450 sft low budget home: വെറും ഒന്നര സെന്റിൽ 450sqft ഒരു വീട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു. L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത്. അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്ക് അവിടെ തന്നെ ഒരു സ്റ്റെപ്പ് വരുന്നിട്ട് മുകളിലേക്ക് പോവാനായിട്ട്. പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ . അതുപോലെ തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട്
താഴത്തെ ഫ്ലൂറിൽ .അടുത്തത് അപ്പർ ഫ്ലോർ അവിടെ ഒരു ബെഡ്റൂം കൊടുത്തിരിക്കുന്നു. അവിടെ തന്നെ ഒരു ബാത്രൂം കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒതുങ്ങിയ ഒരു വീട്. 1.5 സെന്റിൽ ഒരു വീട് ചിന്തിക്കുന്നതിന്റെ അപ്പുറത്താണ് ഉള്ളത്. നമ്മുക്ക് ഒരു ചെറിയ സ്ഥലം ഉള്ളു എങ്കിൽ ഇതുപോലത്തെ കുഞ്ഞ ചിലവിൽ പണിത് എടുക്കാവുന്നത് ആണ് നല്ലത്. ആരെയും ആകർഷിക്കുന്ന ഒരു ഒതുങ്ങിയ വീട് .
കൂടുതൽ പണം മുടങ്ങിയിട്ട് കടത്തിൽ ആയിട്ട് കാര്യം ഇല്ല. നമുക്കും കൂടി ഉപകാരം ആവുന്ന രീതിയിൽ വേണം പണിയാൻ . അങ്ങനെ പണിതൊരു വീട് ആണ് ഇത്. ആരും 1.5 സെന്റിൽ ഈ വീട് കണ്ട ഒന്ന് ഞെട്ടി പോക്കും . കൂടുതൽ വിഷേശകൾക്കായി താഴെ കാണുന്ന വീഡിയോ നോക്കുക .Video Credit : Sthapathi Designers & Constructions 450 sft low budget home
- Location : Palakkad
- Total Area : 450sqft
- Ground Floor : 225sqft
- First Floor : 225sqft
- 1) Sitout
- 2) Hall
- 3) Bedroom – 1
- 4) Bathroom – 2
- 5) Kitchen
This 450 sq. ft. low-budget home is a compact yet efficient living space, thoughtfully designed to meet the essential needs of a small family or individual. Despite its limited area, the layout typically includes a cozy living room, a single bedroom, a compact kitchen, and a bathroom, all arranged to maximize functionality and comfort. Built using cost-effective materials and minimalistic design principles, the home reflects simplicity, affordability, and smart space utilization. Perfect for first-time homeowners or those looking for an economical housing solution, this small home proves that practical living can be achieved without sacrificing comfort or style.