8.5 ലക്ഷം രൂപക്ക് ഈ വീട് കേരളത്തിൽ എവിടെയും നിർമിച്ചു നൽകപ്പെടും.! കിടിലൻ വീട് !! ഒന്ന് കണ്ട് നോക്കു.. | 700 squft 8.5 lakhs home

700 squft 8.5 lakhs home: 8.5 ലക്ഷത്തിന്റെ ഒരുനിലയുടെ കിടിലൻ വീട്. 700 sq ft ആണ് വീട് വരുന്നത്. 2 ബെഡ്‌റൂം എല്ലാം സൗകര്യകളും കൂടി ആണ് വീട് നിർമിച്ചിരിക്കുന്നത്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത് . വീടിലേക് വരുപോ സിറ്ഔട് കൊടുത്തിരിക്കുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത് . ഒരു ഹാൾ കൊടുത്തിരിക്കുന്നു

അവിടെ ഡൈനിങ്ങ് ടേബിൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു 6 പേർക്കു ഇരിക്കാം. 2 ബെഡ്‌റൂം വരുന്നുണ്ട് എല്ലാം സൗകര്യത്തിൽ ആണ് ബെഡ്‌റൂം നിർമിച്ചിരിക്കുന്നത്. ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം വരുന്നിട്ട്. കിച്ചൺ ഒരു ബെഡ്റൂമിന്റെ ഓപ്പോസിറ്റ് ആയി കൊടുത്തിരിക്കുന്നു. കിച്ചണിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട്. വീടിന്റെ വിൻഡോസ് എല്ലാം സിമന്റ് വച്ചാണ് പണിഞ്ഞിരിക്കുന്നത്

ഡോർ എല്ലാം സിംഗിൾ ഡോർ ആയി കൊടുത്തിരിക്കുന്നു. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒരു മനോഹരമായ വീടാണിത്. ആരെയും ആകർഷിക്കുന്നത് തരത്തിൽ ആണ് പണി തീർത്തിരിക്കുന്നത്. വീടിന്റെ റൂം, കിച്ചൺ, ബാത്രൂം, ഹാൾ എല്ലാം ചുരുങ്ങിയ സ്ഥലത്തു ആണ് പണിത്തത്. ആരെയും ഇഷ്ടപെടുന്ന കുറഞ്ഞ ബഡ്ജറ്റിലുള്ള വീടാണിത്. കൂടുതൽ വിവരകൾക്ക് ഈ വീഡിയോ ഒന്ന് കാണാം. Video Credit : DECOART DESIGN 700 squft 8.5 lakhs home

  • Budget : 8.5 Lakh
  • Total Area : 700 Sq ft
  • 1) Sit Out
  • 2) Hall ( Dining)
  • 3) Bedroom – 2
  • 4) Bathroom – 2
  • 5) Kitchen

A budget-friendly home is designed to offer comfort, functionality, and aesthetic appeal without putting a strain on finances. These homes often feature smart use of space, simple yet efficient layouts, and cost-effective building materials such as concrete blocks, steel frames, or prefab components. Prioritizing energy efficiency and low-maintenance designs further helps in reducing long-term expenses. With careful planning and minimalistic interiors, budget homes can still reflect personal style and provide all essential amenities, making them an ideal choice for small families, first-time homeowners, or those looking to build a practical and affordable living space.

10 ലക്ഷം രൂപക്ക് നല്ല കലക്കൻ വീട്.! ഇങ്ങനെ ഒരു വീട് ആരാണ് സ്വപ്നം കാണാത്തത്; സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തിന് ഇനി സാക്ഷാത്കാരം

700 squft 8.5 lakhs home