Take a fresh look at your lifestyle.

2 മാസം കൊണ്ട് പണിത വെറും ഒന്നേമുക്കാൽ ലക്ഷം മാത്രം ചിലവ് വരുന്ന വീട് ഒറ്റക്ക് ഒരു മനുഷ്യൻ പണിത വീട് | 1 3/ 4 lakhs simple home tour

1 3 4 lakhs simple home tour

1 3 4 lakhs simple home tour: വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ ഒരു കിടിലൻ വീട്. ആരെയും ആകർഷിക്കുന്ന വീടാണിത്. നമ്മൾ പലവരും ചെലവ് കൂടുതൽ ആയതുകൊണ്ട് വീട് എന്ന സ്വപ്‍നം വേണ്ടന്ന് വകലാണ് പതിവ് . എന്നാൽ അത് ഇനി വേണ്ട നിങ്ങൾക്കും പറ്റും ഒരു അടിപൊളി വീട് പണിയാൻ. വയനാട് ആണ് ഈ വീട് സ്ഥിതി ചെയുന്നത്. വീട് ഫുള്ളും മരകൊണ്ട് ആണ് പണിതിരിക്കുന്നത്.

കേറി ചെല്ലുന്നവിടെത് തന്നെ 3 തുണുക്കൾ കാണുന്നു അത് ഫുള്ളും മരത്തിലാണ് അതിമനോഹരം ആയി പണിതിരിക്കുന്നത്. കേറിചെല്ലുന്നവിടേത് ഒരു ബെഡ്‌റൂം കാണാം അത്യാവശ്യം സൗകര്യം ഉള്ള ഒരു ബെഡ്‌റൂം. അതിനെ അടുത്തായി അറ്റാച്ഡ് ബാത്രൂം ഉണ്ട് . അതിനെ അടുത്തായി വേറെ ബെഡ്‌റൂം വരുന്നുണ്ട്. അവിടെയും അറ്റാച്ഡ് അത്‌റൂം ഉണ്ട് .

ആരെയും ആകർഷിക്കുന്ന അതും ഒന്നേമുക്കാൽ ലക്ഷത്തിന്റെ ചിന്തിക്കുന്നതിന്റെ അപ്പുറത്ത് ആണ്. വീടിന്റെ തറകല്ല് ഇടണമെക്കിൽ വരും ഒന്നേമുക്കാൽ എന്നാൽ അതിൽ തന്നെ ഒരു വീട്. സാധാരണക്കാർക്ക് പറ്റിയ വീടാണിത്. നിങ്ങൾക്കും പണിയാവുന്നതരത്തിൽ ആണ് ഉള്ളത്. വിൻഡോസ് ഡോർ എല്ലാം വുഡ് അതുപോലെ തന്നെ വീടിന്റെ പലതും വുഡ്‌കൊണ്ട് ആണ് നിർമിച്ചിട്ടുള്ളത് . കൂടുതൽ
വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക . 1 3 4 lakhs simple home tour

  • Location : Wayanad
  • Budget : 1.75 Lakh
  • 1) sitout
  • 2) Bedroom – 2
  • 3) Bathroom – 2

Welcome to a heartwarming tour of a budget-friendly home built with just ₹1.75 lakhs. This compact and cozy house showcases how thoughtful design and smart use of resources can create a comfortable living space without overspending. With a clean layout that includes a small living area, a bedroom, a basic kitchen, and an attached bathroom, the home is ideal for a small family or as a peaceful countryside retreat. The use of affordable, locally-sourced materials adds charm and functionality, proving that even on a tight budget, a dream home is achievable.

ഒരു കിടിലൻ ന്യുജൻ നാലുകെട്ട്.! ചാരുപടികൾ കൊണ്ട് മനോഹരമായ നാലുകെട്ട് വീട് കാണാം…| Used nalukettu home tour