ആരും കൊതിച്ചു പോകുന്ന ഈ പുത്തൻ വീട്.! ഇങ്ങനെ ഒരു വീട് ആണോ നിങ്ങളുടെ സ്വപ്നം; സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തിന് ഇനി സാക്ഷാത്കാരം | 6.5 cent Home tour

6.5 cent Home tour: ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്.

വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. മധ്യ ഭാഗത്തായി ഒരു പിള്ളർ വരുന്നുണ്ട്. ഒരു വാതിലും രണ്ട് പാളികൾ ഉള്ള ഒരു ജനലുമാണ് സിറ്റ്ഔട്ടിൽ വന്നിരിക്കുന്നത്. പ്ലാവിലാണ് ഇവയൊക്കെ ചെയ്തിട്ടുള്ളത്. എന്നാൽ കട്ടള വരുന്നത് മഹാഗണിയിലാണ്. ഉള്ളിലേക്ക് കയറി വരുമ്പോൾ

വളരെ ഭംഗിയിൽ ഒരുക്കിയ ഹാളാണ് കാണുന്നത്. സീലിംഗിൽ ചെയ്തിട്ടുള്ളത് ജിപ്സമാണ്. അടുത്ത ഹാളിലാണ് ഡൈനിങ് ഏരിയ വരുന്നത്. അടുത്തായി ഓപ്പൺ അടുക്കള വന്നിരിക്കുന്നത് കാണാം. ഒരുപാട് ഇടമാണ് വീട്ടിലുള്ളത്. അതു തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രേത്യേകത. മറ്റ് വീടുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് വാഷ് ബേസ് യൂണിറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. വാഷ് ബേസിലേക്ക് പോകുന്ന നടക്കുന്ന പാതയിൽ ആർട്ടിഫിഷ്യൽ ഗ്രാസാണ് വിരിച്ചിരിക്കുന്നത്.

വീടിന്റെ പുറകെ വശത്തും ചെറിയ സിറ്റ്ഔട്ട്‌ ഭാഗം ചെയ്തിട്ടുള്ളത്. മനോഹരമായ കാഴ്ച്ചകൾ അവിടെ ഇരുന്ന് കാണാവുന്നതാണ്. അടുക്കളയുടെ കയറുന്നതിന്റെ അടുത്ത് തന്നെ ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടർ ഒരുക്കിരിക്കുന്നതും കാണാം. ആവശ്യത്തിലധികം സൗകര്യങ്ങളാണ് അടുക്കളയിലുള്ളത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തന്നെ കാണാം.video Credit :Nishas Dream World

  • Location : Kollam
  • Total Area : 2350 SFT
  • Plot : 6.5 Cent
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) Open Kitchen
  • 5) 3 Bedroom + Bathroom
  • 6) Balcony

Explore this 6.5 cent premium home tour plan, designed for maximum space utilization and modern living convenience. This well-crafted luxury house plan features contemporary Vastu-compliant architecture, a spacious living room, modular kitchen setup with energy-efficient appliances, and aesthetically designed interior design elements that enhance both function and style. The layout is ideal for families seeking a budget-friendly home construction plan without compromising on quality. With smart features like solar power integration, rainwater harvesting systems, and low-maintenance landscaping, this eco-conscious home supports sustainable living. Perfectly suited for a 4BHK or 3BHK configuration, this plan can be customized to include home automation systems, security surveillance, and smart lighting solutions. Whether you’re building for rental income or your dream residence, this plan combines modern aesthetics with future-ready infrastructure.

7 ലക്ഷം രൂപക്ക് നല്ല കലക്കൻ വീട്.! ചുരുങ്ങിയ ചിലവിൽ നിർമിക്കാവുന്ന വീടും പ്ലാനും…

6.5 cent Home tour