2000 sqft 46 lakhs home tour: സാധാരണക്കാർക്ക് ജീവിതത്തിൽ ഒരുപക്ഷെ ഒരു തവണ മാത്രം സഫലീകരിക്കാൻ കഴിയുന്ന ഒരു സ്വപ്നമാണ് വീട്. പരിമിതമായ സ്ഥലവും ബഡ്ജറ്റും എല്ലാവർക്കും ഒരു വെല്ലുവിളിയാണെങ്കിലും പരിമിതികളില്ലാത്ത സ്വപ്‌നങ്ങൾ വീടെന്ന ആഗ്രഹത്തെ കുറിച്ച് എല്ലാവരിലും ഉണ്ടാവും. എന്നാൽ, തീർത്തും പരിമിതമായ പ്ലോട്ടിൽ കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിൽ
മനോഹരമായി ഇന്റീരിയർ – എക്സ്റ്റീരിയർ വർക്കുകൾ പൂർത്തിയാക്കിയ ഒരു കിടിലൻ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 13 സെന്റ് സ്ഥലത്ത് 2000 sqft -ൽ പണികഴിപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വീടിന്, എല്ലാ നിർമ്മാണ ചെലവുകളും ഉൾപ്പടെ 46 ലക്ഷം രൂപയാണ് ചെലവ് വന്നിരിക്കുന്നത്. ടിഎം & എസ്എം ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
നിർമ്മിച്ചിരിക്കുന്ന വീടിന്റെ അർകിട്ടക്ട് സേതു കൃഷ്ണനാണ്. ഇനി നമുക്ക് വീടിന്റെ എക്സ്റ്റീരിയർ – ഇന്റീരിയർ കാഴ്ചകളിലേക്ക് കടക്കാം. ആവശ്യമായ മുറ്റം ഒരുക്കിയതിന് പുറമെ, മനോഹരമായ ഒരു ഗാർഡൻ സ്പേസും പ്രത്യേകം സെറ്റ് ചെയ്തിരിക്കുന്നു. വൈറ്റ് & ഗ്രേ നിറത്തിലാണ് വീടിന്റെ എക്സ്റ്റീരിയർ ഭംഗിയാക്കിയിരിക്കുന്നത്. വളരെ പരിമിതമായ സ്പേസിലാണ് സിറ്റ്ഔട്ട് നിർമ്മിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്ന് അകത്തേക്ക് പ്രവേശിച്ചാൽ,
മനോഹരമായ ഒരു ലിവിങ് ഏരിയയിലേക്കാണ് കടന്നുചെല്ലുന്നത്. ഒരു കോർണർ സെറ്റിയും ടീപ്പോയിയും ഉൾപ്പെടുന്ന ലിവിങ് ഏരിയയിൽ ടിവി സ്പേസും സെറ്റ് ചെയ്തിട്ടുണ്ട്. പാർട്ടിഷൻ വർക്കുകളും മറ്റു വുഡൻ ഇന്റീരിയർ വർക്കുകളും ലിവിങ് ഏരിയയെ കൂടുതൽ മനോഹരമാക്കുന്നു. സ്പേസ് ഒട്ടും പാഴാക്കാതെ, ഉപയോഗപ്രതമായ രീതിയിൽ വളരെ മനോഹരമായി ഡയ്നിംഗ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഇന്റീരിയർ കാഴ്ച്ചകൾ കൂടുതൽ ഭംഗിയാക്കുന്നത് അതിന്റെ ചുവരുകളിലെ മിനിൽ ഇന്റീരിയർ വർക്കുകളാണ്. വീട്ടിൽ 4 ബാത്രൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. സ്റ്റെയർ കേസിന് പിറകിലായി ഒരു കോർട്ട്യാർഡ് സ്പേസും സെറ്റ് ചെയ്തിട്ടുണ്ട്. Video Credit : Nishas Dream World 2000 sqft 46 lakhs home tour
2000 sq. ft. home plan within a ₹46 lakh budget 🏡✨
Plan Highlights:
- Total Area: 2000 sq. ft.
- Budget: ~₹46 lakhs (approx., depending on materials & location)
- Style: Modern contemporary with a mix of flat and sloped roof.
Layout Suggestion:
- Ground Floor (1200 sq. ft.):
- Spacious sit-out with modern design
- Living room + family living
- 1 bedroom with attached bathroom
- Dining space with wash area
- Modular kitchen + work area
- Common bathroom
- First Floor (800 sq. ft.):
- 2 bedrooms with attached bathrooms
- Balcony / open terrace sitting space
- Small family living or study area
Features:
- Open floor plan for living & dining to save space
- Large windows for natural light & ventilation
- Simple yet stylish elevation to keep within budget
- Vitrified tiles, standard electrical fittings, and cost-effective woodwork
✅ A 2000 sq. ft. house can be constructed beautifully in ₹46 lakhs with the right material selection and avoiding luxury fittings.
വെറും 3.5 സെന്റിൽ ഒരു സ്വപ്ന ഭവനം.! 14 ലക്ഷത്തിന്റെ ഒരു ഇരുനില വീടും പ്ലാനും കാണാം..