സ്വന്തമായി വീട് സ്വപ്നം കണ്ട് നടക്കുന്നവരെ കൊതിപ്പിക്കും സൂപ്പർ വീട്.! 29 ലക്ഷം രൂപയ്ക്ക് പണിത ഭംഗിയേറിയ വീടിന്റെ കാഴ്ച്ചകൾ കണ്ട് നോക്കാം | 29 lakhs 3 BHK budget friendly home

29 lakhs 3 BHK budget friendly home: കൊല്ലം ജില്ലയിൽ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിച്ച വീടിന്റെ പ്ലാനും ഡിസൈനും അടങ്ങുന്ന വിശേഷങ്ങളിലേക്കാണ് കടക്കുന്നത്. വളരെ ചെറിയൊരു സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണുന്നത്. തടി കൊണ്ട് നിർമ്മിച്ച ഒരുരിപ്പിടം സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്നുണ്ട്. 1900 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്.

ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയവയും ഒറ്റ ഫ്ലോറിൽ കാണാം. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 29 ലക്ഷം. രൂപയാണ്. തേക്കിൻ തടിയിലാണ് പ്രധാന വാതിൽ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനം മയ്ക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്. ആദ്യം തന്നെ കയറി ചെല്ലുന്നത് ലിവിങ് ഹാളിലേക്കാണ്. കലാക്കാരന്മാരുടെ മുഴുവൻ കഴിവുകളും ഈ വീട്ടിലെ ഓരോ ചുവരിലും കാണാൻ കഴിയും.

വീട്ടിലെ ഓരോ ഇന്റീരിയർ വർക്കുകൾ എടുത്ത് പറയേണ്ടവ തന്നെയാണ്. ലിവിങ് ഹാളിൽ ഇരിപ്പിടത്തിനായി സോഫ സെറ്റികൾ കാണാം. ടീവി യൂണിറ്റും ഇവിടെ വരുന്നുണ്ട്. ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത് പോലെയാണ് ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഹാളിൽ കാണാം. മോഡേൺ ടൗച്ചിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്.

ഓപ്പൺ കിച്ചൻ ആയതുകൊണ്ട് തന്നെ ആവശ്യത്തിലേറെ സൗകര്യങ്ങളാണ് അടുക്കളയിൽ കാണുന്നത്. കാബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയും ഇവിടെ കാണാം. സ്റ്റയർ കേസിൽ നിന്നും കുറച്ച് മാറിട്ടാണ് വാഷിംഗ്‌ ഏരിയ നൽകിരിക്കുന്നത്. വീട്ടിലെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടു നോക്കാം. Video Credit : Haven designs 29 lakhs 3 BHK budget friendly home


  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 3 Bedroom + Bathroom
  • 5) Kitchen

🏠 Overview

  • Type: Single-floor or double-floor (depending on land size & preference)
  • Budget: ₹29 Lakhs (approx., excluding land)
  • Built-up Area: 1100–1400 sq. ft (single floor) / 1500–1700 sq. ft (double floor)
  • Style: Modern Kerala style with simple, elegant design
  • Construction: Cost-effective materials, minimal luxury fittings, and functional layout

📐 Layout – Single Floor Option (Approx. 1300 sq. ft)

  • Porch: 1 Car parking space
  • Sit-out / Veranda: Small welcoming area with simple railing design
  • Living Room: Spacious with natural lighting and ventilation
  • Dining Area: Centrally located, connected to kitchen
  • Bedrooms: 3 Bedrooms (1 Master with attached bathroom + 2 standard)
  • Bathrooms: 2–3 total (attached + common)
  • Kitchen: Compact, with L-shaped or U-shaped design
  • Work Area: For dishwashing and laundry
  • Small Backyard: For gardening or utility purposes

📐 Layout – Double Floor Option (Approx. 1600–1700 sq. ft)

  • Ground Floor:
    • Sit-out + Living Room
    • 1 Bedroom (attached bathroom)
    • Dining + Kitchen + Work area
    • Common bathroom
  • First Floor:
    • 2 Bedrooms (1 attached + 1 with balcony)
    • Small family living / study area
    • Open terrace space

💡 Budget-Friendly Tips

  • Use laterite stones or fly ash bricks for walls to cut costs.
  • Go for Vitrified or ceramic tiles instead of expensive granite/marble.
  • Keep the roof design simple to reduce construction expenses.
  • Use UPVC or powder-coated aluminum windows for durability.
  • Opt for pre-made doors & modular kitchen cabinets for faster and cheaper installation.

ഏത് പഴയവീടും ദാ ഇതുപോലെ മനോഹരമാക്കാം.! അതും വളരെ ചുരുങ്ങിയ ചിലവിൽ… | Renovation project home plan

29 lakhs 3 BHK budget friendly home