350sqft ഒരു കുഞ്ഞൻ വീട്.! വീട്ടുമുറ്റത്ത് ചെലവ് ചുരുക്കി മറ്റൊരു കിടിലൻ വീട്; സംഭവം വൈറൽ | 350 sqft Budget home

350 sqft Budget home: 350sqft ഒരു കിടിലൻ വീട്. നമ്മുടെ സ്ഥല പരിമിതിയിൽ ആരെയും ആകർഷിക്കാൻ പറ്റിയ വീട് ആണ് നമ്മൾ പലവരും ഉദ്ദേശിക്കുന്നത്. എന്നാൽ വിഷമിക്കണ്ട അതുപോലെ നമ്മുടെ ഇഷ്ടത്തിനും പരിമിതികൾക്കും പറ്റിയ ഒരു അടിപൊളി വീട് ആണ് ഇത്. ഒരു വീടിന്റെ മുറ്റത് വേറെ ഒരു വീട് രണ്ട് വീടിനും കൂടി 20 ലക്ഷം മാത്രം ആണ് ചെലവ് വരുന്നത്.

ആരെയും ഇഷ്ടമെടുത്തുന്ന കുറഞ്ഞ ചെലവിൽ മാത്രം. ഒരു ഇംഗ്ലീഷ് ടച് കണ്ടംബറി സ്റ്റൈൽ എന്നൊക്കെ പറയാൻ പറ്റുന്ന ഒരു സുന്ദരമായ വീട്. 350sqft വരുന്ന ഒരു ഫാമിലിക്ക് വരുന്ന എല്ലാം സൗകര്യം ഉള്ള ഒരു വീട് . ഈ വീടിനെ കുറിച്ചു പറയാം ഗ്രൗണ്ട് ഫ്ലോർ അതുപോലെ ഫസ്റ്റ് ഫ്‌ളോറും കൊടുത്തിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിലെ ഒരു കിച്ചൺ അതുപോലെ എല്ലാം

സൗകര്യം കൂടിയ ഒരു ബാത്റൂമും ഗ്രൗണ്ടിൽ കൊടുത്തിരിക്കുന്നു. താഴെ തന്നെ സ്പേസ് എല്ലാത്തിനും കൊടുത്തിരിക്കുന്നു . ഹാളിൽ തന്നെ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . നെക്സ്റ്റ് ഫസ്റ്റ് ഫ്ലോർ അവിടെ ആകെ ഒരു ബെഡ്‌റൂം ആണ് കൊടുത്തിരിക്കുന്നത്. കൂടുതൽ ആയി ടൂറിസ്റ്റ്കാർക്ക് പറ്റിയ സെറ്റപ്പ് ആണ് ഉള്ളത് . അതിനെ പുറമെ ചെറിയ സ്ഥലം ഉള്ളവർക്കും ഇതുപോലത്തെ വീട് പണിയാവുന്നതാണ് . ഇന്നത്തെകാലത് ഒരു സ്റ്റൈൽ വീട് ചുരുക്കിയിൽ വേണം എന്ന് എല്ലാവർക്കും ആഗ്രഹം ഉള്ളതാണ് . അങ്ങനെ ഉള്ളവർക്ക് പറ്റിയ വീട് ആണ് ഇത് . കൊടുത്താൽ വിഷേശകൾക്ക് വീഡിയോ കാണുക. Video Credit : come on everybody 350 sqft Budget home

  • Location : Kochi
  • Total Area : 350 sqft
  • 1) Hall
  • 2) Kitchen
  • 3) Bedroom -1
  • 4) Bathroom – 1

This 350 sq. ft. budget home is a compact and thoughtfully designed living space that perfectly balances affordability with functionality. Ideal for individuals, couples, or small families, it typically includes a cozy living area, a bedroom, a compact kitchen, and a bathroom, all arranged efficiently to maximize every inch. Built with cost-effective materials and smart design choices, this home offers essential comforts in a minimalist layout. Despite its small size, it provides a warm and practical environment, making it a great option for low-cost living, retirement homes, or weekend retreats, without compromising on quality or comfort.

13 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ഒരു വീട് ഒന്ന് കണ്ട് നോക്ക് നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും

350 sqft Budget home