Take a fresh look at your lifestyle.

ചെറിയ ബഡ്ജറ്റിലും ഇനി സ്വന്തമാക്കാം ഒരു മോഡേൺ ഭവനം.! 1100 സ്‌ക്വയർ ഫീറ്റിൽ 2 ബെഡ്‌റൂമുകളോട് കൂടിയ മനോഹരമായ വീട് | 1100 squft Budget Home video

1100 squft Budget Home video

1100 squft Budget Home video: വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് വയ്ക്കാൻ ആലോചിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഈ വീട് നല്ലൊരു ഓപ്ഷനാണ്. രണ്ട് ബെഡ്റൂം ഹാൾ,കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ വരുന്നത്. 16 ലക്ഷമാണ് ഈ വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. 1100 സ്ക്വയർ ഫീറ്റിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം ചെറിയ കുടുംബത്തിന് വേണ്ട

എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു.വീടിനു മുന്നിൽ ചെറിയൊരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് വിശാലമായ ഒരു ഹാൾ ആണ്. ഈ ഹാളിനെ രണ്ടായി തിരിച്ചിരിക്കുന്നു. പാർട്ടീഷൻ ചെയ്തിരിക്കുന്നത് മൾട്ടിവുഡ് വെച്ചാണ്. ഡൈനിങ് ഏരിയയും ഗസ്റ്റ് ലീവിങ് ഏരിയയും ഈ ഹാളിൽ തന്നെ ഒരുക്കിയിരിക്കുകയാണ്. പാർട്ടിഷൻ വാളിൽ തന്നെ ടി വി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു.

വാഷ് ഏരിയയും ഇതിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുണ്ട്. ആറു പേർക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ടേബിൾ ആണ് ഡയിനിങ് ഹാളിൽ ഉള്ളത്.വളരെ ലളിതമായ ഇന്റീരിയർ ആണ് വീടിനു ചെയ്തിട്ടുള്ളത്.അത്കൊണ്ട് തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് ഈ വീട്. വീടിനു രണ്ടു ബെഡ്‌റൂമുകൾ ആണ് ഉള്ളത്.അതിൽ ഒന്ന് അറ്റാച്ഡ് ബാത്രൂം വരുന്നു.കൂടാതെ ഒരു

കോമൺ ബാത്രൂം കൂടി ഇവടെയുണ്ട്.കിച്ചൺ അത്യാവിശം സ്‌പേഷ്യസ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്.ഒരു വർക്ക്‌ ഏരിയയും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു. ആവിശ്യ വസ്തുക്കൾ വെക്കാൻ പാകത്തിന് ഉള്ള ഷെൽഫുകൾ അടുക്കളയിൽ ഒരുക്കിയിട്ടുണ്ട്.കിച്ചണിൽ ടേബിൾ ടോപ് ചെയ്തിട്ടുള്ളത് ഗ്രാനൈറ്റ് ആണ്. ഹാളിൽ നിന്നും തന്നെ സ്റ്റായർ വെച്ചിരിക്കുന്നു. മുകളിൽ ഓപ്പൺ ടെറസ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. Muraleedharan KV 1100 squft Budget Home video

This 1100 sq. ft. budget home is a perfect blend of style and simplicity, designed to meet the needs of a small family without compromising on comfort. Built with an affordable budget in mind, this single-story house showcases a modern layout with two or three well-ventilated bedrooms, a compact yet functional kitchen, a spacious hall, and cleanly designed bathrooms. The video tour highlights elegant interiors with cost-effective materials, tiled flooring, and practical furnishing ideas. Ideal for middle-income families, this home proves that even with a limited budget, one can achieve a beautiful and peaceful living space.

7 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട് പരിചയപെട്ടല്ലോ ? 2BHK വീടിൻറെ വിശേഷങ്ങൾ കാണാം | single story home built for 7 Lakh