Take a fresh look at your lifestyle.

വെറും മൂന്നര സെന്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു വീട് | 1350 squft 3.5 cent home plan

1350 squft 3.5 cent home plan

1350 squft 3.5 cent home plan: വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു വീട് വയ്ക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്. വളരെ ചുരുങ്ങിയ സ്ഥലം മാത്രമാണ് ഉള്ളത് എങ്കിലും മനോഹരമായ ഒരു വീട് ഒരുക്കാം. മൂന്നര സെന്റ് സ്ഥലത്ത് 1350 സ്ക്വയർ ഫീറ്റിൽ 23 ലക്ഷം രൂപ ചെലവിൽ നമുക്ക് ഈ പ്ലാൻ ഉണ്ടാക്കിയെടുക്കാം. ആത്മാർത്ഥതയും നമുക്ക് ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനും

ഉണ്ടെങ്കിൽ ഏതൊരു ചെറിയ സ്ഥലത്തും വീട് ഒരുക്കാൻ സാധിക്കും. കെട്ടിടത്തിന്റ ചുമര് ചെയ്തിരിക്കുന്നത് നാച്ചുറൽ സ്റ്റോൺ വർക്ക് കൊണ്ടാണ്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം ഒരു ചെറിയ സിറ്റൗട്ട് ആണ്. സിറ്റൗട്ടിൽ നിന്നും നേരെ ഹാളിലേക്ക് എത്തുന്നു. വീടിന്റെ മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് പിക്കോട എന്ന മരം കൊണ്ടാണ്. വീടിന്റെ ഹോൾ എന്ന് പറയുമ്പോൾ അത് ലിവിങ് ഏരിയ ഡൈനിങ് ഏരിയ ടിവി ഏരിയ എന്നിവയുടെ കോമ്പിനേഷനാണ്.

ലിവിങ് ഹാളിനെയും ഡൈനിങ് ഹാൾനെയും വേർതിരിക്കുവാൻ ഇടയിൽ ഒരു പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. ഡൈനിങ് ടേബിൾ നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്.ഹാളിൽ ഒരു കോർണറിൽ ആയാണ് സോഫ അറേഞ്ച് ചെയ്തിരിക്കുന്നത്.വീടിന്റെ താഴെ നിലയിൽ നിന്നു തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ആണ് ആദ്യത്തെ ബെഡ്റൂം ഉള്ളത്. ഇത് അറ്റാച്ച്ഡ് ആണ്. മനോഹരമായാണ് വീടിന്റെ

ഇന്റീരിയർ ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് ആവശ്യമുള്ള ലൈറ്റ് കറക്റ്റ് ആയി തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. വീടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത് വിട്രിഫൈഡ് ടൈൽസ് ആണ്. സ്റ്റെയർ കയറി മുകളിലെത്തിയാൽ ചെറിയൊരു ലിവിങ് ഹാളും 2 ബെഡ് റൂമുകളും അടങ്ങിയിരിക്കുന്നു. രണ്ട് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം ആണ്. ചെറിയൊരു ബാൽക്കണിയും നമുക്കിവിടെ കാണാൻ സാധിക്കും. പിന്നീടുള്ളത് ചെറിയൊരു യൂട്ടിലിറ്റി ഏരിയ ആണ്. അതിനടുത്തായി തന്നെയാണ്

മുകളിലെ ബെഡ്റൂം സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ കിച്ചൺ വളരെ സിമ്പിൾ ആയ ഡിസൈനിൽ ആണ്. എല്ലാ സൗകര്യങ്ങളും ഒരു കിച്ചണിൽ തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ആവശ്യമുള്ള കബോർഡുകൾ, മറ്റ് സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. വീടിനു പുറത്തായി ഒരു ബാത്റൂം കൂടി അറേഞ്ച് ചെയ്തിട്ടുണ്ട്.വീട് വയ്ക്കാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി വളരെ നല്ലൊരു മാതൃകയാണ് ഈ വീട്. shanzas world 1350 squft 3.5 cent home plan

Nice — here’s a practical, ready-to-use layout for a 1350 sq ft home on a 3.5-cent plot (3.5 × 435.6 ≈ 1525 sq ft plot). I’ll assume single-storey; if you want a duplex I can adapt it. Measurements below are internal room sizes (feet).

