13 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ഒരു വീട് ഒന്ന് കണ്ട് നോക്ക് നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും | 13 lack 4 cent home tour

13 lack 4 cent home tour: പാലക്കാട് ജില്ലയിൽ 4 സെന്റിൽ 950sqftൽ 13 ലക്ഷത്തിന്റെ വീട്. നമ്മൾ സാധാരണക്കാർക്ക് പറ്റിയ രീതിൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട്. വീടിന്റെ ഫ്രണ്ട്ലിൽ ന്യൂജൻ വർക്ക് കൊടുത്തിരിക്കുന്നു. ഇന്നത്തെ കാലത്തു പറ്റിയ തരത്തിലുള്ള വീട് ആണ് ഇവിടെ ഉള്ളത്. ഗ്രേ, ബ്രൗൺ, വൈറ്റ് എന്ന കളറിൽ ആണ് പെയിന്റിംഗ് ഉള്ളത്.

കേറി ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ഓപ്പൺ സിറ്റിംഗ് ആണ്. L ഷേപ്പിൽ സ്ളാബ് വരുന്നത്. സിറ്ഔട്ടിലെ ഗ്രാനൈറ്റ്, ടൈസ് ആണ് നിലത്തു കൊടുത്തിരിക്കുന്നത്. സിറ്ഔട്ടിൽ കേറിചെല്ലുന്നത് ഹാളിലേക്ക് ആണ്. ഹാളിന്റെ എൻഡിൽ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നിട്ട് 2 എണ്ണം താഴെയും 1 എണ്ണം മുകളിലും ആണ് ഉള്ളത്.

താഴത്തെ ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട്. അത്യവശ്യം സൗകര്യത്തിൽ ആണ് വീടിന്റെ വർക്ക് കൊടുത്തിരിക്കുന്നത്. നെക്സ്റ്റ് കിച്ചൺ 2 തരത്തിൽ ആയി കൊടുത്തിരിക്കുന്നു. ബാക്കിലെ ആയി വർക്കിംഗ് കിച്ചൺ നൽകിയിരിക്കുന്നു. വർക്കിംഗ് കിച്ചന്റെ റൂഫിൽ ഓട് ആണ് കൊടുത്തിരിക്കുന്നു. വീടിന്റെ മുകളിൽ ആയി ഒരു ബെഡ്‌റൂം ഉണ്ട്. ഇവിടെയും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. മുകളിൽ ബെഡ്‌റൂം കഴിഞ്ഞ് പിന്നെ ഒഴിച്ച് ഇട്ടിരിക്കുന്നു ഇനി എന്തെകിലും പണിയണമെകിൽ ഇവിടെ ചെയ്യാം . കൂടുതൽ വിവരകൾക്കായി താഴെ കാണുന്ന വീഡിയോ കാണുക. Video Credit : Home Pictures 13 lack 4 cent home tour

  • Location : Palakad
  • Budget : 13 Lakh
  • 1) Sitout
  • 2) Hall
  • 3) Bedroom – 3
  • 4) Bathroom – 3
  • 5) Kitchen – 2 ( another kitchen provided)

This 13 lakh home built on 4 cents of land is a budget-friendly and space-efficient residence that perfectly suits the needs of a small family. Smartly designed to make the most of the compact plot, the home typically includes 2 bedrooms, a cozy living area, a functional kitchen, and essential bathrooms, all arranged to ensure comfort and privacy. The structure reflects simple yet appealing Kerala-style architecture, with practical interiors and good ventilation. Built using cost-effective materials and thoughtful planning, this home stands as a perfect example of how affordability and modern living can go hand in hand, even on a small piece of land.

വെറും ഒന്നര സെന്റിൽ ഒരു കിടിലൻ വീട്.! ഇനി എല്ലാവർക്കും വീട് എന്ന സ്വപ്നം സാധ്യമാകും.. വീഡിയോ കാണാം | 450 sft low budget home

13 lack 4 cent home tour