
ഇങ്ങനെ ഒരു വീട് ആണോ നിങ്ങളുടെ സ്വപ്നം.!? ആർക്കും ഇഷ്ടപ്പെടുന്ന ചിലവ് കുറഞ്ഞ അതിമനോഹരമായ വീട് കാണാം… 1100sqft beautiful budget home plan
1100sqft beautiful budget home plan
1100sqft beautiful budget home plan: ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വീടാണ്. മുനീർ, ഷെരീഫ എന്ന ദമ്പതികളുടെ വീടാണ് കാണാൻ സാധിക്കുന്നത്. 7 സെന്റിൽ 1100 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സിട്ട്ഔട്ടിൽ തറകളിൽ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിൽ തുറന്നു കഴിഞ്ഞ് നേരെ
കയറി ചെല്ലുന്നത് അത്യാവശ്യം വലിപ്പമുള്ള ലിവിങ് ഹാളാണ്. എൽ ആകൃതിയിൽ സോഫ നൽകിട്ടുണ്ട്. അതിന്റെ അരികെ തന്നെ ടീ ടേബിൾ നൽകിട്ടുണ്ട്. ഡൈനിങ് ഹാളിലേക്ക് എത്തുമ്പോൾ സാധാരണ പോലെ ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശയാണ് നൽകിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് കയറി ചെല്ലുന്ന പടികളുടെ അടി വശത്തായി വാഷ് ബേസ് യൂണിറ്റ് നൽകിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂം നോക്കുകയാണെങ്കിൽ രണ്ട് പാളികളുള്ള
രണ്ട് ജനാലുകളും, വാർഡ്രോബ്, അറ്റാച്ഡ് ബാത്രൂമാണ് കാണാൻ സാധിക്കുന്നത്. ഒരു കോമൺ ടോയ്ലറ്റ് സൗകര്യവും ഇവിടെ നൽകിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറി ഏകദേശം ആദ്യം കണ്ട അതേ കിടപ്പ് മുറിയിലെ സൗകര്യങ്ങളാണ് ഉള്ളത്. അറ്റാച്ഡ് ബാത്രൂം മാത്രമില്ല. ഫസ്റ്റ് ഫ്ലോറി കയറി എത്തുമ്പോൾ ഒരു മുറി കാണാം. പഠിക്കാനും അല്ലെങ്കിൽ പ്രാർത്ഥന കാര്യങ്ങൾക്ക് മുറി ഉപയോഗിക്കാവുന്നതാണ്.
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമായ അടുക്കളയിലേക്ക് നീങ്ങുമ്പോൾ വളരെ മനോഹരമായിറ്റാണ് ഒരുക്കിറ്റുള്ളത്. ആർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകൾ, കബോർഡുകൾ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. കയറി വരുന്ന മുകളിൽ തന്നെ ഒരു റാക്ക് നൽകിരിക്കുന്നതായി കാണാം. തൊട്ട് അരികെ തന്നെ സ്റ്റോർ റൂം വന്നിട്ടുണ്ട്. Annu’s World 1100sqft beautiful budget home plan
- Location – Malappuram
- Owner – Muneer and Shereefa
- Total Area – 1100 SFT
- Plot – 7 Cent
- 1) Sitout
- 2) Living hall
- 3) Dining hall
- 4) Kitchen + store room
- 5) Master bedroom + Bathroom
- 6) Bedroom
- 7) Common Toilet
- 8) Study Room
An 1100 sq ft beautiful budget home plan is perfect for a small to medium-sized family seeking comfort, style, and affordability. Typically designed as a single or double-storey house, it can include 2 or 3 bedrooms, 2 bathrooms, a compact yet functional kitchen, a cozy living room, and a dining area. The layout focuses on maximizing space with an open floor plan and smart storage solutions. Simple yet elegant exteriors with clean lines, a small porch or sit-out, and budget-friendly finishes like ceramic tiles, cement plastering, and UPVC windows can enhance curb appeal. With proper ventilation, natural lighting, and thoughtful design, this home combines aesthetics and practicality within a modest budget.