Take a fresh look at your lifestyle.

സ്ഥല പരിമിതി ഇനി ഒരു വിഷയമല്ല.!! 3 സെന്റ് കയ്യിലുണ്ടോ.. എങ്കിൽ നിങ്ങൾക്കും തയ്യാറാക്കാം ചെറിയ ബഡ്ജറ്റിലൊരു മനോഹര ഭവനം | 3 cent 1325 squft Budget Home tour

3 cent 1325 squft Budget Home tour

3 cent 1325 squft Budget Home tour: സ്വന്തമായൊരു വീട് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ.. അത് എല്ലാവരുടെയും സ്വപ്നമാണ്. ഇത്തരത്തിൽ 1138 സ്‌ക്വയർ ഫീറ്റിൽ മൂന്ന് സെന്റിൽ നിർമിച്ച സ്വപ്ന ഭവനം ഒന്ന് പരിചയപ്പെട്ടാലോ. തൃശ്ശൂർ മുട്ടിക്കലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ സിറ്റൗട്ടിൽ ഒരു സിറ്റിങ് സ്പേസ് കാണാം. വുഡ് തേക്കിലാണ് ചെയ്തിരിക്കുന്നത്.

പ്രധാന വാതിൽ കഴിഞ്ഞാൽ വലതു വശത്തായി ലിവിങ് കാണാം. അവിടെ ഒരുപാട് കബോർഡ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ഇതിന്റെ ഇടതു ഭാഗത്ത് ഒരു കോർട്ടിയാർഡുണ്ട്. സ്റ്റോണും, പ്ലാന്റ്സും വച്ച് അത് മനോഹരമാക്കിയിട്ടുണ്ട്. ഇതിന്റെ മുകൾ ഭാഗത്തായി പർഗോള വർക്ക്‌ കാണാം. ലിവിങ്ങിലായി ഒരു ടീപ്പോയും, അഞ്ചു പേർക്ക് ഇരിക്കാൻ തക്കവണ്ണം സോഫയും ക്രമീകരിച്ചിട്ടുണ്ട്. ഡൈനിങ്ങിനായി വലിയൊരു സ്പേസ് തന്നെയുണ്ട്. ഇവിടെ ധാരാളം സ്റ്റോറേജ്

സ്പേസും കാണാം. ഇതിന് പിറകു വശത്തായി കോർട്ടിയാർഡ് പോലൊരിടാം സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ പ്ലാന്റ് ഘടിപ്പിച്ച് അവയ്ക്ക് വെളിച്ചം കിട്ടുന്ന തരത്തിൽ പർഗോള സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് സ്‌പേസിലായി രണ്ട് ഹാങ്ങ്‌ ലൈറ്റും സ്റ്റഡി സ്പേസും കാണാം. സ്റ്റെയറിന്റെ അടുത്തായി ഒരു വാഷ് ബേസുണ്ട്. ഇതിനടുത്തായാണ് മാസ്റ്റർ ബെഡ്‌റൂം ഉള്ളത്. നിരവധി സ്റ്റോറേജ് സ്പേസുകളും,ഒരു മേക്കപ്പ് ടേബിളും അതിനു മുകളിലൊരു ഗ്രാനൈറ്റും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.

ബാത്റൂമിന്റെ വാതിലിന്റെ മുകൾ ഭാഗത്തായും സ്റ്റോറേജ് സ്പേസ് കാണാം. മൂന്ന് പാളി ജനലുകളും അതിന് മുകളിലായി ഒരു ഷോ ലൈറ്റുമുണ്ട്. അലുമിനിയം ഫാബ്രിക്കേഷനിലാണ് ഇവിടുത്തെ ഡോർ ചെയ്തിരിക്കുന്നത്. ഫ്ലോറും വാളും ടൈലാണ്. ബാത്‌റൂമിന്റെ തീമൊഴിച്ചാൽ മാസ്റ്റർ റൂമിന് സമാനമാണ് രണ്ടാമത്തെ ബെഡ്റൂം. സാധനങ്ങൾ വെക്കാനായി ഒരുപാട് ഇടങ്ങളുള്ള വിശാലമായ കിച്ചണാണ് ഈ വീടിനുള്ളത്. സിങ്കും ഫ്രിഡ്ജും ഇവിടെ കാണാം. ഇതിന് പിറകിലായാണ് വർക്ക്‌ ഏരിയയുള്ളത്. അതിന്റെ ഒരു ഭാഗം ഗ്രിൽ ചെയ്തിട്ടുണ്ട്. സിങ്കും ഒരു സ്റ്റൌ സ്പേസും ഇവിടെയുണ്ട്. 17 ലക്ഷം രൂപ കൊണ്ട് നിർമിച്ച വിശാലമായ ഭവനമാണിത്.Home Pictures 3 cent 1325 squft Budget Home tour

🏡 3 Cent 1325 Sqft Budget-Friendly Home Tour 🏡

Step into this beautifully designed 1325 sqft home built on just 3 cents of land, perfectly blending functionality and style—ideal for small plots in Kerala. This compact yet spacious 3 BHK house is crafted with budget-conscious families in mind, offering maximum comfort without compromising on aesthetics.

Highlights:

  • ✅ 3 Bedrooms (1 attached)
  • ✅ Open-style living and dining area
  • ✅ Modern kitchen with ample storage
  • ✅ Compact sit-out and porch
  • ✅ Vitrified tile flooring
  • ✅ Contemporary flat roof elevation

This smart design optimizes every inch of the 3 cents, proving that luxury can come in small packages. Ideal for urban spaces, this home is affordable, elegant, and efficient, making it perfect for middle-income families in Kerala.

💸 Estimated Budget: ₹18–22 Lakhs* (may vary with materials & region)
📍 Perfect for towns like Kochi, Thrissur, Kozhikode & suburbs

വീട് എന്ന സ്വപ്നം ഇനി കയ്യെത്തും ദൂരത്ത്.! ഇനി ഏത് സാധാരണക്കാരനും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാം; ഏറെ ഇഷ്ടമാവുന്ന എലിവേഷനും അകത്തളവും | 4bhk low budget Kerala contemporary home