ഇത് ഫോട്ടോഷൂട്ടുകളുടെ കാലമല്ലേ വാര്യരെ..അപ്പൊ പിന്നെ ഞങ്ങളും; ‘രോമാഞ്ചം’ കൊള്ളിച്ച് മൂന്ന് തലമുറ.!! വ്യത്യസ്തമായ ഒരു മെറ്റേണിറ്റിഷൂട്ട്; വീഡിയോ വൈറൽ | 4 generations of a family maternity shoot viral
4 generations of a family maternity shoot viral:അനുദിനം നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. വ്യത്യസ്തമായ ആശയങ്ങൾ ആണ് എന്നും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചചെയ്യപ്പെടുന്നതും. വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകളും ഇതിനോടകം തന്നെ ജനങ്ങൾ കണ്ടു കഴിഞ്ഞു. നിരവധി താരങ്ങളുടെയും, സെലിബ്രിറ്റികളുടെയും വീഡിയോകൾക്ക് എന്നും സമൂഹമാധ്യമങ്ങളിൽ വലിയ സ്ഥാനമാണുള്ളത് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കുടുംബത്തിന്റെ
ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. വ്യത്യസ്തമായ ആശയം തന്നെയാണ് ഈ ഫോട്ടോഷൂട്ടിന് ജനപ്രീതി നേടാൻ കാരണമാക്കിയത്.പങ്കുവെച്ച ഈ ചിത്രങ്ങളും ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും കാണുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിന് കുളിർമ നൽകുന്നതാണ്. വ്യത്യസ്തമായ മെറ്റെർനിറ്റി ഷൂട്ടിന്റെ ആശയങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. എന്നാൽ ഒരു കുടുംബം മുഴുവൻ ഒരൊറ്റ മെറ്റെർണിറ്റി ഷൂട്ടിൽ കൊണ്ടുവരാൻ സാധിച്ചാൽ എങ്ങനെയിരിക്കും.