സ്വന്തമായി ഒരു കൊച്ചു വീട് സ്വപ്നം കണ്ട് നടക്കുന്നവരെ കൊതിപ്പിക്കും ബജറ്റ് വീട്.! ചെറിയ ബഡ്‌ജറ്റിൽ തിരുവല്ലയിലെ മനോഹരമായ വീട് | 2000 squft home plan

2000 squft home plan: തിരുവല്ലയിലെ ബാജോ തോമസ് പുത്തൻ വീടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 2000 ചതുരശ്ര അടിയിൽ സിംഗിൾ സ്റ്റോറെ വീടാണ് നോക്കുന്നത്. കയറുമ്പോൾ തന്നെ മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ലുകൾ വെച്ചുപിടിപ്പിച്ചു അതിമനോഹരമാക്കിട്ടുണ്ട്. ഗ്രാനൈറ്റ് വിരിച്ച ഓപ്പൺ സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി തടിയുടെ സെറ്റി ഒരുക്കിട്ടുണ്ട്.

അകത്തേക്ക് കയറുമ്പോൾ ഞെട്ടിക്കുന്ന ലിവിങ് ഹാളാണ് കാണുന്നത്. ഫ്ലോറിൽ സ്ലാബാണ് വിളിച്ചിട്ടുള്ളത്. ഇരിക്കാനായി എൽ ആകൃതിയിൽ സോഫയും അതിന്റെ നേരെ തന്നെ ടീവി യൂണിറ്റ് നൽകിട്ടുണ്ട്. ഡൈനിങ് ഹാളിലേക്ക് കയറുമ്പോൾ സാധാരണ പോലെ ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന തടി കൊണ്ടുള്ള മേശയും കസേരകളും പാത്രങ്ങൾ വെക്കാനായി ചുമരിൽ ഒരു ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട്. തൊട്ട് അരികെ തന്നെ വാഷ് കൌണ്ടർ നൽകിരിക്കുന്നതായി കാണാം.

ഈ വീട്ടിൽ ആകെയുള്ളത് മൂന്ന് കിടപ്പ് മുറികളാണ്. ആദ്യ കിടപ്പ് മുറി ഒരുക്കിട്ടുള്ളത് കുട്ടികൾക്ക് വേണ്ടിയാണ്. ജനാലുകളിൽ കുട്ടികളുടെ ചിത്രങ്ങൾ കാണാം. അത്യാവശ്യം സ്ഥലം നിറഞ്ഞ മുറിയാണെന്ന് പറയാം. പിങ്ക് നിറത്തിലുള്ള വാർ ഡ്രോബ്സാണ് കൊടുത്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈനുകൾ ഒക്കെ പിങ്ക് നിറത്തിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്‌റൂമാണ്.

രണ്ടാമത്തെയും മൂന്നാമത്തെയും മുറികളിൽ ഡിസൈൻ മാത്രം കുറച്ച് വ്യത്യാസമാണ്. ബാക്കിയുള്ളവ ആദ്യം കണ്ട അതേ സൗകര്യങ്ങളാണ് ഉള്ളത്. അടുക്കളയിലെ കൌണ്ടർ ടോപ്പിൽ നാനോ വൈറ്റ് ആണ് വിരിച്ചിട്ടുള്ളത്. ഒരു സിങ്കാണ് ഒരുക്കിട്ടുള്ളത്. കൂടാതെ കാബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റുകളും നൽകിരിക്കുന്നതായി കാണാം. ആവശ്യത്തിലധികം സ്ഥലമുള്ളതാണ് ഈ അടുക്കളയുടെ ഏറ്റവും വലിയ പ്രേത്യേകത. Video Credit : Silvan Musthafa 2000 squft home plan

  • Location – Thiruvalla
  • Total Area – 2000 SFT
  • Owner – Bajo Thomas
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 3 Bedroom + Bathroom
  • 5) Kitchen + work Area

Here’s a 2000 sq. ft. Kerala-style contemporary home plan idea 👇


🏡 2000 Sq. Ft. Home Plan (4BHK – Double Floor)

Style: Contemporary Kerala
Total Area: ~2000 sq. ft.
Bedrooms: 4 (3 attached + 1 common)
Floors: 2


Ground Floor (~1200 sq. ft.)

  • Sit-out / Veranda: 100 sq. ft., with simple pillar design
  • Living Room: Spacious front living (~180 sq. ft.) with large windows
  • Dining Area: Central dining (~160 sq. ft.) connected to kitchen
  • Bedrooms (2):
    • Master Bedroom (~160 sq. ft.) with attached bathroom & wardrobe space
    • Guest Bedroom (~140 sq. ft.) with common bathroom access
  • Kitchen: ~130 sq. ft. modular kitchen + Work Area / Utility (100 sq. ft.)
  • Staircase: Modern L-shaped staircase near dining
  • Bathroom (2): 1 attached, 1 common
  • Car Porch: For 1 car (optional open/covered design)

First Floor (~800 sq. ft.)

  • Upper Living / Family Lounge: ~150 sq. ft. with balcony access
  • Bedrooms (2):
    • Bedroom 3 (~150 sq. ft.) with attached bathroom
    • Bedroom 4 (~140 sq. ft.) with attached bathroom
  • Balcony: Open balcony with glass/steel railing
  • Study / Prayer Room: ~80 sq. ft.
  • Open Terrace: Remaining area for utility/relaxation

Special Features:

✅ Contemporary elevation with flat/lean roof design
✅ Natural lighting with wide windows & skylight options
✅ Separate work area for kitchen efficiency
✅ Smart space utilization – no wastage of corridors
✅ Balcony + open terrace for leisure

💰 Estimated Budget (Kerala):

  • Normal finish: ₹38 – 45 lakhs
  • Premium finish: ₹50 – 60 lakhs

മോഡേൺ ശൈലിയിൽ നിർമ്മിച്ച ഒരു കിടിലൻ വീട്.!! നിർമ്മാണ രീതിയിൽ വ്യത്യസ്തത പുലർത്തിയ കിടുകാച്ചി വീട്… | Open kitchen style home

2000 squft home plan