3 Cent 1335 squft home plan: മതിയായ സ്ഥലം ഇല്ലെന്ന പരാതിയിൽ വീടെന്ന സ്വപ്നം മാറ്റി വെക്കുന്നവരാണ് പലരും. എന്നാൽ വെറും മൂന്ന് സെന്റിൽ 1335 സ്‌ക്വയർ ഫീറ്റിൽ നിർമിച്ച ഒരു മനോഹര ഭവനം പരിചപ്പെട്ടാലോ. മഞ്ചേരിയിലെ അരികിടായയിലാണ് ഈ കണ്ണഞ്ചിപ്പിക്കും മനോഹര ഭവനമുള്ളത്. ഇതൊരു കണ്ടമ്പററി ഫ്ലാറ്റ് ബോക്സ് ടൈപ്പിലുള്ള വീടാണ്.
ശിൽപ്പീസ് എൻജിനീഴേസ് ആൻഡ് വാസ്തു കൺസൽട്ടൻസാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ടാറ്റാ സ്റ്റീലിന്റെ ഡോർസും, വിൻഡോസുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സ്വകര്യപ്രദമായ ലിവിങ് ഏരിയയുണ്ടിവിടെ. ലിവിങ്ങും ഡൈനിങ്ങും കൂട്ടി L ഷേപ്പിൽ ഒരു വലിയ ഹാൾ ആയിട്ടാണ് വരുന്നത്. ഇവിടെയായി ഒരു ആട്ടു കട്ടിൽ കാണാം. കൂടാതെ ഒരു പ്രാർത്ഥന സ്പേസുമുണ്ട്. ഇവിടെയുള്ള വാഷ് ബേസ് മിററോട് കൂടിയ ലൂവേഴ്സ് രീതിയിലാണ്
ഡിസൈൻ ചെയ്തിരിക്കുന്നത്.മനോഹരമായ ഒരു വിന്റേജ് ക്ലോക്കും ഇവിടെ കാണാം. ഇതിനോട് ചേർന്നാണ് ഓപ്പൺ കിച്ചണുള്ളത്. സ്റ്റൗവ്വും മറ്റും വരുന്നത് വർക്ക് ഏരിയയിലാണ്. കിച്ചൻ മുഴുവനായി വൈറ്റ് തീമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കിച്ചണിന്റെ ടോപ് സ്ലാബും, കബോർഡുകളും, ടൈലുമൊക്കെ വെള്ള നിറത്തിലാണുള്ളത്. ബെഡ്‌റൂം ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായാണ്. വൈറ്റ് തീമിൽ വളരെ ആകർഷകമായാണ് ഇതുള്ളത്. ഫാബ്രിക്കേഷൻ
രീതിയിലുള്ള ഷെൽഫാണ് ഇവിടെയുള്ളത്.അതിനോട് ചേർന്ന് ഇരിക്കാനായി ബേബി വിൻഡോ നിർമ്മിച്ചിട്ടുണ്ട്. ഇവിടെയൊരു ഡ്രെസ്സിങ് ഏരിയയും കാണാം. അതിനടുത്തായി അറ്റാച്ഡ് ബാത്രൂമുമുണ്ട്.വീടിന്റെ സ്റ്റെയർ വളരെ മനോഹരവും ആകർഷകവുമാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് ഇതുള്ളത്. മുകളിലേക്ക് കയറി വരുമ്പോൾ കാണുന്ന സ്പേസിലാണ് ടീവി സെറ്റ് ചെയ്തിരിക്കുന്നത്. താഴെയുള്ള റൂമിന് സമാനമാണ് മുകളിലുള്ളതും.ഇവിടെയും അറ്റാച്ഡ് ബാത്രൂമുണ്ട്. വളരെ വിശാലമായ ബാൽക്കണി ഈ വീടിന്റെ ആകർഷക ഘടകമാണ്. 30 ലക്ഷം രൂപയാണ് മുഴുവനായി വീടിന് ചിലവായിട്ടുള്ളത്. Home Pictures 3 Cent 1335 squft home plan
Quick facts
- Plot size: ~3 cents (≈1,406 sq ft land).
- Built-up: 1,335 sq ft (excl. car porch).
- Floors: G+1 (2 storey).
- Bedrooms: 3 BHK (1 on GF, 2 on FF).
- Baths: 3 (2 attached + 1 common).
- Car porch: 1 car.
- Style: Contemporary tropical (sloped tile or flat RCC roof).
Ground Floor (~750 sq ft)
- Sit-out/Entry: 6′ x 10′
- Living (formal): 11′ x 12′ with TV wall; pocket door to dining for noise control
- Dining: 10′ x 11′ with courtyard slit (2′ x 6′) for stack ventilation
- Bedroom 01: 10′ x 11′, sliding wardrobe niche
- Common Bath: 5′ x 7′ (shares plumbing shaft with kitchen)
- Kitchen: 9′ x 10′ (L-shaped counter, 2’6″ working)
- Work Area/Utility: 5′ x 8′ (sink, washing machine)
- Stair (under-storage): L-shape, 3′-3″ tread width, riser 6.5″, going 10.5″
- Car Porch: 9′ x 15′ (open on one side for ventilation)
Tip: Keep 3’–4′ side setback on one side for services (septic/soak, external unit, gas line) and window breathing space.
First Floor (~585 sq ft)
- Family Living/Study: 9′ x 10′ opening to balcony
- Bedroom 02 (Master): 11′ x 12′ with attached 5′ x 8′ bath + 4′ wardrobe bay
- Bedroom 03: 10′ x 11′ (can be kids’/guest)
- Common Bath: 5′ x 7′
- Balcony: 4′ x 10′ (over sit-out)
- Open Terrace: at rear for clothes drying/solar