10 Lakhs House plans: 10 ലക്ഷം രൂപ വരുന്ന വീടിന്റെ പ്ലാൻ ഇവിടെ കൊടുത്തിരിക്കുന്നു . 560 sqft ആണ് ഈ വീട് നിർമിക്കുന്നത്. വീടിന്റെ ഫ്രോണ്ടിൽ ആയി കണ്ടംബറി സ്റ്റൈൽ കൊടുത്തിരിക്കുന്നു . അതിമനോഹരം ആയിയാണ് വർക്ക് നല്കിട്ടുള്ളത് . ഈ വീട് സ്ക്യുർ ഷേപ്പിൽ പണിതിരിക്കുന്നത്. കേറിചെല്ലുന്നിട്ടത് സിറ്ഔട് കൊടുത്തിരിക്കുന്നു.
294 വീതിയും 120 നീളവും ആണ് സിറ്ഔട്ടിനെ കൊടുത്തിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു ടിനിങ്ങും ലിവിങും ചേർന്നൊരു ഹാൾ. 294 വീതിയും 318 നീളവും ആണ് ഹാൾ വരുന്നത് . ഹാളിന്റെ ഓപ്പോസിറ്റ് ആയി ഒരു കിച്ചൺ നൽകിയിരിക്കുന്നു . 294 വീതിയും 294 നീളവും ആണ് കിച്ചണുള്ളത്. ഹാളിന്റെ റൈറ്റ് ആയി ബെഡ്‌റൂം വരുന്നിട്ട് .
രണ്ട് ബെഡ്‌റൂം ഉണ്ട് രണ്ടിന്റെയും സൈസ് സെയിം ആണ്. ബെഡ്റൂമിന്റെ സൈസ് വരുന്നത് 270 വീതിയും 294 നീളവും ആണ് . ഈ രണ്ട് ബെഡ്റൂമിന്റെ ഇടയിലായി കോമൺ ട്രോലൈറ്റ് നല്കിട്ടുണ്ട് .അത്യവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത് . വീടിനെ അത്യവശ്യം ആയിട്ട് വലുപ്പം നല്കിട്ടുള്ളത് . അതിമനോഹരമായി കണ്ടംബറി സ്റ്റൈൽ ആണ് ഡിസൈനും വീടും വരുന്നത് .കൂടുതൽ വിവരകളായി താഴെ കാണുന്ന വീഡിയോ നോക്കു. Video Credit: MNC Tech 10 Lakhs House plans
- 1) Sit Out
- 2) Hall (Living+Dining)
- 3) Kitchen
- 4) Bedroom – 2
- 5) Bathroom – 1
A 10 lakh house plan typically focuses on affordability, functionality, and efficient use of space. These budget-friendly homes are usually single-floor structures ranging from 500 to 800 sq ft, featuring essential amenities like a living room, one or two bedrooms, a kitchen, and a bathroom. The design often emphasizes open layouts to maximize space, with simple yet durable materials such as laterite bricks, cement flooring, and sloped roofs to suit local climates. Smart space-saving techniques, minimalistic interiors, and low-maintenance exteriors help keep construction and upkeep costs low, making these homes ideal for small families or individuals seeking economical housing solutions.