
നിങ്ങൾ വീട് പണിയാൻ ഉദ്ദേശിക്കുന്നവരെ ആണോ ? എങ്കിൽ ഇത് ഒന്ന് കണ്ടു നോക്കു.!! 17 ലക്ഷത്തിന് നിർമ്മിച്ച 1180 സ്ക്വയർ ഫീറ്റ് വീട് | 17 lakhs Budget Home tour
17 lakhs Budget Home tour
17 lakhs Budget Home tour: 1180 sqft വരുന്ന ന്യൂജൻ വീട്. അതും വെറും 17 ലക്ഷം മാത്രം ആണ് വരുന്നുള്ളു. ഒരു സ്ക്യുർ ഷേപ്പിൽ വരുന്ന കിടിലൻ വീട്. വീടിന്റെ ഡോറും വിൻഡോസും എല്ലാം തേക്കുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്. സിറ്ഔട്ടിൽ വരുപ്പോ ഒരു വ്യത്യാസമായ രീതിയിൽ സിറ്റിംഗ് സ്പേസ് ആണ് നൽകിട്ടുള്ളത്. കേറിചെല്ലുന്നത് ഒരു ലിവിങ് റൂമിലേക്ക് ആണ്.
അത്യാവശ്യം സൗകര്യത്തിൽ ഒരുങ്ങിയ ആണ്. TV കൊടുത്തിരിക്കുന്ന സ്പേസിൽ താഴെ ആയി സ്റ്റോറേജ് സ്പ്സ് കൊടുത്തിരിക്കുന്നു. ലിവിങ് റൂമിലെ ഒരു വിന്ഡോ പ്രൊവൈഡ് ചെയ്തിരിക്കുന്നു 3 പാളിയുടെ ഒരണം ആണ് വരുന്നത്. വീടിന്റെ ഡിസൈൻ വർക്ക് ഒക്കെ അതീവ ഭംഗിയിൽ ഒരുങ്ങിയിരിക്കുന്നത്. അവിടെത്തെ റൈറ്റ് ആയി ഡൈനിങ്ങ് റൂം കൊടുത്തിരിക്കുന്നു. ഒരു 6 പേർക്കും ഇരിക്കാൻ പറ്റിയ രീതിയിൽ ആണ് . അവിടെയും അത്യാവശ്യം
ഡിസൈൻ വർക്ക് വോൾ കൊടുത്തിട്ടുണ്ട്. കിച്ചൺ പ്രൊവൈഡ് ചെയ്തിരിക്കുന്നത് ഓപ്പൺ കൺസെപ്റ്റിൽ ആണ് . അതിനെ പുറമെ കിച്ചന്റെ ബാക്കിലായി വർക്കിംഗ് കിച്ചൺ കൊടുത്തിരിക്കുന്നു. 2 ബെഡ്‌റൂം കൊടുത്തിരിക്കുന്നു. നല്ല വലുപ്പത്തിൽ ആണ് നൽകിയിരിക്കുന്നത്. ഈ ബെഡ്റൂമിലെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. ആവിശ്യത്തിനു സൗകര്യം ഉള്ള ഒരു ബാത്റൂമാണ് . ഹാളിലെ സ്റ്റെപ് കൊടുത്തിരിക്കുന്നു അതിനെ അടുത്തായി വാഷ്‌ബേസിൻ വച്ചിട്ടുണ്ട്. ഇനി കൂടുതായി അറിയണമെകിൽ താഴെ തന്നിരിക്കുന്ന വീഡിയോ കാണുക .Video Credit : Home Pictures
- Location : Ellavally , Thrissur
- Budget : 17 Lakh
- Total Area : 1180 sqft
- 1) Living room
- 2) Dining room
- 3) Kitchen
- 4) Bedroom – 2
- 5) Bathroom – 2
This 17 lakhs budget home is a perfect blend of elegance and affordability, designed thoughtfully to maximize space and comfort. Built on a compact plot, the house features a modern yet simple architectural style with a welcoming front sit-out, spacious living area, cozy bedrooms, functional kitchen, and neat bathrooms. The use of budget-friendly materials without compromising quality enhances the home’s aesthetic appeal and durability. Ideal for small families, this house offers a peaceful living experience with all essential amenities, making it a dream come true for anyone seeking a stylish home within a modest budget.
ഇനി ഈ വീട് ആർക്കും സ്വന്തമാക്കാം.! വീടും വിശദമായ പ്ലാനും കാണാം