15 ലക്ഷത്തിന് കേരളത്തിൽ എവിടെയും ഈ വീട് നിർമിച്ചുതരും.! കണ്ണഞ്ചിപ്പിക്കും ബ്ലൂ തീമിൽ സിമ്പിൾ ഡിസൈൻ… | 15 lakhs 750 squft home plan

15 lakhs 750 squft home plan: വീട് എല്ലാവരുടെയും സ്വപ്നമാണ്. നിങ്ങളുടെ സ്വപ്ന ഭവനം ചെറിയ ബഡ്ജറ്റിൽ നിന്നു കൊണ്ട് തന്നെ നിർമിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും? അത്തരത്തിൽ 5 സെന്റിൽ വെറും 15 ലക്ഷം രൂപ കൊണ്ട് നിർമിച്ച വീട് പരിചയപ്പെടാം. മലപ്പുറം ജില്ലയിലെ കീശേരിയിലാണ് ഈ ഭവനം. 750 സ്ക്വയർ ഫീറ്റിൽ 2 ബെഡ്റൂമോടു കൂടിയാണ് ഈ മനോഹര

ഭവനം സിഗ്നേച്ചർ ബിൽഡേഴ്സ് നിർമിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള തീമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അലൂമിനിയത്തിൽ നിർമിച്ച വിൻഡോയും, മനോഹരമായ സിറ്റ് ഔട്ടിലെ സ്റ്റെപ്സുമാണ് പ്രധാന ആകർഷണം. ഗ്രാനൈറ്റ് ഫിനിഷിലാണ് ഇതിന്റെ എഡ്ജുകൾ ഉള്ളത്. അകത്ത് ഫോർ ബൈ ടു ടൈലുകളുമാണ് ഉള്ളത്. കാർപ്പെറ്റിലും വീടിന്റെ

പുറത്തുള്ള വലതു വശത്തും ബ്ലൂ തീം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയുള്ള ഇടങ്ങളിൽ വൈറ്റ് സ്പേസാണ്. ഈയൊരു മോഡൽ വീടിന്റെ ഭംഗി കൂട്ടുകയാണ്. വീടിന്റെ അകത്ത് വൈറ്റ് തീമും ഗ്രീൻ കളർ ഹൈലേറ്റഡ് ആയിട്ടുള്ള ചുമരുമാണ് ഉള്ളത്. ജനലുകൾ വെള്ള നിറത്തിലും അലൂമിനിയം കൊണ്ടുമാണ് നിർമിച്ചിരിക്കുന്നത്. ലിവിങ് റൂമിന് അടുത്തായി ഡൈനിങ്ങ് ഹാൾ ഉണ്ട്. അവിടെയായി സോഫ സെറ്റ് ചെയ്തിരിക്കുകയാണ്. ലിവിങ് റൂമിൽ വലതു ഭാഗത്തായി

സ്റ്റെയറും അതിനടുത്തായി വാഷ് ബേസും ഒരു ബാത്രൂമും സെറ്റ് ചെയ്തിട്ടുണ്ട്. ഫെറോ ഡോറിന്റെ ഡോറുകളാണ് ബെഡ് റൂമിന് ഉള്ളത്. 10-10 സൈസിൽ നിന്നുകൊണ്ട് ബെഡ് കോർട്ട് പ്ലേസ് ചെയ്ത് ഇരു ജനലുകൾ അടങ്ങിയ മുറികളാണ്. പിറകിലാണ് കിച്ചൺ ഉള്ളത്.ചെറിയ ഭൂമി ആണെങ്കിൽ കൂടി സൗകര്യമാർന്ന വീടാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ആളുകൾ പറയുന്ന ബഡ്ജറ്റിന് അനുസൃതമായ പ്ലാൻ നൽകിയാണ് സിഗ്നേച്ചർ ബിൽഡേഴ്സ് വീട് നിർമ്മിക്കുന്നത്. ചെങ്കല്ല് ഉപയോഗിച്ച് 4 മാസം കൊണ്ടാണ് ഈ മനോഹര ഭവനത്തിന്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്. Video Credit : DECOART DESIGN 15 lakhs 750 squft home plan

Design notes & space planning

  • Open plan living + dining saves space and feels airy.
  • Kitchen placed near rear for easy plumbing, with small utility for washing and drying.
  • Single common toilet keeps costs down; design it as wet/dry with shower zone. If budget allows, provide attached toilette to master by reworking sizes.
  • Provide large windows (5′ high) on two opposite walls for cross ventilation. Include a small north/east light well if plot narrow.

