1180 squft 17 lakhs home plan: 1180 ചതുരശ്ര അടിയിൽ സിംഗിൾ ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഗ്രെ നിറത്തിലുള്ള ടൈൽസ് ഫ്ലോറിനെ കൂടുതൽ ആകർഷിതമാക്കുന്നു. വീടിന്റെ മുന്നിലുള്ള പൂന്തോട്ടം മനോഹരമാക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിലുള്ള ഓരോ കിടപ്പ് മുറിയ്ക്ക് അതിന്റെതായ ഭംഗിയുണ്ടെന്ന് പറയാം. ചെറിയ കുടുബത്തിനു
അനോജ്യമായ മോഡേൺ വീടാണ്. ക്യൂബോയ്ഡ് ആകൃതിയുള്ള പിള്ളറുകൾ, ചുമരുകൾ ജനശ്രെദ്ധ നേടാൻ കഴിയുന്നു. വെള്ള പെയിന്റിംഗാണ് വീട്ടിലെ മിക്ക ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. ഒരു വര മുറി, അടുക്കള, രണ്ട് കിടപ്പ് മുറി അതിനോടപ്പം തന്നെ. ബാത്ത്റൂം, കൂടാതെ ഒരു പൊതു ബാത്രൂം തുടങ്ങിയവയെല്ലാം ഈ 1180 ചതുരശ്ര അടിയിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്ന് പറയാം. ഈ വീട്ടിലെ മുറികളും, ഹാളുകളും സ്പെഷ്യസ്
വളരെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിലെ ഇന്റീരിയർ വർക്കുകളാണ് ആകർഷിതമാക്കുന്ന മറ്റൊരു കാര്യം. ഡൈനിങ് ഹാളിൽ ഉപയോഗിച്ചിരിക്കുന്ന ഡൈനിങ് മേശയിൽ ആറ് പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ട്. മനോഹരമായിട്ടാണ് ഡൈനിങ് ഹാളിലെ ഓരോ ഡിസൈൻ ചെയ്തിരിക്കുന്നത്. ലൈറ്റ് ഷെഡ്സാണ് ചുമരുകൾക്ക് പെയിന്റിംഗായി നൽകിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും കൂടുതൽ സ്പെഷ്യസായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഈ പ്ലാനിൽ തന്നെ മോഡുലാർ അടുക്കളയും കൂടാതെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും ഒരുക്കിട്ടുണ്ട്. കിടപ്പ് മുറിയും, അടുക്കളയും സിമ്പിൾ ഡിസൈനാണ് ചെയ്തിരിക്കുന്നത്. അടുക്കളയിൽ മറ്റു വീടുകളിൽ ഉള്ള അടുക്കളകളെക്കാളും കൂടുതൽ സൗകര്യങ്ങൾ അടങ്ങിട്ടുണ്ട്. Home Pictures 1180 squft 17 lakhs home plan
- Location – Mupliyam, Thrissur
- Total Area – 1180 SFT
- Plot – 10 Cent
- Client – Mr. Dijo And Mrs. Bincy
- Budget – 17 Lakhs
- Total Cost – 21 Lakhs with interior and furniture
- 1) Sitout
- 2) Living Room
- 3) Dining Area
- 4) 3 Bedroom + 1 Bathroom
- 5) Common Bathroom
- 6) Kitchen + Work Area
A 1180 sq ft home priced at 17 lakhs offers an ideal balance of affordability and comfort, making it perfect for small to medium-sized families. Typically designed as a single-story or compact double-story house, such a plan can include 2 or 3 bedrooms, a spacious living room, a functional kitchen, and 2 bathrooms. Smart use of space ensures ventilation and natural light, while modern yet budget-friendly materials help keep costs low. With thoughtful planning, this home can provide both practicality and a cozy atmosphere without exceeding the budget.