7Lakhs budget home : ഈ വീട് 460sqft വരുന്ന ബെഡ്റൂം ഉള്ള വീട് കേറിചെല്ലുന്നത് സിറ്ഔട് 120 വീതിയും 240 നീളവും വരുന്നു അതുപോലെ തന്നെ 3 സൈഡും ഓപ്പൺ ആണ്. സിറ്റൗട്ടിൽ കേറിചെല്ലുന്നത് ലിവിങ്ങും ഡെയ്നിങ്ങും ചേർന്ന ഒരു കിടിലൻ ഒറ്റ ഹാൾ 250 വീതിയും 374 നീളവും വരുന്നു ഇവിടെ തന്നെ സ്റ്റെയർകേസ് കേറാവുന്ന രീതിയിൽ ആണ് ഉള്ളത് ഹാളിൽ നിന്ന് കിച്ചൻ,
ബെഡ്റൂം ലേക്കുള്ള വഴി. കിച്ചൻ 231 വീതിയും 250 നീളവും വരുന്നു അതുപോലെ തന്നെ പുറത്തേക്ക് ഒരു ഡോറും ഉണ്ട്. കിച്ചന്റെ ഓപ്പോസിറ്റ് ആയി ബെഡ്റൂമും വരുന്നുണ്ട് 231 വീതിയും 266 നീളവും വരുന്നുണ്ട് അതുപോലെ തന്നെ 2 വിൻഡോസ് കൊടുത്തുണ്ട് നല്ല റൂമുകൾക്കു ഉപരി നല്ല ഒതുക്കമുള്ള ഒരു ബെഡ്റൂം എലിവേഷനും ഉള്ള റൂം.
അതുപോലെ തന്നെ ഹാൾ നിന്ന് ബെഡ്റൂമിലേക് കേറാൻ പറ്റിയ ബെഡ്റൂം 250 വീതിയും 266 നീളവും ഉള്ള സെയിം മറ്റേ റൂം പോലെ വെന്റിലേഷനും 2 വിൻഡോയും വരുന്നുണ്ട് . കിച്ചന്റെയും ബെഡ്റൂമിന്റെയും ഇടയിലായി ഒരു ബാത്റൂമും ഉണ്ട് 129 വീതിയും 124 നീളവും ആണ് ഇതാണ് വീടിന്റെ എലിവേഷൻ നെസ്റ് ലോ ബഡ്ജറ്റിൽ ഉള്ളിൽ വീട് നിർമ്മിക്കാൻ വീടിന്റെ
ഫൗണ്ടേഷനുള്ള സ്ക്യാവഷൻ 30 പ്ലസ് പികാച്ചു ഉപയോഗിച്ച വെറും 3 മണിക്കൂർകൊണ്ട് വർക്ക് കമ്പ്ലീറ്റ് ചെയ്യാൻ കഴിയും .30 പികാച്ചുന്റെ ചാർജ് വെറും മിനിമം 4500രൂപ വരും അതുപോലെ തന്നെ ഫൗണ്ടേഷൻ ബേസ്മെന്റ് ചാർജ് 644000 രൂപയാണ് വരുന്നത് .കൂടുതൽ വിവരങ്ങ ൾക്കായി വീഡിയോ കാണുക . Video Credit : MNC Tech ഫൗണ്ടേഷനുള്ള സ്ക്യാവഷൻ 30 പ്ലസ് പികാച്ചു ഉപയോഗിച്ച വെറും 3 മണിക്കൂർകൊണ്ട് വർക്ക് കമ്പ്ലീറ്റ് ചെയ്യാൻ കഴിയും .30 പികാച്ചുന്റെ ചാർജ് വെറും മിനിമം 4500രൂപ വരും അതുപോലെ തന്നെ ഫൗണ്ടേഷൻ ബേസ്മെന്റ് ചാർജ് 644000 രൂപയാണ് വരുന്നത് .കൂടുതൽ വിവരങ്ങ ൾക്കായി വീഡിയോ കാണുക . Video Credit : MNC Tech ഫൗണ്ടേഷനുള്ള സ്ക്യാവഷൻ 30 പ്ലസ് പികാച്ചു ഉപയോഗിച്ച വെറും 3 മണിക്കൂർകൊണ്ട് വർക്ക് കമ്പ്ലീറ്റ് ചെയ്യാൻ കഴിയും .30 പികാച്ചുന്റെ ചാർജ് വെറും മിനിമം 4500രൂപ വരും അതുപോലെ തന്നെ ഫൗണ്ടേഷൻ ബേസ്മെന്റ് ചാർജ് 644000 രൂപയാണ് വരുന്നത് .കൂടുതൽ വിവരങ്ങ ൾക്കായി വീഡിയോ കാണുക . Video Credit : MNC Tech 7Lakhs budget home
A 7 lakhs budget home is a compact, affordable housing option designed to meet basic needs while maintaining comfort and functionality. Typically built within 400 to 600 square feet, these homes include essential features like a living area, one or two bedrooms, a kitchen, and a bathroom. With smart space utilization and cost-effective materials, such houses are ideal for small families or individuals starting out. They are often constructed using economical methods like laterite bricks, prefabricated panels, or eco-friendly techniques, ensuring durability without overspending. A 7 lakhs home proves that cozy, functional living is possible even on a modest budget.
3.5 സെന്റും 750 സ്ക്വയർ ഫീറ്റ് വീടും വില്പനക്ക്.! അതും ലോ കോസ്റ്റിൽ ഞെട്ടണ്ട ഒന്ന് കണ്ട് നോക്കു