10 lakhs budget home plan: നാട്ടിന്പുറങ്ങളിലെ വീടുകൾക്ക് പ്രത്യകതക്കൾ ഏറെ ആണ്.അതുപോലെ താനെ മനോഹരവും ബജറ്റ് ഫ്രണ്ട്‌ലി ഹോം അന്ന് ഇത് .അതിലുപരി ആയി ഈ വീടിനെ വല്ലാത്തൊരു ചന്തവും ആയിരിക്കും. കൊളോണിയൽ ശൈലിയുടെ നിഴൽപാടുക്കൽ മിന്നിത്തിളങ്ങുന്ന ഒരു എലവേഷൻ ആണ് വീടിന് കൊടുത്തിട്ടുള്ളത്. ആർഭാടങ്ങൾ ഒന്നുമേ ഇല്ലാത്ത
അതിമനോഹരമായ വീട്. ഈ വീടിന്റെ ബഡ്ജറ്റിനെ പറ്റി പറയുകയാണെകിൽ 10 ലക്ഷത്തിനും താഴെ ആണ് വീടിന്റെ നിർമാണ ചെലവ് .തികച്ചും വാസ്തു അടിസ്ഥാനം ആകിയിട്ടാണ് ഗൃഹനിർമാണം പൂർത്തിയാകിട്ടുള്ളത് .വീട് കാണുമ്പോ 30 ലക്ഷത്തിന്റെ മതിപ്പ് തോന്നുമേജിലും പത്തുലക്ഷമാണ് വീടിന്റെ ചെലവ് .വീടിന്റെ മുന്നിൽ ആയിട്ട് മധ്യഭാഗത്തായിട്ടാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിട്ടുള്ളത് .സിറ്റ് ഔട്ട് മനോഹരമാകുന്നത് അവിടെ സെറ്റ്
ചെയ്തിട്ടുള്ള തൂണുക്കളും ഫ്രണ്ട് ഡോറും ആണ്. നമ്മുടെ വാസ്തുസ്ഥാലങ്ങളെ മനോഹരമാകുന്നത് പച്ചപ്പ് ആണല്ലോ..അതുകൊണ്ട് തന്നേ വീടിന്റെ മുന്നിൽ മനോഹരമായിട്ടുള്ള ചെടികൾ സെറ്റ് ചെയ്‌തിട്ടുണ്ട് .നാട്ടിൽ ധാരാളം കാണുന്ന അക്കേഷ്യമരത്തിന്റെ തടികൊണ്ട് ആണ് ഫർണിച്ചർ സെറ്റ് ചെട്ടിട്ടുള്ളത്.അത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു .സിറ്റ് ഔട്ടിൽനിന്നു നേരെ പ്രവേശിക്കുന്നത് ഡൈനിങ് കം ലിവിങ് ഏരിയയില്ലേക്ക് ആണ്. വീടിനെ പറ്റി വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട് .ഇത്പോലെ വീടിന്ടെ വീഡിയോസ് കാണാൻ PADINJATTINIഎന്ന ചാനൽ സന്ദർശിക്കുക .ഈ വീടിന്റെ നിർമാണ ചെലവ് 10 ലക്ഷം ആണ് 10 lakhs budget home plan
🏡 10 Lakhs Budget Home Plan (Approx. 2 BHK, 650 sq.ft)
Layout:
- Plot Size: Around 3.5 – 4 cents
- Built-up Area: 650 sq.ft (single floor)
- Type: 2 BHK (Single Floor)
Plan Features:
- Sit-Out/Porch – Small area at the entrance
- Living Room – Compact space for family seating
- Dining Area – Connected to living or central
- Kitchen – Simple modular or traditional style
- Bedroom 1 – Master bedroom with minimal storage
- Bedroom 2 – Smaller bedroom or guest room
- Toilet/Bathroom – 1 or 2 attached/shared depending on budget
- Staircase – External staircase if future floor planned
- Utility Area – Small washing area at the back
🧱 Construction Tips to Stay Within Budget:
- Use cost-effective materials (fly ash bricks, simple tiles)
- Opt for a flat roof or slope roof without fancy designs
- Limit interior design and woodwork
- Use readymade doors/windows
- Keep plumbing and electrical layout simple