അത്യാധുനിക രീതിയിലുള്ള വീട് നിർമ്മിക്കാനാണോ നിങ്ങളുടെ പ്ലാൻ ? എങ്കിൽ ഇതൊന്ന് കണ്ടുനോക്കൂ; കിടിലൻ വീടും പ്ലാനും കാണാം | 1250 sqft 2Bhk modern house plan

1250 sqft 2Bhk modern house plan: ഒരു വീട് കാണുമ്പോൾ ഒട്ടുമിക്ക ആളുകളും പെട്ടന്ന് ശ്രദ്ധിക്കുന്നത് അതിന്റെ ഭംഗിയും, അതിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളുമായിരിക്കും. അത്തരത്തിൽ വളരെ അൾട്രാ മോഡൽ ഡിസൈനിൽ ചെയ്തിരിക്കുന്ന ഒരു വീട് പരിചയപ്പെട്ടാലോ.. 1250 സ്‌ക്വയർ ഫീറ്റാണ് ഈ വീടുള്ളത്. ആധുനിക രീതിയിലുള്ള സ്ലൈഡിങ്ങും ഓപ്പണിങ്ങുമായുള്ള ഗേറ്റാണ്

ഇവിടെയുള്ളത്. വീടിന്റെ മുറ്റത്ത് പ്ലാന്റുകളും, വുഡ് കൊണ്ടുള്ള അലങ്കാരപ്പണികളും ചെയ്തിട്ടുണ്ട്. എക്സ്റ്റീരിയറിന്റെ പകുതി ഭാഗവും സ്‌ക്വയർ ട്യൂബ് കൊണ്ട് ഡിസൈൻ ചെയ്ത്,അതിന്റെ മുകളിൽ ഗ്ലാസ് സെറ്റ് ചെയ്തിരിക്കുകയാണ്. ഫുൾ ബോഡി വെർട്ടിഫൈഡ് ബ്ലാക്ക് ടൈലാണ് സിറ്റൗട്ടി ലടക്കം ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിലെ ചുമരിൽ സിമെന്റിൽ ടെക്സ്ച്ചർ വർക്ക്‌ ചെയ്തിട്ടുണ്ട്.

ലിവിങ്ങിലേക്ക് വരുമ്പോൾ വലതു വശത്തായി സോഫ സെറ്റ് കാണാം. സ്റ്റോറേജ് യൂണിറ്റ് പ്ലൈവുഡിലാണ് ചെയ്തിരിക്കുന്നത്. വീട് മുഴുവൻ മാറ്റ് ഫിനിഷിങ്ങിലാണ് ഉള്ളത്. പ്രൊഫൈൽ ലൈറ്റിങ്ങാണ് വീടിനുള്ളത്. ഡൈനിങ് ഏരിയയുടെ അടുത്തായി വലിയൊരു പ്ലാന്റ് സെറ്റ് ചെയ്തിട്ടുണ്ട്. ജിഐ ട്യൂബ് ഉപയോഗിച്ചുള്ള ഡിസൈനാണ് അതിന് പിറകുവശത്തുള്ളത്. എൽ ഷെയ്പ്പിലുള്ള വലിയ ഡൈനിങ് ടേബിൾ ഇവിടെ കാണാം. ഇതിന് മുകളിലായി മനോഹരമായി വുഡിൽ

പ്രൊഫൈൽ ലൈറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മോഡുലർ രീതിയിൽ വളരെ മനോഹരമായാണ് കിച്ചൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ കൗണ്ടർ വരുന്നത് നാനോ വൈറ്റിലാണ്. ഇവിടെ പ്രത്യേകം ഒരു സ്റ്റോറേജ് ഏരിയയുണ്ട്. ബെഡ്‌റൂമിൽ ബെഡ് വരുന്ന ഭാഗം പ്ലൈവുഡിലാണുള്ളത്. മറൈൻ പ്ലൈവുഡിൽ വൈറ്റ് കളറിലാണ് ഇവിടുത്തെ വാർഡ്രോബ് വരുന്നത്. അതിമനോഹരമായ ഹാങ്ങിങ് ലൈറ്റും, മിററും ഇവിടെ കാണാം. കണ്ണഞ്ചിപ്പിക്കുന്ന രീതിയിലാണ് ബാത്രൂമിന്റെ നിർമ്മാണം. ഏകദേശം ആദ്യത്തെ മുറിക്ക് സമാനമായ രീതി തന്നെയാണ് രണ്ടാമത്തെ മുറിയിലും സ്വീകരിച്ചിരിക്കുന്നത്. വളരെ മനോഹരമായ ഫ്രെയിം വർക്കുകൾ ചുമരിൽ പലയിടങ്ങളിലായി കാണാം. ആധുനിക രീതിയിലുള്ള ഏറ്റവും മികച്ച പ്ലാനാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇതിനേക്കാൾ മികച്ചൊരു മാതൃക വേറെ കിട്ടില്ല. Dr. Interior 1250 sqft 2Bhk modern house plan

✅ House Plan Overview (1250 sq. ft.)

  • Type: Single Floor / Ground + optional First Floor
  • Style: Modern Contemporary
  • Bedrooms: 2 (1 Master Bedroom + 1 Standard Bedroom)
  • Bathrooms: 2 (1 Attached, 1 Common)
  • Living Spaces: Spacious & Open Layout

🏠 Layout Idea

➡ Entrance & Porch:

  • Small sit-out/porch leading to a modern main door.

➡ Living Room (200–220 sq. ft.)

  • Designed in an open concept with dining space.
  • Large windows for natural light.

➡ Dining Area (120–140 sq. ft.)

  • Positioned centrally with easy access to kitchen.
  • Space for 6-seater dining table.

➡ Kitchen (110–130 sq. ft.)

  • Modern modular kitchen with storage.
  • Attached work area/utility space.

➡ Master Bedroom (160–180 sq. ft.)

  • With attached bathroom & wardrobe space.

➡ Second Bedroom (140–160 sq. ft.)

  • Common bathroom accessible from corridor.

➡ Bathrooms (2 Nos., ~40 sq. ft. each)

  • One attached, one common.

➡ Additional Spaces:

  • Sit-out/Veranda (50–60 sq. ft.)
  • Small balcony/terrace (optional if double floor).
  • Car porch in front (optional).

✨ Key Features for Modern Look

  • Flat or sloping contemporary roof design.
  • Large glass windows for ventilation & natural light.
  • Neutral shades with accent walls.
  • Minimalist interiors with open living–dining concept.

ഒതുക്കമുള്ള വീടാണോ നിങ്ങളുടെ ലക്ഷ്യം.!? എങ്കിൽ ഈ വീടൊന്ന് പരിചയപ്പെടാം; 16 ലക്ഷത്തിന് നിർമ്മിച്ച വീട് കാണാം | 16 lakh 1013 squft home plan

1250 sqft 2Bhk modern house plan