
10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള വീട്.! വെളുത്ത മാർബിളിൽ തീർത്ത ശില്പം പോലൊരു വീട് |10 lakhs budget home plan
10 lakhs budget home plan
10 lakhs budget home plan: വീട് നിർമ്മാണം ചാരുതയാർന്നൊരു കാര്യം തന്നെയാണ്. അത് കുറഞ്ഞ ബഡ്ജറ്റിലാവുമെങ്കിലോ,വളരെ സന്തോഷകരമാണ്.അത്തരത്തിൽ വെറും പത്ത് ലക്ഷം രൂപയ്ക്ക് വെളുത്ത മാർബിളിൽ തീർത്ത ശില്പം പോലൊരു വീട് പരിചയപ്പെട്ടാലോ.. ചേർത്തലയിലെ ബിൽഡറും, ഡിസൈനറുമായ സുജിത്താണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. 824 സ്‌ക്വയർ
ഫീറ്റിലാണ് ഈ വീടിന്റെ നിർമ്മാണം. വീടിന്റെ എലിവേഷൻ കണ്ണഞ്ചിപ്പിക്കുന്നതാണ്. വീടിന്റെ മുന്നിലായൊരു സിറ്റ് ഔട്ട് കാണാം. അതിന്റെ അറ്റത്തായാണ് സിറ്റിംഗ് ഏരിയ ഉള്ളത്. സിറ്റൗട്ടിന്റെ ഇരു വശത്തുമായി ലളിതമായി ഡിസൈൻ ചെയ്ത പില്ലർ കാണാം. ഇത് വീടിന്റെ മുൻവശം ആകർഷകമാക്കുന്നു.പ്രധാന വാതിൽ കഴിഞ്ഞാൽ വലിയൊരു ഹാളാണ്. അതിന് വലതു വശത്തായാണ് ഡൈനിങ് ഏരിയ. തൊട്ടടുത്തായി ഒരു വാഷ്
കോർണർ കാണാം. വളരെ ചെറിയ വാഷിംഗ് കോർണറാണിത്.ഒന്നാമത്തെ മുറി പിങ്ക് -വൈറ്റ് കളർ തീമാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇത് വളരെ ആകർഷകമാണ്. ഇതിന്റെ ഒരു കോർണറിലായി ഡ്രസ്സിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുണ്ട്. അതിനു വലതു വശത്തായി ബാത്രൂം കാണാം. രണ്ടാമത്തെ ബെഡ് റൂം ബ്ലൂ വൈറ്റ് തീമിലാണ് ഉള്ളത്. അവിടെയായി മിറർ അറ്റാച്ഡ് ബാത്രൂമുണ്ട്. ആധുനിക രീതിയിലാണ് ബാത്രൂമിന്റെ ഡിസൈനിങ്ങെല്ലാം.
വിശാലമായ വായു സഞ്ചാരമുള്ള കിച്ചണാണ് ഈ വീടിനുള്ളത്. നിരവധി സ്റ്റോറേജ് സ്പേസുകൾ ഇവിടെ സജ്ജീകരിക്കാവുന്നതാണ്.ഇതിനടുത്തായി വർക്ക് ഏരിയയും കാണാം. കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈയൊരു രീതി സ്വീകരിക്കാവുന്നതാണ്. ഇന്റീരിയറും, എക്സ്റ്റീരിയറും ഒരു പോലെ മനോഹാരമായാണ് ഇവിടെ കാണപ്പെടുന്നത്. വൈറ്റ് ആൻഡ് ബ്ലൂ കളർ തീമാണ് വീടിന്റെ ഹൈലൈറ്റ്. PADINJATTINI 10 lakhs budget home plan
Here’s a simple idea for a 10 lakhs budget home plan 🏡:
A compact budget-friendly home within ₹10 lakhs can be designed smartly with functional spaces and simple architecture. A single-floor plan with around 550–750 sq. ft. is ideal. The layout can include:
- Sit-out/Veranda – a small welcoming space in front.
- Living Room – modest but cozy, connected to other areas.
- 2 Bedrooms – one master and one smaller bedroom.
- Kitchen – practical space with attached work area for washing/storage.
- 1 Common Bathroom – can be attached to the master bedroom or common for both.
To reduce costs, use concrete flooring, simple roofing (GI or tiled sheets), and locally available materials. Minimal interiors, open shelves instead of wardrobes, and energy-efficient designs (like good ventilation and natural lighting) will help save money.
This plan ensures all essential facilities within a limited budget, balancing comfort, simplicity, and affordability.