21 ലക്ഷം രൂപയ്ക്ക് ഒരു ഒറ്റ നില വീട്.! വെറും 1000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ സ്വപ്നഭവനം കാണാം | 21 lakhs 1000 squft home plan

21 lakhs 1000 squft home plan: ഒരു വീട് വെക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും പല തരത്തിലാണ് അവരുടെ വീടുകൾ കെട്ടിപ്പടുക്കുന്നത്. എല്ലാവരും പിന്തുടരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി അവരുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നവരുമുണ്ട്. അത്തരത്തിൽ അതിമനോഹരമായ ഒരു ഭവനം പരിചയപ്പെടാം. തൃശ്ശൂർ ജില്ലയിലെ കൂഴൂരിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

1000 സ്‌ക്വയർ ഫീറ്റിൽ ഹൈനേഴ്സ് ബിൽഡേഴ്സാണ് ഇതിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്. ഇതൊരു ഒറ്റ നില ഭവനമാണ്. വിശാലമായ സിറ്റൗട്ട് മാർബിളിലാണുള്ളത്. ഇതിനെ ഫ്രണ്ട് ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വാതിലിനപ്പുറം ലിവിങ് ഏരിയയാണ്. വളരെ വിശാലമായ ഏരിയയാണിത്.അവിടെ ആകർഷകമായൊരു പൂജ യൂണിറ്റും ടീ വീ യൂണിറ്റും കാണാം. ഇവ മറൈൻ പ്ലേവുഡിൽ മൈക്ക ലാമിനേഷനിലാണ് ചെയ്തിരിക്കുന്നത്. എല്ലായിടത്തും ഒരേ പാറ്റേൺ ടൈലാണ്

ഉപയോഗിച്ചിരിക്കുന്നത്. അത് വീടിന്റെ ഭംഗി കൂട്ടുന്നു. അറ്റാച്ഡ് ബാത്റൂമോട് കൂടിയ ഒരു മുറിയാണ് ഈ വീടിനുള്ളത്. ഇവിടെയുള്ള വാർഡ്രോബ് അലൂമിനിയം ഫാബ്രിക്കേഷനിലാണ് ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഭാഗത്താണ് സ്റ്റെയറുള്ളത്. അതിന്റെ താഴെ ഭാഗത്തായി ഒരു വാഷിങ് യൂണിറ്റ് കാണാം.അതിന് സമീപത്തായി പുറത്തേക്കുള്ളൊരു ഡോർ സെറ്റ് ചെയ്തിട്ടുണ്ട്. ഇത് വീടിന് രണ്ട് എൻട്രൻസ് നൽകുന്നു.വീടിന്റെ എല്ലാ ഡോറുകളും മരത്തിലാണ്

ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഇവ ആകർഷകമാണ്.വിശാലമായ അടുക്കളയിലെ കബോർഡ് മുഴുവനും അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്.അടുക്കളയുടെ തൊട്ടടുത്തായി വർക്ക്‌ ഏരിയ കാണാം. കോമൺ ബാത്രൂമും ചെറിയൊരു വാഷിംഗ്‌ ഏരിയയും ഇവിടെയായുണ്ട്. 21 ലക്ഷം രൂപയ്ക്കാണ് ഈ മനോഹര ഭവനം നിർമിച്ചിട്ടുള്ളത്. ഒറ്റ നില വീടുകൾ ഇഷ്ട്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഇതൊരു മികച്ച മാതൃകയാണ്. Home Pictures 21 lakhs 1000 squft home plan


A 1000 sq. ft. home plan with a budget of around 21 lakhs can be designed to be both simple and modern, making the best use of space while ensuring comfort. Typically, such a plan includes:

  • 3 Bedrooms (2 standard + 1 smaller/guest room) with attached/common bath
  • Living Room with good ventilation
  • Dining Area connected to the living space
  • Kitchen with a small work area or utility space
  • 1 or 2 Bathrooms (attached + common)
  • Sit-out/Porch in front for a welcoming entry
  • Open terrace or small balcony (optional based on budget)

With a budget of 21 lakhs, the house can be constructed using cost-effective materials, simple interiors, and minimalistic modern designs. The focus should be on maximizing natural light and airflow, ensuring energy efficiency, and using durable finishes.

👉 This plan is ideal for small to medium families looking for an affordable yet elegant home.


10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള വീട്.! വെളുത്ത മാർബിളിൽ തീർത്ത ശില്പം പോലൊരു വീട് |10 lakhs budget home plan

21 lakhs 1000 squft home plan