വെറും 13 ലക്ഷത്തിന് നിർമ്മിച്ച തകർപ്പൻ വീട്.! കാണാം വീടിന്റെ വിശേഷങ്ങൾ; 880 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട് | 13 lakhs budget friendly homes

13 lakhs budget friendly homes: വീടിന്റെ പ്രതേകത ചെങ്കല്ലു വെച്ചാണ് ചില ഇടകളിൽ നിർമിച്ചട്ടുള്ളത് അതും അതിമനോഹരമായി രൂപം ചെയ്‌തെടുത്തിയിട്ടുണ്ട്. ചെങ്കല്ലിന്റെ പ്രത്യേകത വീടിന്റെ ഉള്ളിലേക്ക് തണുപ്പും അതുപോലെ തന്നെ ബഡ്ജറ്റ് ഫ്രണ്ടിലി ആണ്. വീടിന്റെ വോൾ പെയിന്റിംഗ് വൈറ്റ് ആണ് കൊടുത്തിയിട്ടുള്ളത് അതുപോലെ തന്നെ ടിംബർ വർക്ക് തേക്കും മഹാഗണിയും ആണ് ഉള്ളത്.

വീട്ടിൽ കേറിചെല്ലുന്നത് ലിവിങ് റൂം അത് 200sqft അതിവിശാലമായ ഇടം പാവമെന്റ് വൈറ്റ് ടൈൽസ് ആണ്. ഈ വീട്ടിൽ 2 ബെഡ്‌റൂം ഉള്ളത് ബെഡ്‌റൂം 100sqft ആണ് അതുപോലെ തന്നെ ബാത്റൂം ഓരോ റൂമിലും ഉണ്ട് . ചില ഇടകളിൽ ചെങ്കലിന്റെ ഡിസൈൻ കൊടുത്തിട്ടുണ്ട് അതിമനോഹരം ആയി ആണ് വർക്ക് ഉള്ളത് . അതുപോലെ നോർമൽബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു സുന്ദരമായ വീട്.

https://youtu.be/h-31KYHrmls

അത് കഴിഞ്ഞ് അടുത്തത് ഡൈനിങ്ങ് റൂം നോർമൽ ഒതുങ്ങിയ ഒരു കുഞ്ഞ് സ്‌പേസ് കിച്ചൻ നീളത്തിലാണ് ഉള്ളത് നല്ല ഒതുക്കമുള്ള ഇടം. വീടിനെ ഒരു ട്രഡീഷണൽ കട്ട് വരുന്നുണ്ട് അതിനെ കാരണം ചെക്കല്ലിന്റെ വർക്ക് ആണ് വീടിന്റെ പ്രതേകതയി കൂടുതലായി കാണുന്നത് ചെക്കലിന്റെ ഡിസൈൻ ആണ്. വീടിന്റെ സ്റ്റെപ് വർക്ക് നോർമൽ പക്ഷെ ലൈറ്റിംഗ് അറേഞ്ച് കിടിലൻ ആയി കൊടുത്തിട്ടുണ്ട്. വൈറ്റ് വോൾവിൽ ചെക്കലിന്റെ ഡിസൈൻ വന്നപ്പോ അതിമനോഹരം ആയി .നമ്മൾ സാധാരണക്കാർക്ക് പറ്റിയ ഒരു വീട് . സാധരണക്കാർക് പറ്റിയ ബെനെഫിറ് ആയ ഒരു കിടിലൻ വീട്. Video Credit : Home Pictures 13 lakhs budget friendly homes

  • Location : areekod,malappuram
  • contractor : Ratheesh
  • Budget : 13 lakh
  • Total Area : 850 sqft
  • 1) living room
  • 2) Bedroom
  • 3) Bathroom
  • 4) Kitchen
  • 5) Dining

13 lakhs budget friendly homes: A 13 lakhs budget-friendly home is an ideal choice for families seeking a compact, functional, and affordable living space without compromising on essential comforts. Typically built on a plot size ranging from 3 to 5 cents, these homes are designed smartly to include 2 bedrooms, a living room, a kitchen, and a bathroom, all within 600–900 square feet. Cost-effective construction materials, simple architectural design, and minimal interior finishes help reduce overall expenses. With careful planning, such homes can also feature basic amenities, natural ventilation, and efficient space usage, making them perfect for first-time homeowners or those looking to invest in a low-cost, sustainable house.

സാധാരണക്കാരനും ഇനി ചുരുങ്ങിയ ചിലവിൽ വീട് സ്വന്തമാക്കാം.! 5 ലക്ഷം രൂപയുടെ കിടിലൻ പ്ലാൻ കാണാം.. | 5 lakh budget home plan

13 lakhs budget friendly homes