Take a fresh look at your lifestyle.

രണ്ട് ബെഡ്‌റൂമോട് കൂടിയ വിശാല ഭവനം.! വെറും മൂന്ന് സെന്റിലുള്ള ഈ വീടറിയാമോ ? വിശദമായി വീഡിയോ കാണാം | 14 lakhs 767sqft in 3 cent home plan

14 lakhs 767sqft in 3 cent home plan

14 lakhs 767sqft in 3 cent home plan: ചില വീടുകൾ പുറത്തു നിന്ന് നോക്കുമ്പോൾ തന്നെ നമുക്കതിന്റെ അകം കാണണമെന്ന് തോന്നാറുണ്ട്. അത്രയും മനോഹരമായിട്ടായിരിക്കും അതിന്റെ എക്സ്റ്റീരിയർ. ഇത്തരത്തിൽ ഇന്റീരിയറും, എക്സ്റ്റീരിയറും ഒരുപോലെ ആകർഷകമായ ഒരു വീട് പരിചയപ്പെട്ടാലോ.. മലപ്പുറം ജില്ലയിലെ താനാളൂരിൽ സുനി, ജയശ്രീ ദമ്പതികളുടേതാണ് ഈ മനോഹര ഭവനം.

മൂന്ന് സെന്റിൽ 760 സ്‌ക്വയർ ഫീറ്റിൽ 14 ലക്ഷം രൂപയ്ക്കാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ മുൻ ഭാഗം ആകർഷകമാക്കാൻ എൽ ഇ ഡി ലൈറ്റുകൾ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ആകർഷകമായ ഒരു ഷോ വാളും ഇവിടെ കാണാം. ഇത് കൂടാതെ ലാൻഡ് ബോക്സും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റൗട്ടിന്റെ രണ്ട് ഭാഗത്തായി ഷോ വാളിൽ ജിഐ വർക്ക്‌ വന്നിട്ടുണ്ട്. ഇത് എലിവേഷനിൽ എടുത്തു കാണിക്കുന്നുണ്ട്. സിറ്റൗട്ടിലേക്ക് കടക്കുന്നതിനായി രണ്ട് പടികളുണ്ട്.

ഇവിടെയുള്ള പില്ലറിൽ ക്ലാഡിങ് ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്. ഫ്ലോറിൽ അറ്റത്തായി ബ്ലാക്ക് ഗ്രാനൈറ്റ് കൊടുത്തിട്ടുണ്ട്. നിലത്ത് മുഴുവനായി ചെയ്തിരിക്കുന്നത് മാർബോണൈറ്റാണ്. ഇവിടെ സിറ്റിങ്ങിനായി ഒരു വുഡൻ ബെഞ്ച് അറേഞ്ച് ചെയ്തിട്ടുണ്ട്. മെയിൻ ഡോറിന് രണ്ട് പാളികളുണ്ട്. ലിവിങ്ങിലേക്ക് കടക്കുമ്പോൾ സിമ്പിളായുള്ള ഒരു വുഡൻ ടീ ടേബിളും, കോർണർ സീറ്ററും, പൂജാ ഷെൽഫും, ടീവിയും കാണാം.

സീബ്രാ ബ്ലൈൻഡ്സ് കർട്ടൻസ് അടങ്ങിയ വിൻഡോസും, ടാറ്റാ സ്റ്റീലിന്റെ ബെഡ് കോട്ടും, എൽ ഇ ഡി ലൈറ്റോടടങ്ങിയ സീലിങ്ങുമുള്ള മാസ്റ്റർ റൂമാണ് ഈ വീടിനുള്ളത്. ഇത് കൂടാതെ വാർഡ്രോബും, മിറർ യൂണിറ്റും ഇവിടെ കാണാം. ബ്ലൂ ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിലാണ് ബാത്രൂമുള്ളത്. മുകളിൽ സ്റ്റോറേജ് സ്പേസും, ഭംഗിയുള്ള ബെഡ് കോട്ടും, വാർഡ്രോബിനുള്ള സ്പേസുമടങ്ങിയതാണ് രണ്ടാമത്തെ മുറി. ബ്ലാക്ക് ഗ്രാനൈറ്റിട്ട മനോഹരമായ സ്റ്റെയറാണ് ഈ വീടിനുള്ളത്. ഇതിന്റെ താഴെയായി റെഡിമെയ്ഡ് ഷെൽഫോട് കൂടിയ മിററുള്ള വാഷ് ബേസ് കാണാം. കിച്ചണിന്റെ ഭാഗത്താണ് ആറ് ചെയറോട് കൂടിയ ഡൈനിങ് സെറ്റ് ചെയ്തിട്ടുള്ളത്. വാളിൽ ടൈൽ ചെയ്തിട്ടുണ്ട്. സെന്ററിലായി ഫ്രിഡ്ജുണ്ട്. വിറകടുപ്പിന് മുകളിലായാണ് ഗ്യാസ് സ്റ്റൗ വെച്ചിട്ടുള്ളത്. ഇതിനടുത്തായി സിങ്കും കാണാം. അവിടെയായി പുറത്തേക്കുള്ളൊരു ഡോറുണ്ട്. പുറത്തേക്ക് കടന്നാൽ ബാത്രൂമോട് കൂടിയ ഒരു സ്പേസ് അവിടെ കാണാൻ കഴിയും. Annu’s World 14 lakhs 767sqft in 3 cent home plan

14 lakh budget home plan for 767 sq.ft in 3 cents of land – a compact yet comfortable design that suits a small to medium family:


📐 Plot & Budget

  • Plot Size: 3 cents (approx. 1300 sq.ft land area)
  • Built-up Area: 767 sq.ft
  • Estimated Cost: Around ₹14 lakhs (basic finish, moderate materials)
  • Style: Modern compact single-floor (with option to extend upstairs later)

🏠 Layout Plan (Single Floor – 767 sq.ft)

  • Sit-out / Veranda – Small welcoming space.
  • Living Room (150 sq.ft) – For family and guests.
  • Dining Area (100 sq.ft) – Centrally placed, near kitchen.
  • 2 Bedrooms (120 sq.ft each) – One with attached bath, one common.
  • Kitchen (100 sq.ft) – Parallel or L-shaped kitchen.
  • Work Area (50 sq.ft) – With washing and utility space.
  • Bathrooms (2) – One attached, one common.

💡 Features

  • Designed for space efficiency on a small plot.
  • Flat slab roof for future expansion (option for first floor).
  • Cross-ventilation windows for natural air & light.
  • Cost-friendly tile flooring & UPVC/aluminium windows.
  • Simple interiors within budget.

👉 This 767 sq.ft house in 3 cents is ideal for a small family of 3–4 members, balancing affordability and comfort.

വെറും 6 ലക്ഷം രൂപക്ക് 2 സെന്റ് സ്ഥലത്ത് ഒരു കലക്കൻ വീട്.! പ്ലാനും വീടും കാണാം | 6 lakh budget home plan in 2 cent