15.80 Lakhs 1096 squft home budget plan: ഡിസൈനിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പുതിയ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച വീടാണെങ്കിലും ഒരു മെറ്റീരിയലുകളും ലോക്കൽ അല്ലെന്ന് പറയാം. സിറ്റ്ഔട്ടിൽ പ്രവേശിക്കുമ്പോൾ കുറച്ച് പേർക്കിരിക്കാൻ കഴിയുന്ന ഇരിപ്പടം കാണാം. പ്രധാന വാതിൽ തേക്ക് ആണെങ്കിലും ജനാലുകൾ എല്ലാം പ്ലാവാണ്.
ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ആദ്യം കാണാൻ കഴിയുന്നത് 300 ചതുരശ്ര അടി വരുന്ന ഡൈനിങ് ഹാളാണ്. അത്യാവശ്യം നല്ല സൗകര്യം ഇവിടെ വരുന്നുണ്ട്. ലിവിങ് ഹാളും, ഡൈനിങ് ഹാളും ഒരുമിച്ചാണ് വരുന്നത്. അടിപൊളി സോഫയൊക്കെ ലിവിങ് ഹാളിൽ കാണാൻ സാധിക്കു. വാഷ് ബേസിലാണേൽ ടേബിൾ ടോപ്പ് പണിതിട്ടുണ്ട്. ഈ വീടിന്റെ ഫ്ലോറിങ് ഉപയോഗിച്ചിരിക്കുന്നത് മാർബിളാണ്. മുറിയിലും മാർബിളാണ് ചെയ്തിരിക്കുന്നത്. സീലിംഗ് ചെയ്തിട്ടില്ല കൂടാതെ
ഒരു ഷെൽഫും ഇവിടെ പണിതിട്ടുണ്ട്. ഏകദേശം രണ്ട് മുറികളും ഒരുപോലെയാണേലും, മൂന്നാമത്തെ കിടപ്പ് മുറി ഈ വീട്ടിലെ മാസ്റ്റർ ബെഡ്റൂമാണ്. അത്യാവശ്യം വലിയയൊരു കട്ടിൽ കാണാം. ജനാലുകൾ കർട്ടൻ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഇവിടെ കാണാൻ കഴിയും. മറ്റ് നുരികളിൽ കണ്ടത് പോലെ ഇവിടെയും ഷെൽഫ് പണിതിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂം ആണെങ്കിലും സീലിംഗ് ചെയ്തിട്ടില്ല. സീലിംഗ് ചെയ്യാതിരിക്കുന്നത് ചിലവ് ചുരുക്കൽ ഭാഗമായിട്ടാണ്.
അതികം ആഡംബരമൊന്നുമില്ലാതെ എല്ലാ സൗകര്യങ്ങളോട് കൂടിയാണ് കിടപ്പ് മുറികൾ ഒരുക്കിട്ടുള്ളത്. അടുക്കള നോക്കുകയാണെങ്കിൽ ടോപ്പിൽ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റാണ്. അടുപ്പിന്റെ ഭാഗത്ത് ഗ്രാനൈറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. അതൊരു നല്ല കാര്യമാണ്. ടൈൽസാണെങ്കിൽ ചൂടാവുകയും പൊട്ടിത്തെറിക്കാൻ വളരെയധികം സാധ്യതയുമുണ്ട്. എല്ലാകൊണ്ടും അത്യാവശ്യം നല്ലയൊരു അടുക്കളയാണ് ഈ വീട്ടിൽ ചുരുങ്ങിയ ചിലവിൽ ചെയ്തു കൊടുത്തിരിക്കുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച ഇവിടെ ഉണ്ടാക്കിട്ടില്ല. Video Credit: Easy2build 15.80 Lakhs 1096 squft home budget plan
Here is a clear and simple budget plan outline for a 15.80 lakh, 1096 sq ft house, suitable for Kerala construction standards (2025 estimate). This gives you a practical idea of how the budget can be distributed.
🏡 1096 Sqft Home – Budget Plan (₹15.80 Lakhs)
Type: Single-floor house (2–3 BHK)
Construction Style: Standard finish
Location Assumption: Kerala
Cost Per Sqft: ~₹1400–₹1450
🔹 Budget Breakdown (Approx.)
1. Structure / Civil Work – ₹7,00,000
Includes:
- Foundation
- Walls (brick/block)
- Roofing
- Basic plastering
- Staircase (if required)
- Labor charges
2. Flooring – ₹1,00,000
- Vitrified tiles (₹55–₹70/sqft range)
- Bathroom anti-skid tiles
3. Electrical Work – ₹80,000
- Wiring (Finolex/Polycab)
- Switches & fittings
- Basic lights & fan points
4. Plumbing & Sanitary – ₹90,000
- Pipes & fittings
- Two bathrooms
- Basic sanitaryware installation
5. Doors & Windows – ₹1,20,000
- Wooden main door
- Flush doors for rooms
- UPVC/Aluminium windows
6. Kitchen Work – ₹85,000
- Countertop (granite)
- Sink + basic shelves
- Plumbing lines
7. Painting – ₹90,000
- Interior putty + emulsion
- Exterior weatherproof paint
8. Roofing Sheet / Ceiling Work – ₹60,000
- False ceiling (optional)
- Roofing sheets for extended areas
9. Exterior Work – ₹75,000
- Steps
- Small sit-out
- Compound wall patching
10. Miscellaneous + Overhead – ₹80,000
- Water tank
- Septic tank
- Contingency cost
⭐ Total Estimated Cost: ₹15,80,000
(For a simple single-floor 1096 sqft house with standard finishes.)
🏠 What You Can Expect in This Budget
✔ 2–3 bedrooms
✔ Hall + dining
✔ Kitchen + work area
✔ 2 bathrooms
✔ Small sit-out
✔ Standard quality materials
✔ Functional and neat design
📌 Tips to Keep Construction Within Budget
- Choose simple roof design (avoid complicated slopes).
- Use standard tiles, avoid premium brands.
- Opt for UPVC windows instead of teak wood.
- Limit interior works initially (false ceiling, wardrobes optional).
- Avoid unnecessary pillars & beams.
- Choose paint-grade wooden doors for interior rooms.
If you want, I can create:
✅ Full floor plan layout
✅ 3D concept design
✅ Material list (BOQ)
Just tell me!