12 lakhs low budget home : 12 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന; കിടിലൻ വീട് !! കണ്ട് നോക്കു!!.. ആലപ്പുഴ ജില്ലയിൽ വേമ്പനാടുകായലിനു അടുത്തായി ഈ വീട് വരുന്നത്. കേരളീയത്തനിമ നിലനിർത്തി പണിതിരിക്കുന്ന വീടാണിത്. വീട് 3 ബെഡ്‌റൂം കൊടുത്തിരിക്കുന്നു ഒരുനില ആണുള്ളത്. ആരെയും ആകർഷിക്കുന്ന തരത്തിൽ ആണ് വീട് പണിതിരിക്കുന്നത്.
മേൽക്കൂര ഓടുകൊണ്ട് മേഞ്ഞിരിക്കുന്നു ഉള്ളിലേക്കു സീൽ ചെയ്തിട്ടുണ്ട്. മുൻപിൽ ആയി സിറ്ഔട് അവിടെ L ഷേപ്പിൽ രണ്ട് സ്ളാബ് അതിൽ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട് . മുൻപിലെ ഡോർ താഴിട്ടുപൂട്ടുപോലെ പണിതിരിക്കുന്നത്. വീട്ടിലേക്കു കേറി ചെല്ലുന്നത് ഹാളിലേക് അതിന്റെ ഓപ്പോസിറ്റ് ഒരു പൂജാറൂം നിർമിച്ചിരിക്കുന്നു. 3 ബെഡ്‌റൂം വരുന്നിട്ട് 2 എണ്ണം ഒരു വലുപ്പത്തിലും 1 എണ്ണം നല്ല വലുപ്പത്തിലും പണിതിരിക്കുന്നു . അത്യാവശ്യം
സൗകര്യത്തിൽ ആണ് മുറികൾ പണിതിരിക്കുന്നത്. ഡൈനിങ്ങ് സ്പേസ് കൊടുത്തിട്ടുണ്ട് 5 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ . അവിടെ തന്നെ ഒരു വാഷ്‌ബേസിൻ ഉണ്ട്. കിച്ചൺ അത്യവശ്യം സൗകര്യത്തിൽ കൊടുത്തിരിക്കുന്നു. സ്റ്റോറേജ് സ്പേസിനെ കപ്ബോർഡ് നല്കിട്ടുണ്ട്. സാധരണകർക്ക് ഇതുപോലെ പണിയാം എന്നതിനെ ഉദാഹരണം ആണ് ഈ വീട്. കേരളത്തനിമയിൽ പണിതിരിക്കുന്ന വീട് ആണിത്. കൂടുതൽ സൗകര്യകളും ഉള്ള വീട്. വീടിന്റെ പെയിന്റിംഗ് നല്ല ഫിനിഷിങ് ആണ് ഉള്ളത്. കോമൺ ആയി ടോയ്ലറ്റ് നല്കിട്ടുണ്ട്. Video Credit : PADINJATTINI 12 lakhs low budget home
- Location : Aalappuzha
- Budget : 12 Lakh
- 1) Sit Out
- 2) Hall
- 3) Kitchen
- 4) Bedroom – 3
- 5) Bathroom – 2
- 6) Dining Room
A 12 lakh low-budget home is a compact and cost-effective housing solution designed to meet essential living needs without compromising on functionality. Typically built on a small plot, such as 3 to 5 cents, these homes often feature a smart layout that includes a living room, one or two bedrooms, a kitchen, and a bathroom. Construction materials are carefully chosen to ensure durability and affordability, with a focus on optimizing space. Simple interiors, minimalistic design, and the use of local resources help maintain low costs while providing a cozy and comfortable living space for small families or first-time homeowners.
ഇനി ഈ വീട് ആർക്കും സ്വന്തമാക്കാം.! വീടും വിശദമായ പ്ലാനും കാണാം