4BHK palakkad home: പാലക്കാട് ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ് ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്. മറ്റൊരു ആകർഷകരമായ കാര്യമാണ് തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത്.
ആദ്യം തന്നെ ചെന്ന് കയറുന്നത് വിശാലമായ സിറ്റ്ഔട്ടിലേക്കാണ്. തേക്കിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ ഇരിപ്പിടങ്ങൾ സിറ്റ്ഔട്ടിൽ കാണാം. കരിമ്പനാണ് ചുമരുകളിൽ കൊടുത്തിരിക്കുന്നത്. കരിമ്പനയിൽ പോളിഷ് ചെയ്ത് കറുപ്പ് നിറത്തിലാണ് ആ ഡിസൈൻ വരുന്നത്. ഗൃഹനാഥൻ മരക്കച്ചവടക്കാരനായത് കൊണ്ട് തന്നെ വില കുറഞ്ഞ തേക്ക് ഉപയോഗിച്ചാണ് വീടിന്റെ പല ഭാഗങ്ങളിൽ ഡിസൈൻ ചെയ്തിട്ടുള്ളത്.
അത്യാവശ്യം വലിയ വാതിലാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. കയറി ചെല്ലുമ്പോൾ വലത് വശത്താണ് ലിവിങ് ഏരിയ ഒരുക്കിരിക്കുന്നത്. മനോഹരമായ ചാലിയാറാണ് സീലിംഗിൽ കൊടുത്തിട്ടുള്ളത്. ലിവിങ് ഹാളിനു ഇണങ്ങുന്ന സോഫ സെറ്റാണ് വീട്ടുക്കാർ ഉപയോഗിച്ചിട്ടുള്ളത്. ടീവി യൂണിറ്റ് കാണാം. ഡൈനിങ് ഹാളിലേക്ക് കടക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന മേശയാണ് ഉപയോച്ചിട്ടുള്ളത്. കൂടാതെ തേക്കിലാണ് ഈ മേശകൾ മുഴുവൻ ഉണ്ടാക്കിട്ടുള്ളത് എന്നതാണ് മറ്റൊരു പ്രേത്യേകത.
ഡൈനിങ് ഹാളിൽ ജിപ്സമാണ് സീലിംഗ് ചെയ്തിരിക്കുന്നത്. ഇവ രണ്ട് വേർതിരിക്കാൻ രണ്ട് പാർട്ടിഷനായിട്ട് ഡിസൈൻ ഒരുക്കിരിക്കുന്നത്. റോയൽ ബ്ലൂ നിറമാണ് തൊട്ട് അരികെയുള്ള വാഷ് ബേസിൽ കാണാൻ കഴിയുന്നത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം.
- Location : Palakkad
- 1) Sitout
- 2) Living Area
- 3) Dining Hall
- 4) Family Area
- 5) 4 Bedroom + Batjroot
- 6) Kitchen
- 7) Balcony
Here’s a simple 4BHK home plan idea — ideal for a medium to large family, balancing comfort, functionality, and style:
🏠 4BHK Home Plan (Approx. 2200–2500 sq. ft.)
Ground Floor:
- Living Room: Spacious area at the front for receiving guests, connected to the dining space.
- Dining Area: Centrally located with easy access to kitchen and stairway.
- Kitchen: Modular kitchen with attached work area or utility space for washing and storage.
- Bedroom 1 (Master Bedroom): With attached bathroom and wardrobe area.
- Bedroom 2 (Guest Room): Optional attached bathroom.
- Common Bathroom: Near living/dining area for visitors.
- Sit-Out / Porch: Small covered space at the entrance with space for outdoor seating.
- Car Porch: Space for one or two vehicles.
First Floor:
- Bedroom 3 (Children’s Room): With study area and attached bath.
- Bedroom 4: With attached bath and small balcony.
- Family Living Area: Cozy lounge area for relaxation or TV.
- Open Terrace / Balcony: Ideal for gardening or evening gatherings.
Additional Features (Optional):
- Prayer / Pooja Room
- Home Office or Study Room
- Balcony Garden or Skylight
- Rainwater Harvesting Tank
- Solar Panel Setup