Take a fresh look at your lifestyle.

കുറഞ്ഞ ചെലവിൽ 750 sq ft ൽ അതിമനോഹര ഭവനം.!! 12 ലക്ഷത്തിന് ഇത്രയും മനോഹരഭാവനമോ ? 12 lakhs low budget home

12 lakhs low budget home

12 lakhs low budget home: മലപ്പുറത്ത് 750 sq ft ഒരു കിടിലൻ വീട്. എല്ലാം സൗകര്യകളോടും കൂടിയ സുന്ദരമായ വീട് ആണ്. നമ്മൾ സാധാരണക്കാർ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒതുങ്ങിയ വീട് ആണ് നോക്കുന്നത് എല്ലാം സൗകര്യകൾ ഉള്ള ഒരു വീടാണിത്. ഈ വീട് ഒരുനിലയാണ്. വളരെ വലുപ്പത്തിൽ വീട് പണിതിട്ട് കാര്യം ഇല്ല നമ്മുടെ ബഡ്ജറ്റിലെ ഒരു കുഞ്ഞ് വീട് അതാണ് വേണ്ടത്.

ഈ വീട്ടിലേക്ക് ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ആണ് ഇരിക്കാനുള്ള സൗകര്യത്തിൽ സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു. കേറി ചെല്ലുപ്പോ ഒരു ഹാൾ അവിടെ ഡൈനിങ്ങ് സ്പേസും ലിവിങ് സ്പേസും ചേർന്നാണ് ഹാൾ കൊടുത്തിരിക്കുന്നത്. അത്യാവശ്യം ഒതുങ്ങാതിൽ ഹാളിന്റെ ഭാഗകളും നിർമിച്ചിരിക്കുന്നത് . 2 ബെഡ്‌റൂം വരുന്നുണ്ട്. റൂമുകൾക്ക്

ആവിശ്യത്തിനെ വലുപ്പം നൽകിയാണ് പണിതിരിക്കുന്നത് . ബെഡ്‌റൂമുകൾക്ക് അറ്റാച്ഡ് ബെഡ്‌റൂം കൊടുത്തിരിക്കുന്നു . ബാത്രൂം നല്ല ഫിനിഷിങ് വർക്കാണ് നൽകിയിരിക്കുന്നത്. കിച്ചൺ നല്ല സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട് . കിച്ചന്റെ വർക്ക് നല്ല ഫിനിങ്ങിലും ആണ് നിർമിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് പറ്റിയ തരത്തിൽ ആണ് ബഡ്ജറ്റിൽ വരുന്നത്. വീട്ടിൽ നല്ല രീതിയിൽ എയർ സർക്യൂലഷനെ വേണ്ടി വെന്റിലേഷൻ , വിൻഡോസ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. വീടിന്റെ ഡോർ നല്ല ഫിനിഷിങ്ങിലെ പണി തീർത്തിരിക്കുന്നു. കൂടുതൽ വിഷേശകൾക്ക് വീഡിയോ കണ്ട് നോക്കാം .Video Credit : TOSCANA MARBLES 12 lakhs low budget home

  • Location : Malappuram
  • Total Area : 750 Sq Ft
  • 1) Sit Out
  • 2) Hall ( Living + Dining )
  • 3) Kitchen (working kitchen)
  • 4) Bedroom – 2
  • 5) Bathroom – 2

This 12 lakhs low budget home is a perfect blend of simplicity, functionality, and affordability. Built with smart space utilization in mind, the house typically includes a compact living room, 1 or 2 cozy bedrooms, a kitchen, and a bathroom — all arranged efficiently to suit the needs of a small family. The design focuses on natural ventilation and lighting, which adds to the comfort without increasing costs. Durable materials, minimalist interiors, and basic yet elegant finishes ensure low maintenance while maintaining aesthetic appeal. Ideal for budget-conscious individuals, this home proves that owning a comfortable and beautiful house is possible even with limited finances.

വെറും 3.5 സെന്റിൽ ഒരു സ്വപ്ന ഭവനം.! 14 ലക്ഷത്തിന്റെ ഒരു ഇരുനില വീടും പ്ലാനും കാണാം..