കുറഞ്ഞ വിലയിൽ കിടിലൻ വീട്.! നിങ്ങൾക്കും സ്വന്തം ആക്കാം ഈ ഒരു സ്വപ്നഭവനം; ഇതൊന്ന് കണ്ട് നോക്ക് | 1200 SqFt House plan

1200 SqFt House plan: 1200 SqFt House plan: 10 സെന്റിൽ 1200sqft ഒറ്റ നിലയിൽ ഒരു വീട്. വീടിന്റെ മുൻപിൽ തന്നെ നല്ല രീതിയിൽ ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു. വീടിനെ നല്ല തരത്തിൽ എയർ സർക്യൂലഷൻ വരുന്ന തരത്തിൽ വർക്ക് ചെയ്തിരിക്കുന്നത് . കേറിചെല്ലുന്നത് സിറ്ഔട്ടിലേക് ആണ് ഇവിടെ ഓപ്പൺ സിറ്റിംഗ് കൊടുത്തിരിക്കുന്നു. അതുപോലെ ഫ്രണ്ട്‌ലിൽ നല്ല കിടിലൻ വിന്ഡോ ആണ് വന്നിരിക്കുന്നത്

അതിൽ ഗ്ലാസ് വച്ച കവർ ചെയ്തിട്ടുണ്ട്. മുൻപിലെ ഡോർ വുഡ് ആണ് അതും തേക്കിന്റെ ആണ്. അടുത്തത് ലിവിങ്‌റൂം നല്ല ലോങ്ങ് സ്പേസ് ആണ് അത് 2 പാർട്ടിഷനായി കൊടുത്തിരിക്കുന്നു. പാർട്ടിഷൻ പയ്‌വുഡ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. റൂഫ്‌വിൽ സീലിംഗ് വർക്ക് ചുരുങ്ങിയ ചെലവിൽ കൊടുത്തിരിക്കുന്നു . നെക്സ്റ്റ് ബെഡ്‌റൂം നല്ല രീതിയിൽ കൊടുത്തിരിക്കുന്നു

അറ്റാച്ഡ് ബാത്റൂം ഉണ്ട്. ബെഡ്റൂമിന്റെ റൂഫ് ജിപ്‌സം വർക്കാണ്. പെയിന്റിംഗ് നല്ല രീതിയിൽ വന്നിരിക്കുന്നു. ലിവിങ്‌റൂമിൽ തന്നെ വാഷ്‌ബേസൻ നൽകിയിരിക്കുന്നു സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു. അതിനെ അടുത്തായി ഒരു കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു. 2ത്തെ ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം അല്ല അതിനായി കോമൺ ബാത്റൂം നൽകിട്ടുള്ളത്. ലിവിങ്‌റൂം വരുന്ന സ്റ്റെപ്പിലായി സ്റ്റുഡിങ് സ്പേസ് നൽകിയിട്ട്. നെക്സ്റ്റ് ഓപ്പൺ ആയി ഡൈനിങ്ങ് റൂം കൊടുത്തിട്ടുണ്ട് വോൾ ബ്രിക്ക്പോലെ പെയിന്റിംഗ് വർക്ക് നൽകിയിരിക്കുന്നു. കിച്ചൺ അത്യാവശ്യം ഒതുങ്ങിയ രീതി ആണ് ഉള്ളത്. വീടിന്റെ സ്റ്റെപ് കേറി ചെല്ലുപോ ഒരു പൂജ സെറ്റപ്പ് കൊടുത്തിരിക്കുന്നു.Video Credit : Home Pictures 1200 SqFt House plan

  • Location : Vandoor
  • Budget : 20 lakh
  • 1) sitout
  • 2) Living room
  • 3) Dining room
  • 4) Bedroom – 2
  • 5) Bathroom – 2
  • 6) kitchen
  • 7) Study room

A 1200 sq. ft. house plan offers a well-balanced layout ideal for small to medium-sized families, combining functionality, comfort, and aesthetic appeal within a compact space. Typically designed with 2 or 3 bedrooms, a spacious living room, kitchen, dining area, and 2 bathrooms, the plan ensures smooth flow and practical use of every corner. Smart architectural elements like open layouts, large windows for natural light, and storage-friendly designs enhance the overall livability. Whether single-storey or duplex, this size is perfect for those seeking an affordable yet stylish home that suits modern living while being easy to maintain and energy-efficient.

350sqft ഒരു കുഞ്ഞൻ വീട്.! വീട്ടുമുറ്റത്ത് ചെലവ് ചുരുക്കി മറ്റൊരു കിടിലൻ വീട്; സംഭവം വൈറൽ

1200 SqFt House plan