
പോക്കറ്റ് കാലിയാക്കാത്ത കുഞ്ഞൻ വീട്.! 629 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു കുഞ്ഞൻ പദ്ധതി; ആർക്കും സ്വന്തമാക്കാം ഈ സുന്ദര ഭവനം | 629 Sq.ft Budget friendly House Plan
629 Sq.ft Budget friendly House Plan
629 Sq.ft Budget friendly House Plan: വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വരുമ്പോൾ തന്നെ പോക്കറ്റ് കാലിയാകും എന്ന പേടിയാണ് ഓരോ മനുഷ്യനെയും ആ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഓരോരുത്തരുടേയും ജീവിതകാലം മുഴുവനുള്ള അധ്വാനത്തിൽ നിന്നുമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ
വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. അത്തരത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ പ്ലാൻ ആണിത്. വെറും 629 സ്ക്വയർഫീറ്റ് സ്ഥലത്ത് ഒരു വീട് ഒരുക്കാം. രണ്ട് ബെഡ്റൂം ഒരു ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ കുഞ്ഞൻ പ്ലാൻ. വീടിനു മുന്നിലായി ഒരു സിറ്റൗട്ട് അതിൽ നിന്നും നേരെ കയറുന്നത് വീടിന്റെ ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. അതിനോട് ചേർന്ന് ഒരു ഡൈനിങ് ഹാൾ കിച്ചൺ
എന്നിവ സെറ്റ് ചെയ്തിരിക്കുന്നു.300315 അളവിലുള്ള മാസ്റ്റർ ബെഡ്റൂം ആണ് വീടിനുള്ളത്. കൂടാതെ 300300 അളവിലുള്ള മറ്റൊരു ബെഡ്റൂം കൂടിയുണ്ട്. രണ്ട് ബെഡ്റൂം മുകളിലും അറ്റാച്ച്ഡ് ബാത്റൂം ആണ് വരുന്നത്. ഗ്രൗണ്ട് ഫ്ലോർ മാത്രം വരുന്ന ഈ വീട് വളരെ സ്പേഷ്യസ് ആണ്.. ഇന്റീരിയർ ഡിസൈനിങ് മറ്റ് ലൈറ്റ് അറേഞ്ച് മെന്റ് കളും വീടിനെ കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു. Planners Group 629 Sq.ft Budget friendly House Plan
A 629 sq.ft budget-friendly house plan can be designed to maximize space and comfort while keeping costs low. With smart planning, it can include all the essential living areas in a compact layout. Typically, such a home can be built as a 2BHK or a 1BHK with extra utility space, depending on your family’s needs.
👉 Suggested Layout for 629 sq.ft (Approx. 2BHK):
- Sit-out / Entrance Veranda – Small welcoming space.
- Living Room – A cozy area for family gatherings.
- 2 Bedrooms – One master bedroom and one smaller bedroom (can also be used as kids’ room or study).
- Kitchen – Compact kitchen with attached work area/utility for washing & storage.
- 1 Common Bathroom – Shared by all rooms, can be attached to the master bedroom if preferred.
- Dining Space – Can be combined with living or kitchen for better space use.
✨ Budget Tips:
- Use simple rectangular design to reduce construction costs.
- Opt for cost-effective materials like laterite blocks, vitrified tiles, and aluminium windows.
- Focus on open layout (living + dining together) to make the home feel more spacious.
- Consider provision for future expansion (adding an extra floor or room later).
This kind of house is ideal for small families, couples, or as a rental unit, offering both affordability and comfort. 🏡