Quick facts

  • Plot: 3.5 cents ≈ 1,525 sq.ft.
  • Built-up area: ≈ 1,350 sq.ft. (fits comfortably)
  • Type: 3 BHK + family lounge / small study, 2 toilets, kitchen, utility, sit-out, parking for one two-wheeler / small car (depends on setback)
  • Style: Kerala-friendly / modern minimal (can be adjusted)

Suggested layout & approximate room sizes

(Plan oriented so entry is from the short side/front; adjust if your plot is deep/narrow)

  • Sit-out / Porch: 6′ × 8′ (covered)
  • Living Room: 12′ × 15′ — main seating and TV wall; large window for light
  • Dining / Open Lounge: 10′ × 10′ — adjacent to living and kitchen (open plan to save space)
  • Kitchen: 9′ × 10′ — L-shaped counter; chimney / exhaust; sliding door to utility
  • Utility / Work Area: 5′ × 8′ — washing, sink, drying access to backyard
  • Master Bedroom (with attached bath): 12′ × 12′ — wardrobe wall; attached bath 5′ × 7′ (shower)
  • Bedroom 2: 10′ × 11′ — wardrobe space
  • Bedroom 3 / Guest / Study: 9′ × 10′ — works as child’s room or study
  • Common Bathroom: 5′ × 7′ — accessible from corridor
  • Small Multipurpose Nook / Family Lounge: 8′ × 9′ — TV/casual seating or study corner
  • Corridor & circulation: compact 3′ width where needed

Total internal area ≈ ~1,260–1,320 sq.ft. + walls and veranda = ~1,350 sq.ft.

Layout flow & siting tips

  • Place living + dining at front for daylight and cross-ventilation.
  • Kitchen + utility at one side/rear for discreet service access.
  • Bedrooms clustered on quieter side or rear for privacy.
  • Keep wet areas together (kitchen + toilets) to minimize plumbing runs.
  • Provide windows on at least two sides of the living & master bedroom for cross-ventilation.
  • If plot faces south/west, add sun-shade over windows and a small verandah to reduce heat.
  • Rear setback: reserve ~8–10 ft for light, backyard, and rainwater soak pit.

Structural & finish recommendations (budget / durability balance)

  • Walls: Laterite / AAC blocks for thermal comfort and cost saving.
  • Roof: Simple RCC slab or sloped clay-tile on trusses (Kerala look).
  • Flooring: Vitrified tiles in living/dining; anti-skid tiles in toilets/utility.
  • Windows/Doors: Powder-coated aluminum or UPVC; ventilator for toilets.
  • Paint: Exterior weatherproof paint; low-VOC interior emulsion.
  • Electrical: Provision for solar panels on roof; LED lighting and good switch placement.

Eco & comfort touches (small additions with big payoff)

  • Rainwater harvesting with rooftop gutters → storage / recharge pit.
  • Solar-ready roof and provision for solar water heater.
  • Compost pit near utility for kitchen waste.
  • Cross ventilation & north/east windows for daylighting.
  • Native shade trees in front yard (small) to cool the house.

Variations you might consider

  • 2 BHK + larger living / home office: Combine Bedroom 3 into a larger lounge for work-from-home.
  • Duplex option: Put 2 bedrooms downstairs + master upstairs with balcony (if plot setbacks & budget allow).
  • Kerala traditional: Add small front verandah with tiled slope roof and wooden charupadi bench.

6 .5 സെന്റ് സ്ഥലത്ത് 1060 സ്ക്വയർഫീറ്റിൽ കൊതിപ്പിക്കും ബജറ്റ് വീട്..!! മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹരമായ വീട് കാണാം | 19 lakhs 1060 sqft home plan