home Pictures8 Lakhs budget friendly home
- Location : Thrissur, Perukod
- Budget : 8 Lakh
- 1) sitout
- 2) Hall
- 3) Bedroom – 2
- 4) Bathroom – 2
- 5) Kitchen -2
An 8 lakhs budget-friendly home plan is ideal for small families or individuals looking for an affordable yet functional living space. Typically designed within 400 to 600 sqft, such homes focus on simplicity, smart space utilization, and essential comfort. A common layout includes:
- 1 Bedroom
- 1 Bathroom
- Living Room
- Compact Kitchen
- Sit-out or Porch Area
Using cost-effective materials like interlocking bricks, pre-fab roofing, and avoiding unnecessary interiors helps maintain the budget. Prioritizing natural light and ventilation can reduce electricity costs too. With thoughtful planning, you can achieve a stylish, low-maintenance home without compromising on quality or aesthetics.