4BHK Kerala Style Home tour: വീടുകൾ നിർമിക്കുക ഏതൊരാൾക്കും വലിയ സ്വപ്നം തന്നെയാണ്. തങ്ങളുടെ ഈ ഒരു സ്വപ്നം നിറവേറ്റുന്നതിനായി അധ്വാനത്തിന്റെ ഒട്ടു മുക്കാൽ ഭാഗവും ചിലവഴിക്കുവാൻ ആരും മടിക്കാറില്ല. പ്ലോട്ട് ചെറുതാണെങ്കിലും അതിൽ മനോഹരമായ ഒരു വീട് നിർമിക്കണം എങ്കിൽ കൃത്യമായ പ്ലാനിങ്ങുകൾ ഉള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു..
വ്യത്യസ്തമായ ഒരു വീട് നിർമിക്കുവാൻ ആയിരിക്കും ഏതൊരാളും ആഗ്രഹിക്കുക അല്ലെ. അത്തരത്തിൽ കുറഞ്ഞ സ്ഥലത്ത് വ്യത്യസ്തമായ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഒരു കിടിലൻ വീട് നമുക്കിവിടെ പരിചയപ്പെടാം. കാണുമ്പോൾ ചെറിയ വീട് പോലെ തോന്നിക്കുമെങ്കിലും ആരെയും ആകർഷിക്കുന്ന രീതിയിലുള്ള നിർമാണ രീതിയാണ് ഈ വീടിനുള്ളത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ വീടിനെക്കുറിച്ചു ഉള്ള കൂടുതൽ വിശേഷങ്ങൾ അറിയാം.
വീട് വെക്കുമ്പോൾ നമ്മൾ നിർമിക്കുന്ന 3d ഡിസൈൻ പോലെ മനോഹരമായി നിർമിച്ചിരിക്കുന്ന ഒരു വീടാണിത്. ഈ ഒരു വീടിന്റെ കാര്യം പറയുകയാണെങ്കിൽ ഇതിൽ ഒരുപാട് പാർട്ടീഷൻ ഒന്നും ചെയ്തിട്ടില്ല രണ്ടു ബഡ്‌റൂമുകൾ മാത്രാമാണുള്ളത്. ഏറെ എടുത്തു പറയുന്ന അല്ലെങ്കിൽ പറയേണ്ട ഒരു കാര്യം തന്നെയാണ് ഈ വീടിന്റെ ലാൻഡ്‌സ്‌കേപ്പിംഗ്. ഫ്രണ്ട് ഇലവഷൻ തുടങ്ങിയവയെല്ലാം. പച്ചപ്പ് ആണ് ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് തന്നെ പറയാം.
ഏവരെയും ഏറെ ആകർഷിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം മുഴുവൻ.. ആർക്കിടെക്ടർസ് അവരുടെ സകല വൈഭവവും പുറത്തെടുത്ത് നിർമിച്ചിരിക്കുന്ന ഒരു ഇന്റീരിയർ ആണ് ഈ വീടിനുള്ളത്. വീട് പണി തന്നെ കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കണം എന്നാണ് ഈ വീടിന്റെ കോൺസ്ട്രക്ടര്സിന്റെ അഭിപ്രായം.. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാൻ മറക്കല്ലേ.. Video Credit : My Better Home 4BHK Kerala Style Home tour
🛕 4BHK Kerala Style Home Plan – Elegant, Spacious, and Traditional
This 4BHK Kerala-style home plan is thoughtfully designed to blend traditional aesthetics with modern living. Spanning approximately 2200 to 2500 sq.ft, it includes detailed woodwork, sloping tiled roofs, and open courtyards that reflect Kerala’s architectural heritage.
🏠 Layout Overview:
- Entrance Veranda (Charupadi style) – A warm and welcoming sit-out space
- Foyer Area – Leads gracefully into the living room
- Formal Living Room – With wooden ceiling accents and wide windows for ventilation
- Family Living/TV Area – A cozy private space for the family
- Dining Area – Centrally located, often near an inner courtyard (nadumuttam)
- 4 Bedrooms (All Attached Bathrooms)
- 2 Master Bedrooms with dressing areas
- 2 Spacious Guest/Children’s Rooms
- Modular Kitchen – With granite tops and wooden cabinetry
- Work Area + Store Room – For additional utility needs
- Pooja Room – Traditional, calm, and Vastu-compliant
- Open/Closed Courtyard (Nadumuttam) – To bring in light, air, and culture
- Staircase (if duplex) – Often in traditional wood or steel-wood combo
🏡 Special Kerala Features:
- Sloped clay-tiled roof with gables
- Wooden pillars and window shades
- Terracotta or natural stone flooring options
- Ventilated design to suit humid tropical climate