600 Sqft 4 cent home: കോഴിക്കോട് ജില്ലയിൽ 600 sq ft ഒരു കുഞ്ഞ് സുന്ദരമായ വീട്. വീട് 4 സെന്റ് ഭൂമിയുടെ ഉള്ളിൽ ആണ് വരുന്നത്. അതിമനോഹരമായി ആണ് വീട് പണിത്തിരിക്കുന്നത്. വീട് ഒരു സ്ക്യുറെ ഷേപ്പിൽ ആണ് നല്കിട്ടുള്ളത് . വീട്ടിൽ ചെല്ലുപ്പോ ചെറിയ സിറ്ഔട് കൊടുത്തിരിക്കുന്നു. അകത്ത് ലിവിങ് സ്പേസും ഡൈനിങ്ങ് സ്പേസും വേറെ ആയി കൊടുത്തിരിക്കുന്നു.
അത്യാവശ്യം സൗകര്യത്തിൽ ആണ് ഡൈനിങ്ങും ലിവിങും കൊടുത്തിരിക്കുന്നത് . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത് . ഒരു കുഞ്ഞ് സുന്ദരമായ വീട് . 2 ബെഡ്‌റൂം വരുന്നുണ്ട് ആവിശ്യത്തിന് വലുപ്പത്തിൽ ബെഡ്‌റൂം പണിതിരിക്കുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്റൂമിലെ വർക്ക് എല്ലാം നല്ല ഫിനിഷിംഗിലെ ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ മുൻപിലെ ഡോർ പ്ലാവിന്റെ വുഡ് വച്ചാണ് നിർമിച്ചിരിക്കുന്നത് .
വിൻഡോസ് ചിലത് കോൺക്രീറ്റും വുഡും ആണ് വരുന്നത് . വീടിന്റെ കിച്ചൺ രണ്ട് തരത്തിൽ കൊടുത്തിരിക്കുന്നു ബാക്കിലെ ആയി വർക്കിംഗ് കിച്ചൺ നല്കിയിട്ടുണ്ട് . കിച്ചണിന്റെ വോൾ പകുതി ആയി ടൈസ് കൊടുത്തിരിക്കുന്നുഅത് വോൾ ചളി വരാതെ ഇരിക്കാൻ നല്ലത് ആയിരിക്കും . വീടിനെ നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾ മുകളിലെ വീഡിയോ കാണാം. Video Credit : PADINJATTINI
- Location : Kozhikod
- Total Area : 600 Sq Ft
- 1) Sit Out
- 2) Living Room
- 3) Dining Room
- 4) Bedroom – 2
- 5) Bathroom – 2
- 6) Kitchen ( Working Kitchen )
A 600 sq.ft home in 4 cents of land is a perfect compact and budget-friendly option for small families or as a starter home. The plan can be designed as a single-floor house with efficient space utilization. Typically, it includes:
- Sit-out / Veranda – small welcoming entrance space.
- Living Room – cozy area for family gatherings.
- 2 Bedrooms – can be arranged as one master bedroom and one small bedroom/children’s room.
- Kitchen – compact cooking space with provision for cabinets.
- Work Area – optional washing and utility space.
- 1 Bathroom – attached or common, depending on layout.
The design can also feature open floor concepts to make the home feel more spacious, and modern interiors with light colors to enhance natural brightness. Since the land is 4 cents, you also get space for parking, small garden, or future expansion.