3 BHK 4 Cents 1250 sqft home plan: മൂന്ന് ബെഡ്റൂം,ഒരു ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്ന വളരെ സിമ്പിൾ ആയ ഒരു വീടാണിത്. വളരെ കുറഞ്ഞ സ്ഥലവും വളരെ കുറച്ച് ബഡ്ജറ്റും ഉള്ളവർക്ക് ഈ വീട് ഒരു നല്ല ഓപ്ഷൻ ആണ്.നാല് സെന്റ് സ്ഥലത്ത് 1250 സ്ക്വയർ ഫീറ്റിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 36 ലക്ഷം രൂപയാണ് ഈ വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. വീടിന്റെ മുന്നിലായി സ്ലൈഡിങ് ഗേറ്റ് കൊടുത്തിരിക്കുന്നു.
വീടിന് ഒരു ചെറിയ സിറ്റൗട്ട് ആണ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്.മെയിൻ ഡോർ കൊടുത്തിരിക്കുന്നത് ഡബിൾ ഡോർ ആണ് ഇത് ചെയ്തിരിക്കുന്നത് തേക്കിന്റെ തടിയിലാണ്.മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും കൊടുത്തിരിക്കുന്നു.ഇത് വീടിന്റെ എക്സ്റ്റേണൽ ഭംഗി കൂട്ടുന്നതിന് സഹായിക്കുന്നു. ഈ വീടിനുള്ളത് വളരെ ക്യൂട്ട് ആയിട്ടുള്ള ചെറിയ ഒരു ലിവിങ് ഏരിയയാണ്. ഡോർ തുറന്ന് അകത്തേക്ക് കയറുന്നത് ഈ ലിവിങ് ഏരിയയിലേക്കാണ്. പിന്നീട് കടന്നു ചെല്ലുന്നത്
ഒരു ഡൈനിങ് ഹാളിലേക്കാണ് ലിവിങ് ഏരിയയും ഡൈനിങ് ഹാളും തമ്മിൽ വേർതിരിക്കുന്നതിന് മൾട്ടിവുഡ് ഉപയോഗിച്ച് സെപ്പറേഷൻ കൊടുത്തിരിക്കുന്നു. ഡൈനിങ് ഹാൾ ആറുപേർക്ക് സുഖമായിരുന്ന ഭക്ഷണം കഴിക്കാവുന്ന തരത്തിൽ അത്യാവശ്യം വലിയ രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിന്റെ ഒരു കോർണറിൽ ആയി വാഷ് ബേസിൻ സെറ്റ് ചെയ്തിരിക്കുന്നു.വാഷ്ബേസിന്റെ താഴെയായി മൾട്ടിവുഡ് ഉപയോഗിച്ച് ഒരു ചെറിയ സ്റ്റോറേജ് ഏരിയയും
കൊടുത്തിരിക്കുന്നു.ഡൈനിങ് ഹാളിൽ തന്നെയാണ് ടിവി യൂണിറ്റ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്.വീടിന് മൂന്ന് ബെഡ്റൂമുകൾ ആണ് വരുന്നത് മൂന്നും അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്. 1110,1411,12*11 അളവുകളിലാണ് റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. മറ്റ് സീലിംഗ് വർക്കുകളോ ഒന്നും തന്നെ ഇവിടെ കൊടുത്തിട്ടില്ല. എല്ലാവിധസൗകര്യങ്ങളോടും കൂടി തന്നെയാണ് ബാത്റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മെയിൻ കിച്ചൺ ഡൈനിങ് ഹാളിനോട് ചേർന്നിരിക്കുന്നു. രണ്ടുപേർക്ക് സുഖമായി നിന്ന് ജോലി ചെയ്യാവുന്ന തരത്തിലാണ് കിച്ചണിന്റെ രൂപകല്പന. അവിടെനിന്നും വർക്ക് ഏരിയയിലേക്ക് ഇറങ്ങുന്നു. വളരെ വിശാലമായ ഒരു വർക്ക് സ്പേസ് ആണ് ഈ വീടിന് പ്രൊവൈഡ് ചെയ്തിട്ടുള്ളത്. video credit: Start Deal
Here’s a simple and practical 3BHK house plan suitable for a 4-cent plot (approximately 1742 sq ft land area) with a built-up area of about 1250 sq ft. This plan is ideal for small to medium-sized families and focuses on maximizing space, ventilation, and functionality.
🏡 3 BHK Home Plan (4 Cents | 1250 sq ft)
➡️ Plot Size: 4 cents
➡️ Built-up Area: ~1250 sq.ft
➡️ Floors: Single floor (can be adapted to duplex if needed)
🔹 Layout Overview
🛋 Living Room (180 sq ft)
- Spacious and well-ventilated area at the front.
- Can include a small partition for décor or a prayer nook.
🍽 Dining Area (120 sq ft)
- Centrally located, connecting living room and kitchen.
- Option to add a wash basin corner.
👩🍳 Kitchen (100 sq ft)
- Parallel counter design with good ventilation.
- Attached work area (50 sq ft) for washing and storage.
🛏 Bedroom 1 (Master – 150 sq ft)
- Attached bathroom (40 sq ft).
- Wardrobe space included.
🛏 Bedroom 2 (120 sq ft)
- Common access to the bathroom.
- Ideal for parents or guests.
🛏 Bedroom 3 (110 sq ft)
- Can be used as a children’s room or study.
🚿 Bathrooms (2 total)
- 1 attached + 1 common bathroom.
🚗 Car Porch (150 sq ft)
- Space for one car, directly connected to the sit-out.
🌿 Sit-out / Veranda (80 sq ft)
- Small, welcoming entrance space.
🌬 Ventilation & Lighting
- Windows on all sides for cross ventilation.
- Skylight or open courtyard (optional) for natural light.
🔹 Optional Add-ons
- Small prayer area near living room.
- Open washing/drying space behind the house.
- Terrace garden or solar panel setup.
🧱 Design Style Options
- Modern flat roof with minimalist design.
- Traditional Kerala style with sloped tile roof and wooden touches.
Would you like me to draw a simple floor plan layout (top view) of this 3BHK 4-cent house?
I can generate an image showing the room arrangement and measurements.