Structural & materials (budget choices)

  • Foundation & structure: Conventional strip footing + RCC columns & slabs — durable and common.
  • Walls: Laterite / solid concrete blocks (6″ internal, 9″ external) — laterite is cost-effective in many places.
  • Roof: Reinforced cement concrete (RCC) slab if you want future terrace; cheaper alternative: lightweight truss + lined roofing (GI sheets + ceiling) — choose RCC only if budget allows.
  • Flooring: Cement-polished or Vitrified tiles (basic) in living/kitchen; anti-skid tiles in toilet.
  • Doors/Windows: Flush doors for rooms; main door slightly better; uPVC/aluminium windows for low maintenance.
  • Toilet fittings: Basic brand (wall-hung not necessary) — keep concealed plumbing for longevity.

Estimated cost breakup (approx; rounded)

(Costs vary by city; this is an indicative plan aligned to ₹15L total)

  • Civil structure (foundation + walls + slab): ₹6.0L – ₹7.5L
  • Roofing & plastering: ₹2.0L – ₹2.5L
  • Flooring & tiles: ₹1.5L – ₹2.0L
  • Plumbing & electrical: ₹0.8L – ₹1.2L
  • Doors & windows: ₹0.5L – ₹0.8L
  • Paint & finishing, fixtures, sanitary ware: ₹0.7L – ₹1.0L
  • Labour contingency & misc (permits, transport): ₹0.5L – ₹1.0L

Total ≈ ₹14.5L – ₹15.5L → target ₹15,00,000


Cost-saving tips (to stay within ₹15L)

  • Use cement-polished flooring or economical tiles instead of premium tiles.
  • Choose local materials (laterite, local sand/gravel) and local contractors.
  • Keep roof simple (lightweight truss) if no terrace needed.
  • Minimise built-in cupboards; use freestanding furniture later.
  • Stack toilets/kitchen on same plumbing wall to reduce piping runs.
  • Avoid heavy finishes and complex false ceilings. Deferred upgrades (wardrobe, tile upgrades) can be added later.

Utilities & services

  • Water: Provide 1,000 L overhead tank + 3,000–5,000 L underground sump depending on availability.
  • Sewer: Septic + soak pit (or connect to municipal sewer if available).
  • Electricity: Single-phase 3–5 kW; provision for future solar-ready roof.
  • Ventilation: Exhaust in kitchen and toilet; cross-vent windows in bedrooms.
  • Security: Simple gate and 3–4 CCTV points.

Finishes & aesthetics (budget-smart)

  • External plaster painted white/cream with a feature band or textured paint.
  • Porch with simple pergola or tiled shading.
  • Use open shelves in kitchen and compact cabinets for efficiency.
  • Add planters at front for greenery (low cost, high impact).

Optional variations (if you want me to customise)

  • Single bedroom + study to get a larger living/dining (750 sq.ft. flexibility).
  • Ground + small loft (sleeping loft) for extra sleeping space.
  • Rough drawing / furniture layout with exact wall dimensions (I can create a room-by-room plan).
  • Low-cost variant (~₹1,700/sq.ft.) — I can recalc material swaps to meet that.

ഇതുപോലൊരു വീട് ആർക്കാണ് ഇഷ്ടമാകാത്തത്.! മോഡേൺ ഡിസൈനിൽ നിർമ്മിച്ച ഒരു കിടിലൻ വീട് കാണാം.. | Modern House Design plan

15 lakhs 750 squft home plan