
5 . 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച കിടിലൻ വീട്.! ആരും കൊതിക്കും ഇതുപോലൊരു സ്വപ്ന ഭവനം; വീടിന്റെ വീഡിയോ കാണാം | 1675 squft 5.5 cent home plan
1675 squft 5.5 cent home plan
1675 squft 5.5 cent home plan: 1675 സക്വയർ ഫീറ്റിൽ പണിത കിടിലൻ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 5.48 സെന്റിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഒരു സാധാരണ വീട്ടിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിലും കാണാൻ സാധിക്കുന്നതാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അടുത്തറിയാം. പരന്ന റൂഫുകളാണ് വീടിനു നൽകിരിക്കുന്നത്. നിറങ്ങളുടെ കൂട്ടിചേർക്കൽ
വീടിന്റെ ഭംഗി വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഓപ്പൺ ടെറസായതു കൊണ്ട് തന്നെ ചുറ്റും നല്ല കാഴ്ച്ചകൾ സമ്മാനിക്കുന്നുണ്ട്. എലിവേഷൻ ഡിസൈൻ ബോക്സ് മോഡലിലാണ് ചെയ്തിരിക്കുന്നത്. എല്ലാ ഡിസൈനുകൾ നോക്കുമ്പോൾ ഒരു കണ്ടമ്പറി സ്റ്റൈൽ വീടിനു വരുന്നുണ്ട്. സിറ്റ്ഔട്ടിന്റെ അരികെ തന്നെ കാർ പോർച്ച് നൽകിരിക്കുന്നതായി കാണാം. എലിവേഷനിൽ വലിയ ഗ്ലാസും, ക്ലാസ്സിക് ടച്ച് വരുന്നത് കൊണ്ട് മനോഹാരിത കൂടാൻ സഹായിക്കുന്നു.
ഫസ്റ്റ് ഫ്ലോറിലെ ബാൽക്കണി മോഡേൺ സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളും അറ്റാച്ഡ് ബാത്റൂമുകളും കൂടാതെ കോമൺ ബാത്റൂമാണ് വീടിനു പ്രധാനമായുമുള്ളത്. കൂറെ സ്പേസ് സിറ്റ്ഔട്ടിൽ തന്നെ കാണാൻ കഴിയും. പ്രധാന വാതിൽ കടന്നു കഴിഞ്ഞാൽ ലിവിങ് ഹാളിലേക്കാണ് കടക്കുന്നത്. ഓരോ ഫ്ലോറിലും ലിവിങ് മുറികൾ നൽകിട്ടുണ്ട്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഡൈനിങ് ഏരിയയാണ് വീട്ടിൽ നൽകിരിക്കുന്നത്.
കൂടാതെ മോഡുലാർ അടുക്കള അതിനോടപ്പം വർക്ക് ഏരിയയും കാണാൻ കഴിയും. രണ്ട് ഓപ്പൺ ടെറസാണ് വീടിനുള്ളത്. അതുകൊണ്ട് തന്നെ ഒരു കുടുബത്തിനു ആവശ്യത്തിലേറെ സൗകര്യങ്ങളാണ് വീട്ടിലുള്ളത്. അത്യാവശ്യം ചിലവ് ചുരുക്കിയാണ് വീട് പണിതിരിക്കുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിൽ കാണാം. Video Credit : Home Pictures 1675 squft 5.5 cent home plan
- Total Area – 1675 SFT
- Location – Near Medical College, Thrissur
- Plot – 5.48 Cent
- Price Base Model – 67 Lakhs
- Price Live in Model – 71 Lakhs
- Contact – Arun
- Mob – 9745226822
- 1) Car Porch
- 2) Sitout
- 3)Living Hall
- 4) Dining Space
- 5) 2 Bedroom + bathroom
- 6) Kitchen + Work Area
- 7) 1 Common Bathroom
This 1675 sq. ft home on 5.5 cents of land is a thoughtfully designed 3 or 4 BHK residence, ideal for a medium-sized family seeking comfort and modern living in a compact plot. The layout typically includes spacious living and dining areas, a modular kitchen with a work area, three well-ventilated bedrooms (with attached and common bathrooms), and a sit-out or porch at the entrance. The design emphasizes efficient space usage, natural light, and good ventilation, with options for car parking, a small garden, and future vertical expansion if needed. Perfectly balancing function and style, this plan offers a complete, cozy home experience on a modest land area.