
320 സക്വയർ ഫീറ്റിൽ ചിലവ് ചുരുക്കിയ ഒരു കുഞ്ഞൻ വീട് പരിചയപ്പെടാം.!! സ്വന്തമായി ഒരു കൊച്ചു വീട് സ്വപ്നം കണ്ട് നടക്കുന്നവരെ കൊതിപ്പിക്കും ബജറ്റ് വീട് | 320 squft Small House Design
320 squft Small House Design
320 squft Small House Design: ഇന്ന് പലരും വീട് വെക്കാനായി അനേകം സ്ഥലം നോക്കി നടക്കുന്നവരാണ്. പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. പലതരം കാരണങ്ങൾ ഈ ആഗ്രെഹം ഉപേക്ഷിക്കപ്പെട്ടവർ നമ്മളുടെ ഇടയിൽ തന്നെ നിരവധി പേരാണ്. പല മനസ്സുകളിൽ അവർ ആഗ്രെഹിക്കുന്ന വീടാണ് എപ്പോഴും നിറഞ്ഞു നിൽക്കുന്നത്.
പലർക്കും സ്ഥലമുണ്ടെങ്കിലും പണം കൈയിൽ ഉണ്ടാവില്ല. മറ്റു ചിലർ ആകട്ടെ പണം ഉണ്ടെങ്കിൽ ആ സമയത്ത് പരിമിതമായ സ്ഥലം മാത്രമേ കൈവശം ഉണ്ടാവുകയുള്ളു. എന്നാൽ ഉള്ള സ്ഥലത്ത് എങ്ങനെ അതിമനോഹരമായി വീട് പണിയാമെന്ന് നോക്കിയാലോ. അത്തരത്തിലുള്ള ഒരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വെറും 320 ചതുരശ്ര അടിയിൽ വീട് വെച്ചാൽ എങ്ങനെയുണ്ടാവും. ഇങ്ങനെ വീട് വെച്ചാൽ ആവശ്യത്തിലധികം സ്ഥലം ലഭിക്കുമോ
എന്നായിരിക്കും പലരുടെയും സംശയം. ഒരു കുഞ്ഞൻ വീട്ടിലെ വിശേഷങ്ങൾ കണ്ടു നോക്കാം. വീടിന്റെ ഉൾവശങ്ങളിൽ വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. ഒരു ഭർത്താവിനും ഭാര്യയ്ക്കും മാത്രം താമസിക്കാൻ വേണ്ടി നിർമ്മിച്ച വീടാണ് ഇത്. ഈ ദമ്പതികൾക്ക് വേണ്ട എല്ലാ ആവശ്യങ്ങൾ ഈ കുഞ്ഞൻ വീട്ടിൽ ഉണ്ടെന്നാണ് ഏറ്റവും വലിയ സത്യം.
ലിവിങ് റൂം, ഒരു കിടപ്പ് മുറി, അടുക്കള, ബാത്റൂം തുടങ്ങിയവ മാത്രമാണ് ഇതിലുള്ളത്. ട്രെഡിഷണൽ രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 12 അടിയാണ് സീലിങ് നീളം. സാധാരണ വലിയ വീട്ടിൽ കാണുന്ന എസി പോലെയുള്ളവയുടെ മിക്ക സൗകര്യങ്ങൾ ഈ വീട്ടിൽ ഉണ്ട് എന്നതാണ് പ്രേത്യേകത. രണ്ട് പേർക്ക് സുഖമായി ജീവിക്കാൻ കഴിയുന്ന കൊച്ചു വീടാണ് ഇപ്പോൾ പരിചയപ്പെട്ടത്. Video Credit : Woodnest 320 squft Small House Design
- Total Area – 320 SFT
- 1) Living Room
- 2) Bedroom
- 3) Bathroom
- 4) Kitchen
A 320 sqft small house design plan can be compact yet functional if every inch of space is used smartly. Here’s a practical layout idea:
Design Features
- Size: 320 sqft (approx. 16 ft × 20 ft)
- Type: Single floor, 1BHK compact home
Layout Plan
- Living Room (8 ft × 10 ft): Small but cozy space for seating, TV, and storage shelves.
- Bedroom (8 ft × 9 ft): Fits a double bed with side tables and a small wardrobe.
- Kitchen (6 ft × 8 ft): Compact counter with upper and lower cabinets, space for stove, and a mini fridge.
- Bathroom (4 ft × 6 ft): Attached or separate, with shower, toilet, and sink.
- Veranda (4 ft × 8 ft): Small sit-out area at the front.
Additional Tips
- Use multi-purpose furniture (sofa-cum-bed, foldable dining table).
- Opt for light colors to make the interior look more spacious.
- Include loft storage for extra space management.
- Large windows or glass doors can make the house feel airy and open.