10 lakhs 1100 squft Budget Home tour: ചുരുങ്ങിയ ചിലവിൽ ഉള്ള ഡിസൈൻസാണോ നിങ്ങൾ അന്വേഷിക്കുന്നത്. അതിനൊത്ത ഒരു ഉദാഹരണമാണ് അഞ്ച് സെന്റിൽ 1103 ചതുരശ്ര അടിയുള്ള ഈ വീട്. ഗ്രെ വൈറ്റ് നിറത്തിലുള്ള എലിവേഷന്റെ കോമ്പിനേഷൻ വീടിനെ വ്യത്യസ്തനടക്കുകയാണ്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളും അതുപോലെ തന്നെ അറ്റാച്ഡ്, ഒരു കോമൺ ബാത്രൂമാണ് ഒരുക്കിട്ടുള്ളത്.
ടൈൽസുകൾ ഇട്ട ചെറിയ സിറ്റ് ഔട്ടുകൾ കാണാൻ കഴിയും. ഈ വീടിന്റെ എടുത്തു പറയേണ്ടത് ഒന്നാണ് ഇന്റീരിയർ ഡിസൈൻസ്. വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1103 സ്ക്വർ ഫീറ്റുള്ള ഈ വീട്ടിൽ ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ, ഒരു അറ്റാച്ഡ് ആൻഡ് കോമൺ ബാത്രൂം, അടുക്കള, സ്റ്റയർ മുറി, തുറന്ന ടെറസ് എന്നിവയാണ് അടങ്ങിട്ടുള്ളത്. കിടപ്പ് മുറികളിൽ സാധാരണ ഡിസൈൻസാണ് നൽകിരിക്കുന്നത്.
ക്രോസ്സ് വെന്റിലേഷൻ ഡിസൈനിലാണ് ജനാലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.ഇതുമൂലം വീടിന്റെ ഉള്ളിലേക്കു ചൂട് കയറാതെ സംരക്ഷിക്കുന്നതാണ്. ഈയൊരു ചെറിയ വീടിനു മുഴുവൻ ചിലവ് വന്നത് ആകെ പത്ത് ലക്ഷം രൂപയാണ്. അഞ്ച് സെന്റ് പ്ലോട്ടിലുള്ള ഈ വീട് ഏകദേശം ആറ് മാസം വേണ്ടി വന്നു മുഴുവൻ പണി തീർക്കാൻ. വ്യത്യസ്ത ഡിസൈൻ ആയതുകൊണ്ട് തന്നെ മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്താക്കാൻ ശ്രെമിച്ചിട്ടുണ്ട്.
ബോക്സ് സ്റ്റൈലിലാണ് എലിവേഷൻ ഡിസൈൻ. ചെയ്തിരിക്കുന്നത്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന അതിമനോഹരമായ ഡൈനിങ് ഹാളാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരുപാട് സ്ഥലമുള്ളതും അതുപോലെ തന്നെ അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകളും അടങ്ങിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. എന്തായാലും ഇത്രേയും ചുരുങ്ങിയ ചിലവിൽ അതിമനോഹരമായ വീട് ഇനി ആർക്കും സ്വന്തമാക്കാം. Home Pictures 10 lakhs 1100 squft Budget Home tour
This 1100 sqft budget-friendly home, built for just 10 lakhs, showcases smart design and cost-effective construction without compromising on style or comfort. With a compact yet functional layout, the house includes a cozy living room, two bedrooms, a kitchen, and a modern bathroom, making it perfect for a small family. The design focuses on simplicity, natural lighting, and efficient space usage, ensuring every square foot is maximized. Affordable materials and minimalistic interiors give the home a clean and elegant look. This budget home proves that you can build a beautiful and practical space on a modest budget. #BudgetHome #10LakhHome #1100SqftHouse #AffordableLiving #SimpleHomeDesign #SmallHouseTour #DreamHomeOnBudget #MinimalistLiving