3.5 cent 14 lakhs home tour : കുറഞ്ഞ സ്ഥലത്തു 14 ലക്ഷത്തിന്റെ ഒരു ഇരുനില വീട്. എല്ലാവർക്കും സ്ഥലം കുറവും കുറഞ്ഞ ബഡ്ജറ്റിനെ പറ്റിയ വീട് ആണ് താല്പര്യം എന്നാൽ അതുപോലെത്തെ ഒരു വീടാണിത് . 800 sq ft ആണ് വരുന്നത്. ഈ വീട്ടിലെ മൂന്ന് ബെഡ്റൂം ആണ് വരുന്നത്. അതിമനോഹരമായി ആയി ആണ് വീട് ഫിനിഷിങ് ചെയ്തിരിക്കുന്നത്.
വീടിന്റെ പുറത്തെ വോൾ ഒക്കെ ചെക്കല്ലിന്റെ ഡിസൈൻ വർക്ക് കൊടുത് സുന്ദരമാക്കിയിരിക്കുന്നു . സിറ്ഔട്ടിൽ രണ്ട് തൂണുകൾ കൊടുത്തിരിക്കുന്നു അത് സ്മൂത്തിങ് ചെയ്തിരിക്കുന്നു. വീടിന്റെ അകത്തേക്ക് ലിവിങ് റൂം ഡൈനിങ്ങ് റൂം ചേർത്ത് ഹാൾ ആയി കൊടുത്തിരിക്കുന്നു. ഹാൾ അത്യാവശ്യം സൗകര്യത്തിലും വലുപ്പത്തിലും വർക്ക് ചെയ്തിരിക്കുന്നു.
കിച്ചൺ നല്ല വിശാലമായ സൗകര്യത്തിൽ നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്റൂം വരുന്നിട്ട്. ബെഡ്റൂം നല്ല വലുപ്പത്തിൽ ആണ് കൊടുത്തിരിക്കുന്നത് അറ്റാച്ഡ് ബെഡ്റൂം വരുന്നുണ്ട് . അടുത്തത് ഫസ്റ്റ് ഫ്ലോർ ലിവിങ് സ്പേസ് കൊടുത്തിരിക്കുന്നു .
രണ്ട് ബെഡ്റൂം നൽകിയിരിക്കുന്നു ആവിശ്യത്തിനെ വലുപ്പം കൊടുത്തിരിക്കുന്നത്. മുകളിൽ കോമൺ ബാത്രൂം നൽകിയിരിക്കുന്നു. കുറഞ്ഞ സ്ഥലത്തു ഒരു സുന്ദരമായ വീടാണ് എല്ലവർക്കും ഇഷ്ടം എന്നാൽ അങ്ങനെ ഉള്ള ഒരു വീടാണിത്. കുറഞ്ഞ സ്ഥലം കുറഞ്ഞ ബജറ്റ് ഇത് എല്ലാം ഒത്തുവന്ന അതിമനോഹരമായ വീട് ആണ് ഇത്. കൂടുതൽ വിഷേശകൾക്ക് മുകളിലെ വീഡിയോ കാണാം.Video Credit : DECOART DESIGN 3.5 cent 14 lakhs home tour
- Budget : 14 Lakh
- Total Area : 3.5 Cent
- 1) Sit Out
- 2) Hall ( Living + Dining )
- 3) Bedroom – 3
- 4) Bathroom – 2
- 5) Kitchen
Welcome to this beautiful 3.5 cent, 14 lakhs budget-friendly home — a perfect blend of smart design and affordable living. This compact yet well-planned single-story house makes excellent use of limited space, offering a cozy living room, two comfortable bedrooms, a functional kitchen, and a neatly designed bathroom. The interiors are kept simple and elegant with tiled flooring, pastel wall shades, and ample ventilation. The exterior features a clean elevation with a small sit-out and parking area. Ideal for small families or first-time homeowners, this home proves that quality and comfort can come even within a modest budget.
ഒരു ചെറിയ കുടുംബത്തിനെ പറ്റിയ വീട് അതും 8 ലക്ഷത്തിന്റെ അത്ഭുതപെട്ടണ്ട ഈ ഒന്ന് കാണു മനസിലാവും …!!