അമ്പോ.!! ഒറ്റ നില കുഞ്ഞൻ ഹോം.!! കുറഞ്ഞ ബഡ്ജറ്റിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് നിങ്ങൾക്കും സ്വന്തമാക്കാം.!! | 2 bhk 850 sqft home plan

2 bhk 850 sqft home plan: ഒറ്റ നിലയിൽ ഉള്ള മനോഹരമായ വീട്. വീടിന്റെ മുന്നിൽ മനോഹരമായിട്ടുള ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. റെഡ് ബ്ലാക്ക് വൈറ്റ് കോമ്പിനേഷനിൽ ആണ്‌ ഇന്റർലോക്ക് സെറ്റ് ചെയ്തിട്ടുള്ളത് .സ്ലൈഡിങ് ഗേറ്റ് ആണ്‌ വീടിന് കൊടുത്തിട്ടുള്ളത്. വീട് മൊത്തത്തിൽ നില്കുന്നത് 3 സെന്റിൽ ആണ്‌. 850 sqft ൽ ആണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. 2bhk ആണ്‌ വീട്.

വൈറ്റ് ആൻഡ് യെൽലോ പെയിന്റ് ഇൽ ആണ്‌ വീട് സെറ്റ് ചെയ്തിരിക്കുന്നത് സിമ്പിൾ ആൻഡ് ക്യൂട്ട് സിറ്റ് ഔട്ട് ആണ് വീടിന് കൊടുത്തിട്ടുള്ളത്. സിറ്റ് ഔട്ടിൽ വൈറ്റ് കളർ ടൈൽസ് ആണ്‌ കൊടുത്തിട്ടുള്ളത്. ചെറുത് ആണെകിലും നല്ല മനോഹരവും ഒതുക്കവും ആയിട്ടാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിരിക്കുന്നത് വളരെ പ്ലെയിൻ ആയിട്ടാണ് മെയിൻ ഡോർ ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ട് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയ യിലേക്ക് ആണ്‌.

https://youtu.be/eGeo__3ZJLc

ഡൈനിങ് കം ലിവിങ് ഏരിയ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്‌ലി ആയത് കൊണ്ട് തന്നെ പഴയ രീതിയിൽ ആണ് ലിവിങ് ഏരിയയിലെ ഷോകേസ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ അടുത്ത് തന്നെയാണ് ഫസ്റ്റ് ബെഡ്‌റൂം കൊടുത്തിരിക്കുന്നത് .വളരെ മനോഹരമായിട്ടാണ് റൂം ക്രമീകരിച്ചിരിക്കുന്നത്. അതിന് അടുത്ത് തന്നെ ഒരു കോമൺ ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. ഇനി നമ്മുക്ക് കിച്ചൺ ഏരിയയിലേക്ക് കടക്കാം .

വുഡൻ മോഡൽ ടൈൽസ് ആണ്‌ വീടിന് കൊടുത്തിരിക്കുന്നത് .അത്യാവശ്യം സ്റ്റോറേജ് സ്പേസ് വീടിന് കൊടുത്തിട്ടുണ്ട്. വീടിനെ പറ്റി വിശദമായി start deal വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഹോം വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ..Start Deal 2 bhk 850 sqft home plan


🏠 2 BHK – 850 Sq Ft Home Plan (Approx. 25 ft x 34 ft)

1. Living Room (12′ x 14′)

  • Located at the front of the house
  • Space for sofa set, TV unit, and minimal decor

2. Dining Area (8′ x 10′)

  • Attached to the living room
  • Can be combined with open kitchen or set separately

3. Kitchen (8′ x 10′)

  • Modular L-shaped or U-shaped layout
  • Provision for washing area or utility space

4. Bedroom 1 (10′ x 12′) – Master Bedroom

  • With attached bathroom (4′ x 6′)
  • Space for wardrobe and queen-size bed

5. Bedroom 2 (10′ x 10′) – Kids/Guest Room

  • Can include study/work desk or small wardrobe

6. Common Bathroom (4′ x 6′)

  • Accessible from the living/dining area

7. Sit-out / Veranda (6′ x 8′)

  • Small covered space at entrance

8. Staircase (optional)

  • If future expansion or duplex planned

കണ്ടാൽ 30 ലക്ഷം.!! ചിലവായത് വെറും 10 ലക്ഷം; ബ്യൂട്ടിഫുൾ ഹോം ടൂർ കാണാം | 10 lakhs budget home plan

2 bhk 850 sqft home plan